Jump to content
സഹായം

"സെന്റ് ആദായീസ് ഗവ എൽ പി എസ് നാലുന്നാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 65: വരി 65:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== സ്കൂൾ ചരിത്രം ==
== ചരിത്രം ==
•1929 ൽ സ്ഥാപിതമായ ഈ സ് കൂ ൾ തുടക്കത്തിൽ സെന്റ് ആദായിസ് പള്ളിവകയായിരുന്നു. സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻ ബുദ്ധിമുട്ടായപ്പോൾ സർക്കാരിന് വിട്ടുകൊടുക്കുകയുണ്ടായി.
•1929 ൽ സ്ഥാപിതമായ ഈ സ് കൂ ൾ തുടക്കത്തിൽ സെന്റ് ആദായിസ് പള്ളിവകയായിരുന്നു. സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻ ബുദ്ധിമുട്ടായപ്പോൾ സർക്കാരിന് വിട്ടുകൊടുക്കുകയുണ്ടായി.സ്വദേശത്തും, വിദേശത്തും വിവിധ മേഖലകളിൽ സേവനം അനുഷ് ഠിക്കുന്ന ധാരാളം വ്യക്തികൾവിദ്യ അഭ്യസിച്ചിരുന്ന സ്ഥാപനമായിരുന്നു ഇത്. നാലുന്നാക്കൽ പ്രദേശത്തിന്റെ ഹൃദയ ഭാഗത്ത്സ്ഥിതി ചെയ്യുന്ന സെന്റ് ആദായിസ് ഗവ. എൽ. പി.സ് കൂ ൾ സാധാരണക്കാരായ രക്ഷിതാക്കളുടെ ഒരാശ്രയമാണ്. വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു പി. ടി. എ ഇവിടെപ്രവർത്തിച്ചിരുന്നു. രക്ഷിതാക്കളും അധ്യാപകരും എച്ച് എം നോട് ഒപ്പം ചേർന്ന്പ്രവർത്തിക്കുന്നതിന്റെ ഫലമായി നല്ല രീതിയിൽ സ് കൂ ൾ നിലനിർത്തികൊണ്ട് പോകുവാൻസാധിക്കുന്നു.•[[സെന്റ് അഡെയ്സ് ഗവ എൽ പി എസ് നാലുന്നാക്കൽ/ചരിത്രം|തുടർന്നു വായിിക്കുക]]
 
സ്വദേശത്തും, വിദേശത്തും വിവിധ മേഖലകളിൽ സേവനം അനുഷ് ഠിക്കുന്ന ധാരാളം വ്യക്തികൾ
 
വിദ്യ അഭ്യസിച്ചിരുന്ന സ്ഥാപനമായിരുന്നു ഇത്. നാലുന്നാക്കൽ പ്രദേശത്തിന്റെ ഹൃദയ ഭാഗത്ത്
 
സ്ഥിതി ചെയ്യുന്ന സെന്റ് ആദായിസ് ഗവ. എൽ. പി.സ് കൂ ൾ സാധാരണക്കാരായ രക്ഷിതാക്കളുടെ
 
ഒരാശ്രയമാണ്. വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു പി. ടി. എ ഇവിടെ
 
പ്രവർത്തിച്ചിരുന്നു. രക്ഷിതാക്കളും അധ്യാപകരും എച്ച് എം നോട് ഒപ്പം ചേർന്ന്
 
പ്രവർത്തിക്കുന്നതിന്റെ ഫലമായി നല്ല രീതിയിൽ സ് കൂ ൾ നിലനിർത്തികൊണ്ട് പോകുവാൻ
 
സാധിക്കുന്നു.•[[സെന്റ് അഡെയ്സ് ഗവ എൽ പി എസ് നാലുന്നാക്കൽ/ചരിത്രം|തുടർന്നു വായിിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 88: വരി 74:
എല്ലാ സൗകര്യവുമുളള നഴ്സ
എല്ലാ സൗകര്യവുമുളള നഴ്സ


 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യേതര പ്രവർത്തനങ്ങൾഅക്കാദമിക പ്രവർത്തനങ്ങളോടൊപ്പം ഒരു ഡാൻസ് ക്ലാസ് പി. ടി. എ യുടെ
അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം ഒരു ഡാൻസ് ക്ലാസ് പി. ടി. എ യുടെ


സഹകരണത്തോടുകൂടി ഇവിടെ നടത്തപ്പെടുന്നു. കുട്ടികളുടെ പൊതു വിജ്ഞാനം
സഹകരണത്തോടുകൂടി ഇവിടെ നടത്തപ്പെടുന്നു. കുട്ടികളുടെ പൊതു വിജ്ഞാനം
2,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1636940" എന്ന താളിൽനിന്ന് ശേഖരിച്ചത്