"സെൻറ് പോൾസ് ഇ എംഎച്ച് എസ് പട്ടാമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് പോൾസ് ഇ എംഎച്ച് എസ് പട്ടാമ്പി (മൂലരൂപം കാണുക)
15:28, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→മാനേജ്മെന്റ്
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
(ചെ.) (→മാനേജ്മെന്റ്) |
||
വരി 75: | വരി 75: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചരിത്രം | |||
1991 സെപ്റ്റംബർ 2-)0 തീയതി നിളാ നദിയുടെ തീരത്ത് ഏറെ സാംസ്കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി പട്ടണത്തിന്റെ ഹൃദയഭാഗത്ത് വിശുദ്ധ പൗലോസ് ശ്ലീഹായുടെ നാമത്തിൽ സെറാഫിക് പ്രോവിന്റെ ശാഖയായി സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിതമായി. ഈ സ്ഥാപനത്തിലെ പ്രധാന അധ്യാപികയായി സിസ്റ്റർ അന്നാ ക്ലാര സ്ഥാനമേറ്റു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ആണ് ഈ സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നത്. സെറാഫിക് പ്രോവിൻസ് പാലക്കാടിന്റെ കീഴിലാണ് ഈ സ്ഥാപനം. ജാതിമതഭേദമെന്യേ എല്ലാ കുട്ടികൾക്കും ഇവിടെ പ്രവേശനം അനുവദിക്കുന്നതാണ്. ഈ സ്ഥാപനത്തിന്റെ motto “ Love and Serve “ എന്നതാണ്. നാമഹേതുക വിശുദ്ധൻ പൗലോസ് ശ്ലീഹ യാണ്. | |||
ഈ സ്ഥാപനത്തിന് 18/09/2006 മുതൽ സ്ഥിര അംഗീകാരം കേരള സർക്കാരിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ അംഗീകാരമുള്ള പ്രശസ്തമായ ഒരു സ്കൂളാണിത്.30 കുട്ടികളും 2 അധ്യാപകരുമായി ആരംഭിച്ച് ഇന്ന് 1353 കുട്ടികളും 52 അധ്യാപകരും 10 അനധ്യാപകരും ആയി ഉന്നതിയിലേക്ക് ഉയർന്നുവന്നിരിക്കുന്നു. SSLC പരീക്ഷയിൽ ഇതുവരെയും 100% വിജയം ലഭിച്ചിട്ടുണ്ട്. നിരവധി പ്രഗത്ഭരെ വാർത്തെടുക്കാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്. നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ കുട്ടികളുടെ സർഗാത്മക കഴിവിനെ വളർത്തിയെടുക്കാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്.പട്ടാമ്പി നഗരത്തിലെ ഹൃദയ ഭാഗത്തും പുണ്യനദിയായ നിളയുടെ തീരത്തു മാണി ഹൈസ്കൂൾ എന്നതും സ്കൂളിനെ കൂടുതൽ മോടി പിടിപ്പിക്കുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |