"എ.എൽ.പി.എസ് കോണോട്ട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ് കോണോട്ട്/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
11:15, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→സ്ഥലപുരാണം-പേരുകളും വേരുകളും
Alpskonott (സംവാദം | സംഭാവനകൾ) No edit summary |
Alpskonott (സംവാദം | സംഭാവനകൾ) |

വരി 1: | വരി 1: | ||
ഓരോ പ്രദേശത്തിനും അതിന്റേതായ സംസ്കാരവും ചരിത്രവും ഉണ്ട്. നമ്മുടെ സ്കൂൾ നിലനിൽക്കുന്ന കോണോട്ട് പ്രദേശവുമായി ബന്ധപ്പെട്ട അറിവുകളെ ചികഞ്ഞെടുക്കുവാനുളള ചെറിയ ഒരു ശ്രമം.. | ഓരോ പ്രദേശത്തിനും അതിന്റേതായ സംസ്കാരവും ചരിത്രവും ഉണ്ട്. നമ്മുടെ സ്കൂൾ നിലനിൽക്കുന്ന കോണോട്ട് പ്രദേശവുമായി ബന്ധപ്പെട്ട അറിവുകളെ ചികഞ്ഞെടുക്കുവാനുളള ചെറിയ ഒരു ശ്രമം.. | ||
== സ്ഥലപുരാണം-പേരുകളും വേരുകളും == | == സ്ഥലപുരാണം-പേരുകളും വേരുകളും == | ||
മാങ്കുടി -
| മാങ്കുടി -

കാനാത്ത് -
| കാനാത്ത് -

ചെറോറമണ്ണിൽ -
| ചെറോറമണ്ണിൽ -

വരി 13: | വരി 13: | ||
പുതുശ്ശേരി -
| പുതുശ്ശേരി -

ഇരിപ്പൊടമണ്ണിൽ -
| ഇരിപ്പൊടമണ്ണിൽ -

കുഞ്ഞങ്ങൽ -
| കുഞ്ഞങ്ങൽ -

== നാടിൻറെ ഓർമകൾ == | == നാടിൻറെ ഓർമകൾ == | ||

ഇന്ത്യൻ അതിർത്തിയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്ന കാലം.കോണോട്ട് മാങ്കുടി കടയ്ക്ക് മുകളിൽ സ്ഥാപിച്ച റേഡിയോ സ്പീക്കറിലൂടെ ആളുകൾ സായാഹ്ന വാർത്തകൾ കേട്ടുകൊണ്ടിരിക്കുന്നു.പെട്ടെന്ന് കുറച്ച് ആളുകൾ ഓടി വരുന്നു.എല്ലാരും കൂടി രക്ഷപ്പെട്ടോളൂ.. വേഗം വേഗം ..ആളുകൾ പകച്ചുനിന്നു .ചിലർ വീടുകളിലേക്ക് ഓടി . ഉറ്റ ബന്ധുക്കളെയും മക്കളെയും പൊക്കിയെടുത്ത് ഓട്ടം തുടങ്ങി.എന്തിനാണ് ഓടുന്നത് എന്ന് പോലും അന്വേഷിക്കാൻ ആരും മിനക്കെട്ടില്ല.എല്ലാവരുടെ തലയിലും അതിർത്തിയിലെ യുദ്ധ കാഹളങ്ങൾ മാത്രം.അവസാനം ആണ് അവർ സത്യം അറിഞ്ഞത്.തൊട്ടടുത്ത പ്രദേശമായ പുല്ലാളൂരിൽ കാളപൂട്ടിന് കൊണ്ടുവന്ന ഒരു ഭീമൻ കാള കയറു പൊട്ടിച്ച് ഓടുകയായിരുന്നു.കാളയെ പിടിച്ചു കെട്ടിയപ്പോഴാണ് എല്ലാവരും സത്യമറിഞ്ഞത്. |