|
|
വരി 85: |
വരി 85: |
| പത്തനംതിട്ട ജില്ലയിലെ തന്നെ ഏറ്റവും പഴക്കമുള്ള അക്ഷര മുത്തശ്ശിയാണ് പുല്ലാട് ഗവൺമെൻറ് യുപി സ്കൂൾ, കിഴക്കേപ്പുറം. | | പത്തനംതിട്ട ജില്ലയിലെ തന്നെ ഏറ്റവും പഴക്കമുള്ള അക്ഷര മുത്തശ്ശിയാണ് പുല്ലാട് ഗവൺമെൻറ് യുപി സ്കൂൾ, കിഴക്കേപ്പുറം. |
| കേരളത്തിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിൽ തന്നെ നവോദ്ധാനത്തിൻ്റെ ചിറകടിയൊച്ച ഉയർത്തിയ "തീവെച്ച സ്കൂൾ " എന്ന ഖ്യാതിയുള്ള ഈ വിദ്യാലയം അടുത്തകാലംവരെ ക്ലേശസ്ഥിതിയിലായിരുന്നു. [[കുടുതലറിയാൻ]] | | കേരളത്തിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിൽ തന്നെ നവോദ്ധാനത്തിൻ്റെ ചിറകടിയൊച്ച ഉയർത്തിയ "തീവെച്ച സ്കൂൾ " എന്ന ഖ്യാതിയുള്ള ഈ വിദ്യാലയം അടുത്തകാലംവരെ ക്ലേശസ്ഥിതിയിലായിരുന്നു. [[കുടുതലറിയാൻ]] |
| എന്നാൽ 2019ൽ പത്തനംതിട്ട ജില്ലാ പഞ്ചായത്തിൻ്റെ അവസരോചിതമായ ഇടപെടൽ ഫലമായി ഇന്ന് പുല്ലാട് ഉപജില്ലയിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള വിദ്യാലയമായി ഇത്മാറിയിട്ടുണ്ട്. രണ്ട് പ്രധാന കെട്ടിടമാണ് വിദ്യാലയത്തിന് ഉള്ളത്.
| |
| പുതുക്കിപ്പണിത ഒരു കെട്ടിടത്തിൽ 4 ക്ലാസ് മുറികളും ഒരു അംഗനവാടിയും ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിച്ചുവരുന്നു. പഴക്കമേറിയ മറ്റൊരു കെട്ടിടത്തിൽ പുതുക്കിയ ഓഫീസും പ്രവർത്തിക്കുന്നു.
| |
| സ്റ്റാഫ് റൂമും,പ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്ന ഈ കെട്ടിടം സ്കൂളിൻ്റെ ആഡിറ്റോറിയമായും ഉപയോഗിക്കുന്നു. വിദ്യാലയത്തിൻ്റെ ഉയർച്ചയ്ക്ക് പ്രസ്തുത കെട്ടിടം അടിയന്തരമായി പുതുക്കി പണിയേണ്ടതുണ്ട്. കമ്പ്യൂട്ടർ റൂം ,ശാസ്ത്രലാബ് മികച്ചലൈബ്രറി ,എന്നിയുണ്ട്. മുറ്റം പൂട്ടുകട്ട പാകി
| |
| മനോഹരം ആക്കുകയും പ്രവേശന കവാടം ,ഗേറ്റ് തുടങ്ങിയവ സ്ഥാപിച്ച് വിദ്യാലയത്തെ ആകർഷകമാക്കിയിട്ടുണ്ട്. നല്ലൊരു പൂന്തോപ്പ് ഒരുക്കിയിട്ടുണ്ട്.
| |
| ഭക്ഷണശാല, അടുക്കള തുടങ്ങിയവ ഉള്ള സൗകര്യത്തിൽ മെച്ചപ്പെടുത്തി കൊണ്ടുപോകാൻ സാധിക്കുന്നുണ്ട് .കിണർ വാട്ടർ പ്യൂരിഫയർ ,
| |
| കമ്പ്യൂട്ടർ, ലാപ്ടോപ്, പ് പ്രൊജക്ടർ,ഫാനുകൾ ലൈറ്റുകൾ, കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ ശുചീകരണസംവിധാനങ്ങൾ തുടങ്ങിയവ ആധുനിക രീതിയിൽ തന്നെ ക്രമീകരിച്ചിട്ടുണ്ട്. മികച്ച ഒരു സ്കൂൾ പച്ചക്കറി തോട്ടവും ക്രമീകരിച്ചിട്ടുണ്ട്.
| |
| എന്നാൽ മാറി വരുന്ന സാഹചര്യത്തിൽ ഈ അക്ഷരമുത്തശ്ശിക്ക് വേണ്ട കരുതൽ നൽകുവാൻ,
| |
| വിദ്യാലയം മികച്ചരീതിയിൽ മുന്നോട്ട് കൊണ്ടുപോകുവാൻ സുമനസ്സുകളുടെയും സർക്കാരിൻ്റെയും ശ്രദ്ധ ഉണ്ടായെങ്കിലെ സാധിക്കുകയുള്ളു.
| |
|
| |
|
| == മികവുകൾ == | | == മികവുകൾ == |