Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:
കേന്ദ്ര ഗവൺമെന്റിന്റെയും, സംസ്ഥാന ഗവണ്മെന്റിന്റേയും സഹായത്തോടെ ആരംഭിച്ച വിവിധ ലാബുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ ഐ ബി സതീഷ്  നിർവ്വഹിച്ചു. അടൽ തിങ്കറിംഗ് ലാബും നമ്മുടെ സ്കൂളിൽ നല്ല രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്.പുതിയ സ്കൂൾ കെട്ടിടം ലഭിച്ചപ്പോൾ സ്കൂൾ ഓഫീസിന്റെ മൂന്നാമത്തെനിലയിലെ മുറികളെല്ലാം തന്നെ ലാബ്ആയി ക്രമീകരിക്കാൻ കഴിഞ്ഞു. ഫിസിക്സ് ലാബ്, കെമിസ്ട്രി ലാബ്, ഗണിതലാബ്, സോഷ്യൽ സയൻസ് ലാബ്, ബയോളജി ലാബ്, UP വിഭാഗത്തിലെ സയൻസ് ലാബ്, സയൻസ് പാർക്ക് എന്നിവയും നല്ല രീതിയിൽ പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞു. മികച്ച ഒരു കമ്പ്യൂട്ടർ ലാബ് ആണ് നമുക്ക് ഉള്ളത്.</p>

==സ്കൂൾ ലൈബ്രറി,class ലൈബ്രറി,വീട്ടിലെ ലൈബ്രറി==   
==സ്കൂൾ ലൈബ്രറി,ക്ലാസ് ലൈബ്രറി,വീട്ടിലെ ലൈബ്രറി==   
<p align="justify">
<p align="justify">
വിദ്യാർഥികളെ വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്നതിന് അനുയോജ്യമായ പുസ്തകങ്ങൾ കൊണ്ട് സമ്പന്നമാണ് ലൈബ്രറി.  തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സർഗ്ഗ വായന സമ്പൂർണ്ണ വായന എന്ന പദ്ധതി പ്രകാരം എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ ആരംഭിച്ചുകഴിഞ്ഞു. കോവിഡ് മഹാമാരി കാലത്ത് സ്കൂളുകളും ലൈബ്രറികളും അടഞ്ഞുകിടന്നപ്പോൾ വീട്ടിൽ ഒരു ലൈബ്രറി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു ഇതുവഴി കുട്ടികളുടെ വീട് തന്നെ ഒരു ലൈബ്രറിയായി തീർന്നു.</p>

==കൂട്ട് ലഹരിവിരുദ്ധ ക്ലബ്ബ്==
==കൂട്ട് ലഹരിവിരുദ്ധ ക്ലബ്ബ്==
<p align="justify">
<p align="justify">
3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1635716" എന്ന താളിൽനിന്ന് ശേഖരിച്ചത്