Jump to content
സഹായം

"ജി.എച്ച്.എസ്. പന്നിപ്പാറ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1: വരി 1:
[[പ്രമാണം:48134-english.jpg|ലഘുചിത്രം|211x211ബിന്ദു|'''അബൂബക്കർ.സി''' (കൺവീനർ )]]
[[പ്രമാണം:48134-english.jpg|ലഘുചിത്രം|211x211ബിന്ദു|'''അബൂബക്കർ.സി''' (കൺവീനർ )]]

== '''ഇംഗ്ലീഷ് ക്ലബ് ( XPRESSION )''' ==
== '''ഇംഗ്ലീഷ് ക്ലബ് ( XPRESSION'S )''' ==
പന്നിപ്പാറ ഗവ:ഹൈസ്കൂളിലെ വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയോടും സാഹിത്യത്തോടും അഭിനിവേശവും താൽപ്പര്യവും വളർത്തിയെടുക്കാനും ,പഠന പഠ്യേതര മേഖലകളിൽ കുട്ടികൾക്ക് പിന്തുണയേകാനുമായി 2019 മുതൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബാണ്  'Exprssions '.ക്ലബ്ബിന്റെ കീഴിൽ പ്രസംഗ പരിശീലനം ,collage making ,dramatisation , spelling bee , essay writing , versification , story writing തുടങ്ങിയവ നടത്തിയിട്ടുണ്ട്.
പന്നിപ്പാറ ഗവ:ഹൈസ്കൂളിലെ വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയോടും സാഹിത്യത്തോടും അഭിനിവേശവും താൽപ്പര്യവും വളർത്തിയെടുക്കാനും ,പഠന പഠ്യേതര മേഖലകളിൽ കുട്ടികൾക്ക് പിന്തുണയേകാനുമായി 2019 മുതൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബാണ്  'Expression's '.ക്ലബ്ബിന്റെ കീഴിൽ പ്രസംഗ പരിശീലനം ,collage making ,dramatisation , spelling bee , essay writing , versification , story writing തുടങ്ങിയവ നടത്താറുണ്ട്.

ഇംഗ്ലീഷ് അറിയുക എന്നുവച്ചാൽ ലോകത്തെ അറിയുക എന്നാണല്ലോ.സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ബാക്കിപത്രമായി ഇന്നും ലോകഭാഷ ഇംഗ്ലീഷ് തന്നെയാണ്.അതുകൊണ്ട് തന്നെ കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാ പേടിമാറ്റാനും ലോകത്തെ അറിയാനും ക്ലബ്ബിന്റെ പല പ്രവർത്തനങ്ങളും സഹായകമാണ്.

761

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1638814" എന്ന താളിൽനിന്ന് ശേഖരിച്ചത്