Jump to content
സഹായം

"ബി. ഇ. എം. ഗേൾസ് എച്ച്. എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|B E M GIRLS HIGHER SECONDARY SCHOOL}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 11: വരി 11:
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1868
| സ്ഥാപിതവര്‍ഷം= 1848
| സ്കൂള്‍ വിലാസം= കോഴിക്കോട് പി.ഒ,  <br/>കോഴിക്കോട്
| സ്കൂള്‍ വിലാസം= കോഴിക്കോട് പി.ഒ,  <br/>കോഴിക്കോട്
| പിന്‍ കോഡ്= 673001
| പിന്‍ കോഡ്= 673001
വരി 21: വരി 21:
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്സ്.എസ്സ്
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 0
| ആൺകുട്ടികളുടെ എണ്ണം= 0
| പെൺകുട്ടികളുടെ എണ്ണം= 2011
| പെൺകുട്ടികളുടെ എണ്ണം= 1967
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  2011
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  1967
| അദ്ധ്യാപകരുടെ എണ്ണം= 65
| അദ്ധ്യാപകരുടെ എണ്ണം= 52
| പ്രിന്‍സിപ്പല്‍=    സിസിലി ജോണ്
| പ്രിന്‍സിപ്പല്‍=    സിസിലി ജോണ്‍
| പ്രധാന അദ്ധ്യാപകന്‍=    ഷീല പി ജോണ്
| പ്രധാന അദ്ധ്യാപകന്‍=    വല്‍സല ജോണ്‍
| പി.ടി.ഏ. പ്രസിഡണ്ട്=  രാജന്
| പി.ടി.ഏ. പ്രസിഡണ്ട്=  ജയരാജ്
| സ്കൂള്‍ ചിത്രം= 17016.jpg|  
| സ്കൂള്‍ ചിത്രം= 17016.jpg|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
വിദ്യാഭ്യാസം സമൂഹത്തിലെ ഒരു ചെറു ന്യൂനപക്ഷത്തിനുമാത്രം ലഭ്യമായിരുന്ന കാലഘട്ടത്തില്‍ ജാതിവ്യവസ്ഥയും വര്‍ണ്ണവിവേചനവും നിലനിന്നിരുന്ന വേളയില്‍ കേരളത്തിലേക്ക് വന്ന ജെ എം ഫ്രിറ്റ്സ് എന്ന ജര്‍മന്‍ മിഷനറി 1848ല്‍ ബി ഇ എം ആംഗ്ലോ വെര്‍ണ്ണാകുലര്‍ സ്ക്കൂള്‍ എന്ന പേരില്‍ കല്ലായിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.             തുടര്‍ന്ന് മലബാര്‍ ഭരണാധികാരിയായ സാമൂതിരിയുടെ സഹായത്തോടെ 1872ല്‍ കോഴിക്കോടിന്റെ ഹൃദയഭാഗത്ത് മാനാഞ്ചിറയ്ക്ക് സമീപത്തേക്ക് വിദ്യാലയത്തെ മാറ്റുകയായിരുന്നു.
 
തുടക്കത്തില്‍ ഇത് 5 വരെയായിരുന്നു.അന്ന് ആണ്‍കുട്ടികളും  പെണ്‍കുട്ടികളുംഇവിടെപഠിച്ചിരുന്നു. അയിത്താചാരങ്ങളെയും ജാതിമതഭേദങ്ങളെയും മറന്ന്കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെ കുട്ടികള്‍ക്കും ഇവിടെ വിദ്യാഭ്യാസം നല്‍കുകയുണ്ടായി. തുടര്‍ന്ന് 1879ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപെട്ടു.ക്രമേണ ആണ്‍കുട്ടികളെ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ ആണ്‍കുട്ടികള്‍ക്കായി സ്ക്കൂള്‍ സ്ഥാപിച്ചു മാറ്റുകയായിരുന്നു.അതാണ് ഇന്നത്തെ  മലബാര്‍ ക്രിസ്ത്യന്‍ കോളേജ് സ്ക്കൂള്‍. അങ്ങനെ മലബാറിലെ ആദ്യത്തെ പെണ്‍കുട്ടികളുടെ സ്ക്കൂള്‍ എന്ന ബഹുമതിയും ബി ഇ എം സ്ക്കൂളിന് ലഭിച്ചു.മാത്രമല്ല തിരു കൊച്ചി മുതല്‍ കാസര്‍കോഡുവരെയുള്ള കുട്ടികള്‍ ഈ സ്കൂളില്‍ താമസിച്ചു പഠിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ ബോര്‍ഡിങ് ഹോം ഈ    സ്കൂളിനോടനുബന്ധിച്ച് സ്ഥാപിതമായി.വിദേശ മിഷനറിമാരുടെ ഒരു കൂട്ടം തന്നെ  സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നു.
ഈ ജര്‍മന്‍ മിഷനറിമാരില്‍ പ്രമുഖനായിരുന്നു മലയാളഭാഷയ്ക്ക്
നിഘണ്ടു സമ്മാനിച്ച ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്.  സ്കൂളിന്റെ സ്വാധീനം സമൂഹത്തിലെ നിരവധിപേരുടെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.   
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/163617" എന്ന താളിൽനിന്ന് ശേഖരിച്ചത്