Jump to content
സഹായം

"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}1902 ൽ ആണ് സെൻ്റ മേരീസ് സ്കൂൾ സ്ഥാപിതമായത്.
{{PHSSchoolFrame/Pages}}1902 ൽ ആണ് സെൻ്റ മേരീസ് സ്കൂൾ സ്ഥാപിതമായത്. പ്രശസ്തമായ വിഴിഞ്ഞം മണ്ണിൽ അനേകം തലമുറകളെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചു നടത്തുന്ന വിഴിഞ്ഞം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ തിരുവനന്തപുരം അതിരൂപതയിലെ വിദ്യാലയങ്ങളിൽ മികച്ചു നിൽക്കുന്നു. 1902-ൽ വിഴിഞ്ഞം  കൊച്ചി രൂപതയുടെ ഭാഗമായി തിരുവിതാംകൂറിന്റെ കീഴിലും ആയിരിക്കുമ്പോൾ വിഴിഞ്ഞം സിന്ധു യാത്ര മാതാ പള്ളിയോടു ചേർന്നു ഒരു പ്രൈമറി വിദ്യാലയമായി ആരംഭിച്ചു. 1958-ൽ ഇടവകയിലെ ചില പൗര പ്രമുഖരുടെ പരിശ്രമഫലമായി വിഴിഞ്ഞം സെന്റ് മേരീസ് ഹൈസ്കൂൾ ആരംഭിച്ചു. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ വിൽഫ്രഡ് ആയിരുന്നു. കലാ കായിക മേഖലകളിൽ ഉയർന്ന നിലവാരം പുലർത്താൻ ഈ വിദ്യാലയത്തിന് സാധിച്ചു. രണ്ടായിരമാണ്ടിൽ ഈ വിദ്യാലയം ഹയർ സെക്കണ്ടറി വിദ്യാലയമായി ഉയർന്നു.
326

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1638323" എന്ന താളിൽനിന്ന് ശേഖരിച്ചത്