"എൽ.എഫ്.എൽ.പി.എസ്. ചെമ്മക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.എൽ.പി.എസ്. ചെമ്മക്കാട്/ചരിത്രം (മൂലരൂപം കാണുക)
12:44, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{ | {{അലഞ്ഞൊറിഞ്ഞൊഴുകുന്ന മോഹനാംഗിയായ അഷ്ടമുടിക്കായലിൻറെ തീരത്ത്, ഒരു നവോഡയെ പോലെ മനോഹരിയായ കൊച്ചു ഗ്രാമം, കുന്നും മലകളും ചെമ്മൺ പാതകളും നാനാവിധത്തിലുള്ള പൂക്കളാൽ അലങ്കൃതമായ ഒരു കൊച്ചു ഗ്രാമമാണ് കൊല്ലം ജില്ലയിലെ ചെമ്മക്കാട്. തന്റെ മക്കളെ ഉന്നത മേഖലകളിലേക്ക് ഉയർത്തുന്നതിനു വേണ്ടി പള്ളിയോടു ചേർന്ന് പള്ളിക്കൂടം എന്നുള്ള ക്രൈസ്തവ സങ്കൽപ്പങ്ങൾക്ക് സാക്ഷാത്കാരം കുറച്ചുകൊണ്ട് 1924 ൽ കൊല്ലം മെത്രാൻ റവ റെന്റ് ഡോ.ജെറോം എഫ് ഫെർണാന്റസിന്റെ കാലത്ത് സ്ഥാപിതമായതാണ് എൽ എഫ് എൽ പി എസ് ചെമ്മക്കാട്. 97 വർഷവും പിന്നിടുമ്പോൾ മനോഹാരിതയോടെയും തലയെടുപ്പോടെയും നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് എൽ എഫ് എൽ പി എസ്. ചെമ്മക്കാട് എന്ന് ഈ കൊച്ചു ഗ്രാമത്തിൽ നിന്ന് വളരെ ദൂരെ നടന്നുപോയി പഠിക്കാൻ ബുദ്ധിമുട്ടിയ ഈ നാട്ടിലെ കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകേണ്ട ആവശ്യം വീക്ഷിച്ച ജെറോം പിതാവ് ഈ പുണ്യഭൂമിയിൽ തന്റെ മക്കൾക്കായി തുറന്നതാണ് ഈ കലാലയം. ഒത്തിരിയേറെ പ്രതിഭകൾക്ക് ജന്മം നൽകിയ ഈ കലാക്ഷേത്രം ഇന്നും തലയെടുപ്പോടെ പുതുമോടി യോടെ നിലകൊള്ളുന്നു. ഇന്ന് അടുത്തടുത്ത് കലാലയങ്ങൾ ഉണ്ടെങ്കിലും എൽ എഫ് സി എൽ പി എസ് ഇന്നും ഒത്തിരി ഒത്തിരി കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു കൊണ്ട് വളരെയേറെ മികവോടെ നിലകൊള്ളുന്നു.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഞങ്ങളുടെ കുഞ്ഞുങ്ങൾ വളരെയേറെ തന്മയത്തത്തോടെ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും വിവരിക്കുന്നതിനും വീക്ഷിക്കുന്നതിനും മികവു കാട്ടുമ്പോൾ അധ്യാപകരായ ഞങ്ങൾ വളരെയേറെ സന്തോഷത്തോടെ കുഞ്ഞോമനകളെ ആശീർവദിക്കുന്നു. ഒത്തിരിയേറെ പ്രഗൽഭരായ വ്യക്തികൾക്ക് ജന്മം നൽകിയ ഈ വിദ്യാലയം അഭിമാനത്തിന്റെ 98 ആം വർഷത്തിലേക്ക് കടക്കുമ്പോൾ കുലീനത യോടെ പൊൻതൂവൽ നെറുകയിൽ ചാർത്തി ഇന്നും ഇനിയും തനിക്ക് പ്രിയപ്പെട്ട കുഞ്ഞുങ്ങളെ മാറോട് ചേർക്കാൻ കാത്തിരിക്കുന്നു.