"ഗവൺമെന്റ് യു പി എസ്സ് മുട്ടമ്പലം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് മുട്ടമ്പലം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
11:59, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 20: | വരി 20: | ||
ഓരോ കുട്ടിക്കും അതീവ ഹൃദ്യമായ അനുഭവം ആയിരുന്നു ഇത് | ഓരോ കുട്ടിക്കും അതീവ ഹൃദ്യമായ അനുഭവം ആയിരുന്നു ഇത് | ||
ഹിന്ദിക്ലബ്ബ് | |||
മുട്ടമ്പലം ജി. യു. പി. സ്കൂളിൽ ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ വളരെ ഊർജ്ജ്വസ്വലമായി നടന്നു വരുന്നു. ഹിന്ദി ഭാഷയുടെ വികാസത്തിനായി കവിത മത്സരങ്ങൾ, പോസ്റ്റർ രചന, പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങൾ നടത്താറുണ്ട്. ആഴ്ചയിൽ ഒരിക്കൽ ഹിന്ദി അസംബ്ലി നടത്തുന്നുണ്ട് |