emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,184
തിരുത്തലുകൾ
(ചരിത്രം കണ്ണിചേർത്തു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}നൊച്ചാട് പഞ്ചായത്തിൽ പേരാമ്പ്ര ഉള്ളിയേരി സ്റ്റേറ്റ് ഹൈവേയിൽ വെള്ളിയൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വെള്ളിയൂർ എ യുപി സ്കൂളും പരിസരവും പണ്ട് കിളിയായി താഴെ കാഞ്ഞിരത്തിന്റെ ചുവട്ടിൽ എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. ശിവക്ഷേത്രം സുബ്രഹ്മണ്യക്ഷേത്രം മസ്ജിദ് എന്നിവയുടെ സാമീപ്യത്താൽ അനുഗ്രഹീതമാണ് ഈ വിദ്യാലയം.പഴയ കുറുമ്പ്രനാട് താലൂക്കിൽ നൊച്ചാട് വില്ലേജിൽ വെള്ളിയൂർ ദേശത്ത് 1923 നിലത്തെഴുത്താശാനായ ശ്രീ നാരാണത്ത് കുഞ്ഞിരാമൻ നമ്പ്യാർ സ്ഥാപിച്ച നിലത്തെഴുത്തു പള്ളിക്കൂടമാണ് പിൽക്കാലത്ത് വെള്ളിയൂർ എ യുപി . സ്കൂളായി മാറിയത്. | {{PSchoolFrame/Pages}}നൊച്ചാട് പഞ്ചായത്തിൽ പേരാമ്പ്ര ഉള്ളിയേരി സ്റ്റേറ്റ് ഹൈവേയിൽ വെള്ളിയൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വെള്ളിയൂർ എ യുപി സ്കൂളും പരിസരവും പണ്ട് കിളിയായി താഴെ കാഞ്ഞിരത്തിന്റെ ചുവട്ടിൽ എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. ശിവക്ഷേത്രം സുബ്രഹ്മണ്യക്ഷേത്രം മസ്ജിദ് എന്നിവയുടെ സാമീപ്യത്താൽ അനുഗ്രഹീതമാണ് ഈ വിദ്യാലയം.പഴയ കുറുമ്പ്രനാട് താലൂക്കിൽ നൊച്ചാട് വില്ലേജിൽ വെള്ളിയൂർ ദേശത്ത് 1923 നിലത്തെഴുത്താശാനായ ശ്രീ നാരാണത്ത് കുഞ്ഞിരാമൻ നമ്പ്യാർ സ്ഥാപിച്ച നിലത്തെഴുത്തു പള്ളിക്കൂടമാണ് പിൽക്കാലത്ത് വെള്ളിയൂർ എ യുപി . സ്കൂളായി മാറിയത്. | ||
വെള്ളിയൂരിലെ പ്രശസ്ത നായർ തറവാടായ കല്ലങ്കോട്ട്കാരുടെ വകയായുള്ള സ്ഥലത്ത് കുടുംബാംഗങ്ങളുടെ പരിശ്രമഫലമായി ഒരു ചെറിയ വിദ്യാലയം ആരംഭിക്കുകയും തുടർന്ന് ഇ എസ് എൽ സി വരെ ക്ലാസുകളുള്ള വിദ്യാലയമായി ഉയരുകയും ചെയ്തു. ഈ വിദ്യാലയത്തിലെ പ്രഥമ അധ്യാപകൻ ശ്രീ. ചെറിയ പുലിക്കോട്ട് കുഞ്ഞിരാമൻ നായരും, ആദ്യ വിദ്യാർത്ഥി എടവന അച്ചുതൻ കിടാവുമായിരുന്നു. ശ്രീ നാരായണൻ അടിയോടി ആയിരുന്നു ആദ്യ മാനേജർ. തുടർന്ന് കെ.ടി രാമുണ്ണി നായർ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു. ഹെഡ് മാസ്റ്ററും മാനേജറുമായി അദേഹം സേവനമനുഷ്ഠിക്കുകയും 1971 ൽ സർവീസിൽ നിന്നും വിരമിക്കുകയും ചെയ്തു. തുടർന്ന് കാർത്യായനി അമ്മ, ബാലാമണി എന്നിവരായിരുന്നു മാനേജർ . തേലക്കര രാകേഷ് ആർ നായരാണ് ഇപ്പോഴത്തെ മാനേജർ. സ്കൂൾ രൂപീകൃതമായത് മുതൽ ഇന്നു വരെ പ്രധാന അധ്യാപക സ്ഥാനം വഹിച്ചിരുന്നവർ | |||
ശ്രീ ചെറിയ പുലിക്കോട്ട് കുഞ്ഞിരാമൻ നായർ, ശ്രീ. കെ എം നാരായണ ഗുരുക്കൾ, ശ്രീ. പുറക്കാട്ട് അച്ചുതൻ നായർ, ശ്രീ.രാമുണ്ണിക്കുട്ടി നായർ, ശ്രീ.കെ.ടി രാമുണ്ണി നായർ, ശ്രീ.കെ ടി .കുട്ട്യപ്പനായർ , ശ്രീമതി ഇ.പി. ജാനു അമ്മ, ശ്രീമതി ടി.കെ. ജാനു അമ്മ, ശ്രീ.എം.കെ.കെ. മൊയ്തീൻ, ശ്രീ.പി.രവീന്ദ്രൻ ,ശ്രീമതി വി.കെ. സൈനബ എന്നിവരാണ് . ശ്രീ.കെ.സി മജീദാണ് നിലവിൽ പ്രധാനധ്യാപകൻ. | ശ്രീ ചെറിയ പുലിക്കോട്ട് കുഞ്ഞിരാമൻ നായർ, ശ്രീ. കെ എം നാരായണ ഗുരുക്കൾ, ശ്രീ. പുറക്കാട്ട് അച്ചുതൻ നായർ, ശ്രീ.രാമുണ്ണിക്കുട്ടി നായർ, ശ്രീ.കെ.ടി രാമുണ്ണി നായർ, ശ്രീ.കെ ടി .കുട്ട്യപ്പനായർ , ശ്രീമതി ഇ.പി. ജാനു അമ്മ, ശ്രീമതി ടി.കെ. ജാനു അമ്മ, ശ്രീ.എം.കെ.കെ. മൊയ്തീൻ, ശ്രീ.പി.രവീന്ദ്രൻ ,ശ്രീമതി വി.കെ. സൈനബ എന്നിവരാണ് . ശ്രീ.കെ.സി മജീദാണ് നിലവിൽ പ്രധാനധ്യാപകൻ. |