Jump to content
സഹായം

"ഗവ. യൂ.പി.എസ്. പുതിച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,950 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 ഫെബ്രുവരി 2022
വരി 71: വരി 71:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


'''165 സെന്റ് പുരയിടവും 21 മുറികൾ ഉൾകൊള്ളുന്ന 4 കെട്ടിടങ്ങളും ചുറ്റുമതിലുമുണ്ട്. 2003-04 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ആരംഭിച്ചു. പ്രീ-പ്രൈമറി വിഭാഗവും നിലവിലുണ്ട്. 684 കുട്ടികളും പ്രധാനധ്യാപിക പ്രമീള. റ്റി ഉൾപ്പെടെ 23 അധ്യാപകരും 8 പ്രീ-പ്രൈമറി അധ്യാപകരും 7 മറ്റു ജീവനക്കാരും നിലവിലുണ്ട്.'''
165 സെന്റ് പുരയിടവും 21 മുറികൾ ഉൾകൊള്ളുന്ന 4 കെട്ടിടങ്ങളും ചുറ്റുമതിലുമുണ്ട്. 2003-04 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ആരംഭിച്ചു. പ്രീ-പ്രൈമറി വിഭാഗവും നിലവിലുണ്ട്. 684 കുട്ടികളും പ്രധാനധ്യാപിക പ്രമീള. റ്റി ഉൾപ്പെടെ 23 അധ്യാപകരും 8 പ്രീ-പ്രൈമറി അധ്യാപകരും 7 മറ്റു ജീവനക്കാരും നിലവിലുണ്ട്.


* പ്രീ-പ്രൈമറി
'''മറ്റു പഠന  സൗകര്യങ്ങൾ'''
* ഒന്ന് മുതൽ ഏഴുവരെ ക്ലാസുകളിൽ ഇംഗ്ലീഷ് - മലയാളം മീഡിയം
* പഠന നിലവാരം മെച്ചപ്പെടുത്താൻ ICT സൗകര്യം
* IT ലാബ്
* ലൈബ്രറി സൗകര്യം
* ക്ലാസ് ലൈബ്രറികൾ
* എല്ലാ റൂട്ടുകളിലേക്കുമുള്ള വാഹന സൗകര്യം
* കായിക പരിശീലനത്തിന് കളിസ്ഥലം ‍
* കുട്ടികളുടെ മാനസികോല്ലാസത്തിനായുള്ള പാർക്ക്
* പരിസ്ഥിതി സംരക്ഷണ മനോഭാവം വിദ്യാർഥികളിൽ ഉളവാക്കാനായി ‍‍ജൈവവൈവിധ്യ പാർക്ക്.
* കൃഷിയിൽ താൽപര്യം വർദ്ധിപ്പിക്കുന്നതിനുള്ള കൃഷിത്തോട്ടം.
* ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ അറബിക്, സംസ്കൃത പഠനം
* കുട്ടികളുടെ സർഗവാസന പരിപോഷിപ്പിക്കാനായി പ്രവർത്തി പരിചയ ക്ലാസുകൾ.
* ടാലന്റ് ലാബുകൾ
* വായനശീലം വളർത്തുന്നതിനായി മാതൃഭൂമി, മാധ്യമം, ദേശാഭിമാനി തുടങ്ങിയ വർത്തമാന പത്രങ്ങളുടെ പാരായണ സൗകര്യം
* പഠനോപകരണ വിതരണം
* CWSN കുട്ടികൾക്കുള്ള പിന്തുണ പ്രവർത്തനങ്ങൾ
* ഭവന സന്ദർശനം
* വിവിധ ക്ലബ്ബുകൾ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1638807" എന്ന താളിൽനിന്ന് ശേഖരിച്ചത്