Jump to content
സഹായം

"ജി.എൽ.പി.എസ്.വള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,509 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഫെബ്രുവരി 2022
വരി 75: വരി 75:


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* അറബിക് ക്ലബ്
* ശുചിത്വക്ലബ്‌
* ഗണിത ക്ലബ്
* ബാലസഭ
* ശാസ്ത്രക്ലബ്
*  
*  
ഇങ്ങനെയുള്ള വിവിധതരം  ക്ലബ്ബുകളുടെ  നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തിവരുന്നു. ദിനാചരണങ്ങളുടെ ഭാഗമായി പ്രശ്‍നോത്തരി , പതിപ്പ് നിർമാണം ,ഡോക്യൂമെന്റഷൻ ,കലാമത്സരങ്ങൾ എന്നിവ നടത്താറുണ്ട് .മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കാറുണ്ട്. കുട്ടികളിൽ  വായന പരിപോഷിപ്പിക്കാൻ ആയി പുസ്തകങ്ങളും മാറ്റ് വായന സാമഗ്രികളും നൽകുന്നു, ജാതിമതഭേദമന്യേ എല്ലാ ആഘോഷങ്ങളും കൊണ്ടാടാറുണ്ട് .അത് ആഘോഷങ്ങളെ കുറിച്ചുള്ള അറിവ് നേടാനും എല്ലാവരെയും സഹോദരതുല്യം കാണാനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കരുന്നു .


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1636911" എന്ന താളിൽനിന്ന് ശേഖരിച്ചത്