ഴുകുന്ന മോഹനാംഗിയായ അഷ്ടമുടിക്കായലിൻറെ തീരത്ത്, ഒരു നവോഡയെ പോലെ മനോഹരിയായ കൊച്ചു ഗ്രാമം, കുന്നും മലകളും ചെമ്മൺ പാതകളും നാനാവിധത്തിലുള്ള പൂക്കളാൽ അലങ്കൃതമായ ഒരു കൊച്ചു ഗ്രാമമാണ് കൊല്ലം ജില്ലയിലെ ചെമ്മക്കാട്. തന്റെ മക്കളെ ഉന്നത മേഖലകളിലേക്ക് ഉയർത്തുന്നതിനു വേണ്ടി പള്ളിയോടു ചേർന്ന് പള്ളിക്കൂടം എന്നുള്ള ക്രൈസ്തവ സങ്കൽപ്പങ്ങൾക്ക് സാക്ഷാത്കാരം കുറച്ചുകൊണ്ട് 1924 ൽ കൊല്ലം മെത്രാൻ റവ റെന്റ് ഡോ.ജെറോം എഫ് ഫെർണാന്റസിന്റെ കാലത്ത് സ്ഥാപിതമായതാണ് എൽ എഫ് എൽ പി എസ് ചെമ്മക്കാട്. 97 വർഷവും പിന്നിടുമ്പോൾ മനോഹാരിതയോടെയും തലയെടുപ്പോടെയും നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് എൽ എഫ് എൽ പി എസ്. ചെമ്മക്കാട് എന്ന് ഈ കൊച്ചു ഗ്രാമത്തിൽ നിന്ന് വളരെ ദൂരെ നടന്നുപോയി പഠിക്കാൻ ബുദ്ധിമുട്ടിയ ഈ നാട്ടിലെ കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകേണ്ട ആവശ്യം വീക്ഷിച്ച ജെറോം പിതാവ് ഈ പുണ്യഭൂമിയിൽ തന്റെ മക്കൾക്കായി തുറന്നതാണ് ഈ കലാലയം. ഒത്തിരിയേറെ പ്രതിഭകൾക്ക് ജന്മം നൽകിയ ഈ കലാക്ഷേത്രം ഇന്നും തലയെടുപ്പോടെ പുതുമോടി യോടെ നിലകൊള്ളുന്നു. ഇന്ന് അടുത്തടുത്ത് കലാലയങ്ങൾ ഉണ്ടെങ്കിലും എൽ എഫ് സി എൽ പി എസ് ഇന്നും ഒത്തിരി ഒത്തിരി കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു കൊണ്ട് വളരെയേറെ മികവോടെ നിലകൊള്ളുന്നു.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഞങ്ങളുടെ കുഞ്ഞുങ്ങൾ വളരെയേറെ തന്മയത്തത്തോടെ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും വിവരിക്കുന്നതിനും വീക്ഷിക്കുന്നതിനും മികവു കാട്ടുമ്പോൾ അധ്യാപകരായ ഞങ്ങൾ വളരെയേറെ സന്തോഷത്തോടെ കുഞ്ഞോമനകളെ ആശീർവദിക്കുന്നു. ഒത്തിരിയേറെ പ്രഗൽഭരായ വ്യക്തികൾക്ക് ജന്മം നൽകിയ ഈ വിദ്യാലയം അഭിമാനത്തിന്റെ 98 ആം വർഷത്തിലേക്ക് കടക്കുമ്പോൾ കുലീനത യോടെ പൊൻതൂവൽ നെറുകയിൽ ചാർത്തി ഇന്നും ഇനിയും തനിക്ക് പ്രിയപ്പെട്ട കുഞ്ഞുങ്ങളെ മാറോട് ചേർക്കാൻ കാത്തിരിക്കുന്നു.}} |