Jump to content
സഹായം

"പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:
== ഭിന്നശേഷി സൗഹൃദ വിദ്യാലയം ==
== ഭിന്നശേഷി സൗഹൃദ വിദ്യാലയം ==
ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന കാഴ്ചപ്പാടോടെ കൂടി മുന്നോട്ടു പോകുന്ന വിദ്യാലയമാണ് പി വി എൽ  പി എസ്‌ .വിവിധതരം ശേഷികൾ ഉള്ള കുട്ടികൾ ഈ സ്കൂളിൽ ഉണ്ട്. സാധാരണ കുട്ടികളോടൊപ്പം സാധാരണ ക്ലാസ് റൂമിൽ ഇരുന്നാണ്  ഇവർ പഠിക്കുന്നത്. ഇവരെ പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി അദ്ധ്യാപകർക്ക്  കൂടുതൽ ഇഷ്ടമാണ് .സ്കൂളിൽ നടക്കുന്ന ആർട്സ് ,സ്പോർട്സ് മത്സരങ്ങൾ, ദിനാചരണങ്ങൾ    വിവിധതരം ക്ലബ്ബുകൾ തുടങ്ങിയവയെല്ലാം ഇത്തരം കുഞ്ഞുങ്ങളുടെ പങ്കാളിത്തം  ഉറപ്പാക്കുന്നുണ്ട്
ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന കാഴ്ചപ്പാടോടെ കൂടി മുന്നോട്ടു പോകുന്ന വിദ്യാലയമാണ് പി വി എൽ  പി എസ്‌ .വിവിധതരം ശേഷികൾ ഉള്ള കുട്ടികൾ ഈ സ്കൂളിൽ ഉണ്ട്. സാധാരണ കുട്ടികളോടൊപ്പം സാധാരണ ക്ലാസ് റൂമിൽ ഇരുന്നാണ്  ഇവർ പഠിക്കുന്നത്. ഇവരെ പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി അദ്ധ്യാപകർക്ക്  കൂടുതൽ ഇഷ്ടമാണ് .സ്കൂളിൽ നടക്കുന്ന ആർട്സ് ,സ്പോർട്സ് മത്സരങ്ങൾ, ദിനാചരണങ്ങൾ    വിവിധതരം ക്ലബ്ബുകൾ തുടങ്ങിയവയെല്ലാം ഇത്തരം കുഞ്ഞുങ്ങളുടെ പങ്കാളിത്തം  ഉറപ്പാക്കുന്നുണ്ട്
== വർത്തമഴ ( ന്യൂസ് റിപ്പോർട്ടിങ് ) ==
എന്റെ സ്കൂൾ കാലവും കോവിടും എന്ന വിഷയത്തിലാണ് നിങ്ങൾ ന്യൂസ് റിപ്പോർട്ട് ചെയ്യേണ്ടത് .തയാറാക്കിയ വീഡിയോ നിര്ദേശിക്കുന്ന നമ്പറിൽ വാട്സപ്പ്  ചെയ്യേണ്ടതാണ് .തനതു വാർത്ത ശൈലിയിൽ വാർത്ത റിപ്പോർട് ചെയ്യേണ്ടതാണ് .ഭാഷാശുദ്ധിയും വിഷയവുമായുള്ള ബന്ധവും മികച്ച ദൃശ്യപശ്ചാത്തലവും വിലയിരുത്തപ്പെടുന്നതാണ്
== എന്റെ ശാസ്ത്രമൂല ==
  നിങ്ങൾ കണ്ടതും പഠിച്ചതുമായ ലഘുപരീക്ഷണങ്ങൾ ഒരു വീഡിയോ രൂപത്തിൽ തയ്യാറേക്കേണ്ടതാണ് .പരീക്ഷണത്തിന്റെപേര് ,ചെയ്യുന്നവിധം കണ്ടെത്തലുകൾ എന്നിവ ഇതിൽ  ഉൾപെടുത്തേണ്ടതാണ് .
==എന്റെ ശേഖരം ==
      തുടർ പഠനങ്ങൾക്ക്  പ്രയോജനപ്പെടുംവിധം 200 പേജ് ബുക്കിൽ തയ്യാറാക്കേണ്ടതാണ് എന്റെ ശേഖരം .ആനുകാലിക സംഭവങ്ങൾ,മഹത് വ്യക് തികൾ,ശാസ്ത്രഞ്ജർ, സാഹിത്യകാരന്മാർ,സാമൂഹികപ്രവർത്തകർ ,പ്രധാന പത്രവാർത്തകൾ, ചിത്രങ്ങൾ .....തുടങ്ങിയ വിവരങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടുത്താവുന്നതാണ്
== ഫോട്ടോഗ്രഫി മത്സരം ==
          കുട്ടി ക്യാമറയിലോ മൊബൈൽ ഫോണിലോ സ്വയം എടുത്ത ഒരു ചിത്രമാണ് മല്സരത്തിനു പരിഗണിക്കുന്നത് .വിഷയം - പഴമയുടെ പ്രതീകങ്ങൾ
==എന്റെ കത്ത് ==
കോവിഡ് കാലത്തു സ്കൂളിൽ എത്താൻ കഴിയാത്തതിന്റെ പ്രയാസങ്ങൾവിവരിച്ചും സ്കൂൾ വിശേഷങ്ങൾ തിരക്കിയും ഭാവനാത്മകമായ രീതിയിൽ  കുട്ടി ഒരു കത്തു തയ്യാറാക്കി സ്കൂളിലേക്ക് പോസ്റ്റ്  ചെയ്യുകയോ സ്കൂളി വച്ചിരിക്കുന്ന തപാൽ പെട്ടിയിൽ ഇടുകയോ ചെയ്യുക. രക്ഷകര്താക്കൾക്കു പ്രത്യേകമായി ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്
== ഗണിതോപകരണ നിർമാണ ശില്പശാല ==
ഗണിത പഠനം കൂടുതൽ രസകരവും.. ഗുണഫലവും ആക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഗണിതോപകരണ നിർമാണ ശില്പശാല നടത്തി.ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഗണിതമൂല സ്ഥാപിയ്ക്കുകയും ഗണിതാശയങ്ങൾ സ്വാംശീകരിയ്ക്കാൻ ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിയ്ക്കുകയും ചെയ്തു.തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും ശില്പശാലയിൽ പങ്കാളികളായി.
== ദൃശ്യവിരുന്നു ==
            ഈ പരിപാടികൊണ്ടു ഉദ്ദേശിക്കുന്നത് നമ്മുമുടെ പാഠഭാഗങ്ങളിൽനിന്നും ഏതെങ്കിലും ഒരു ഭാഗം ദൃശ്യവത്കരിക്കുക എന്നതാണ് അഞ്ചുമിനിറ്റിൽ കൂടരുത്.. ബാക്ഗ്രൗണ്ട് മ്യൂസിക് ആവശ്യമെങ്കിൽ നൽകാം.രക്ഷകർത്താക്കളുടെ സഹായവും ഇതിൽ ഉൾപ്പെടുത്താവുന്നതാണ് 
== ഞാൻ അറിഞ്ഞ പുസ്തകം ==
            വായിച്ച പുസ്തകം ആസ്വാദ്യകരമായ രീതിയിൽ പരിചയപ്പെടുത്തുകയാണ് വേണ്ടത് .നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ..ആമുഖം ഉള്ളടക്കം .....
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1639434" എന്ന താളിൽനിന്ന് ശേഖരിച്ചത്