Jump to content
സഹായം

"ഇത്തിത്താനം ഇളങ്കാവ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
1963ൽ ഇത്തിത്താനം ഇളംകാവ് ദേവസ്വത്തിന്റെ  കീഴിൽ ആരംഭിച്ചതാണ് ഈ എൽ പി സ്കൂൾ . ഈ സ്കൂളിന്റെ പ്രഥമ മാനേജർ ശ്രീ വി കെ ദാമോദരൻ നായർ ആയിരുന്നു . സ്കൂൾ ആരംഭിച്ച വർഷം  പ്രധാന അധ്യാപകൻ  ശ്രീ വി ജി ഗോപിനാഥൻ നായർ ആയിരുന്നു.തികച്ചും ശാന്തസുന്ദരമായാ അന്തരീക്ഷത്തിൽ ഇളംകാവിലമ്മയുടെ തിരുമുറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ഏടുകളിലേക്കു തിരിഞ്ഞു നോക്കിയാൽ അഭിമാനാർഹമായ പല നേട്ടങ്ങളും കാണാൻ സാധിക്കും. ഈ സ്കൂളിൽ നിന്നും പല പ്രമുഖ വ്യക്തികളും പേടിച്ചു പുറത്തിറങ്ങിയിട്ടുണ്ട് .  [[ഇത്തിത്താനം ഇളങ്കാവ് എൽ പി എസ്/ചരിത്രം|തുടർന്നുവായിക്കുക]]  
1964ൽ ഇത്തിത്താനം ഇളംകാവ് ദേവസ്വത്തിന്റെ  കീഴിൽ ആരംഭിച്ചതാണ് ഈ എൽ പി സ്കൂൾ . ഈ സ്കൂളിന്റെ പ്രഥമ മാനേജർ ശ്രീ വി കെ ദാമോദരൻ നായർ ആയിരുന്നു . സ്കൂൾ ആരംഭിച്ച വർഷം  പ്രധാന അധ്യാപകൻ  ശ്രീ പി ജി ഗോപിനാഥൻ നായർ ആയിരുന്നു.തികച്ചും ശാന്തസുന്ദരമായാ അന്തരീക്ഷത്തിൽ ഇളംകാവിലമ്മയുടെ തിരുമുറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ഏടുകളിലേക്കു തിരിഞ്ഞു നോക്കിയാൽ അഭിമാനാർഹമായ പല നേട്ടങ്ങളും കാണാൻ സാധിക്കും. ഈ സ്കൂളിൽ നിന്നും പല പ്രമുഖ വ്യക്തികളും പഠി ച്ചു  പുറത്തിറങ്ങിയിട്ടുണ്ട് .എൽ കെ ജി മുതൽ നാലു വരെ ക്ലാസ്സിലെ കുട്ടികൾ എവിടെ പഠിക്കുന്നു .സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾ ആണ് എവിടെ പഠിക്കുന്നതിൽ ഭൂരിഭാഗവും.മാനേജ്മെന്റെയും പി ടി എ യുടെയും സഹകരണത്തോടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ഒരുപോലെ മികവ് പുലർത്താൻ സ്കൂളിന്  സാധിക്കുന്നുഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ  സാംസ്‌കാരിക സാമൂഹിക മേഖലകളിൽ നിർണായക പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു.  [[ഇത്തിത്താനം ഇളങ്കാവ് എൽ പി എസ്/ചരിത്രം|തുടർന്നുവായിക്കുക]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 71: വരി 71:
>വിശാലമായഗ്രൗണ്ട്
>വിശാലമായഗ്രൗണ്ട്


>സർക്കാർ ആവിഷ്കരിച്ച പദ്ധതികളായ മലയാള തിളക്കം , ഹലോ  ഇംഗ്ലീഷ് ക്ലാസ്സുകൾ
>കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ക്ലാസ്സ്മുറികളും ഇരി പ്പിടങ്ങളും


>
>സ്മാർട്ക്ലാസ്സ്‌റൂം
 
>കമ്പ്യൂട്ടർ റൂം
 
>കുട്ടികളുടെ സുഗമമായ യാത്രക്കുള്ള വാഹനങ്ങൾ
 
> റാംപ്
 
>കുടിവെള്ള സൗകര്യം
 
> 1000-ത്തോളം പുസ്തകങ്ങൾ അടങ്ങിയ സ്കൂൾലൈബ്രറി
 
>  പാചകപ്പുരയും ഡൈനിങ്ങ് ഹാൾ
 
> ബാത്റൂം ടോയ്‌ലറ്റ് സൗകര്യങ്ങൾ


== മാനേജ്‌മെന്റ്‌ ==
== മാനേജ്‌മെന്റ്‌ ==


 
ഇത്തിത്താനം ഇളംകാവ് ദേവസ്വം




21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1637265" എന്ന താളിൽനിന്ന് ശേഖരിച്ചത്