emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,150
തിരുത്തലുകൾ
(ചിത്രശാല) |
|||
വരി 31: | വരി 31: | ||
==ചരിത്രം== | ==ചരിത്രം== | ||
നിരവധി ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച കക്കയത്ത് കേരള ജല വൈദ്യുത വകുപ്പിന്റെ സഹകരണത്തേടെ പദ്ധതി പ്രദേശത്ത് വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പരിഹാരമായി1964 ൽ കെ.എച്ച്.ഇ.പി.ജി.എൽ.പി.എസ് എന്ന ഈ പൊതു വിദ്യാലയം നിലവിൽ വന്നു.വൈദ്യുത വകുപ്പിൻ കീഴിലുളള ഒരു ആസ്ബറ്റോസ് ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയം ഇന്നും ഇതേ ബിൽഡിംഗിൽ തന്നെ തുടരുകയാണ്. | |||
വൈദ്യുത ബോർഡിന്റെ അധീനതയാലാണെങ്കിലും നാട്ടുകാരുടെ നല്ല സഹകരണം സ്കൂളിനു ലഭിച്ചിരുന്നു. ഇരുനൂറിലധികം കുട്ടികൾ പഠിച്ചിരുന്ന ഒന്നു മുതൽ നാലു വരെ ക്ലാസുകളുളള ഈ പ്രൈമറി വിദ്യാലയം കൂരാച്ചുണ്ട് പഞ്ചായത്തിലെ പ്രധാന വിദ്യാലയങ്ങളിലൊന്നായിരുന്നു. ടി.എച്ച്.കേളു മാസ്ററർ, പി.മമ്മദ് മാസ്ററർ, കെ.പി.കുമാരൻ മാസ്ററർ, യു.നാരായണൻ മാസ്ററർ, വി. ബാലൻ മാസ്ററർ, ടി.എം അച്ചുതൻ മാസ്ററർ, എം.പി.ഹസ്സൈൻ കുട്ടി മാസ്ററർ,വി.ഗോപാലൻ മാസ്ററർ തുടങ്ങിയവർ ഇവിടുത്തെ ആദ്യകാല പ്രധാനാധ്യാപകരിൽ ചിലരാണ്.വാർഡ് മെമ്പർ ശ്രീ . ആൻഡ്രൂസ് കട്ടിക്കാനം,ബേബി തേക്കാനത്ത്(ഫയർ സർവ്വീസ്),തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ പ്രഗത്ഭരായ പൂർവ്വ വിദ്യാർഥികളും വിദ്യാലയത്തിനുണ്ട്. | |||
<br /> | <br /> | ||
പദ്ധതി പ്രദേശത്തെ ജീവനക്കാരുടെ മക്കളും കരിയാത്തും പാറ മുതലുളള ഇന്നാട്ടുകാരായ വിദ്യാർഥികളുമാണ് ഇവിടെ പഠിച്ചിരുന്നത്. പഠന രംഗത്ത് മാത്രമല്ല കലാ കായിക രംഗങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ അക്കാലയളവിൽ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സമ്പന്നമായ ചരിത്രനിമിഷങ്ങൾ അക്കാദമികലോകത്തിന് നൽകിയ കെ.എച്ച്.ഇ.പി.ജി.എൽ.പി.എസ് ഇന്ന് ഒട്ടേറെ പരിമിതികളാൽ തളർച്ചയിലാണ്.സ്കൂളിനു ചുറ്റുമുണ്ടായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാർ ക്വാർട്ടേർസുകൾ ഉപേക്ഷിക്കുകയും ബാക്കിയുളളവർ അൺ എയ്ഡഡ് സ്ഥാപനങ്ങൾക്ക് മുൻഗണന നൽകിയതും സ്ഥാപനത്തിന് വലിയ തിരിച്ചടിയായി. വന്യമൃഗ ഭീഷണിക്ക് ഒരു പരിഹാരമാവത്തതും പലപ്പോഴായി നേരിട്ട അധ്യാപക ക്ഷാമവും ഭൗതിക സൗകര്യങ്ങൾ കാലാനുസൃതമായി മാറ്റം വരാത്തതും നാട്ടുകാരായ വലിയൊരു വിഭാഗവും സ്കൂളിനെ കയ്യൊഴിഞ്ഞു. എന്നാൽ കഴിഞ്ഞ വർഷത്തേക്കാൾ ഇരുപത്തിയഞ്ചു ശതമാനം കുട്ടികൾ ഈവർഷം കൂടിയിട്ടുണ്ട് . | പദ്ധതി പ്രദേശത്തെ ജീവനക്കാരുടെ മക്കളും കരിയാത്തും പാറ മുതലുളള ഇന്നാട്ടുകാരായ വിദ്യാർഥികളുമാണ് ഇവിടെ പഠിച്ചിരുന്നത്. പഠന രംഗത്ത് മാത്രമല്ല കലാ കായിക രംഗങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ അക്കാലയളവിൽ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സമ്പന്നമായ ചരിത്രനിമിഷങ്ങൾ അക്കാദമികലോകത്തിന് നൽകിയ കെ.എച്ച്.ഇ.പി.ജി.എൽ.പി.എസ് ഇന്ന് ഒട്ടേറെ പരിമിതികളാൽ തളർച്ചയിലാണ്.സ്കൂളിനു ചുറ്റുമുണ്ടായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാർ ക്വാർട്ടേർസുകൾ ഉപേക്ഷിക്കുകയും ബാക്കിയുളളവർ അൺ എയ്ഡഡ് സ്ഥാപനങ്ങൾക്ക് മുൻഗണന നൽകിയതും സ്ഥാപനത്തിന് വലിയ തിരിച്ചടിയായി. വന്യമൃഗ ഭീഷണിക്ക് ഒരു പരിഹാരമാവത്തതും പലപ്പോഴായി നേരിട്ട അധ്യാപക ക്ഷാമവും ഭൗതിക സൗകര്യങ്ങൾ കാലാനുസൃതമായി മാറ്റം വരാത്തതും നാട്ടുകാരായ വലിയൊരു വിഭാഗവും സ്കൂളിനെ കയ്യൊഴിഞ്ഞു. എന്നാൽ കഴിഞ്ഞ വർഷത്തേക്കാൾ ഇരുപത്തിയഞ്ചു ശതമാനം കുട്ടികൾ ഈവർഷം കൂടിയിട്ടുണ്ട് . |