Jump to content
സഹായം

"എം.എസ്സ്.സി. എൽ.പി.എസ്സ് ഉള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}  
}}  
MSCLPS Ullannur
-
7. സ്കൂളിലേക്കുള്ള വഴി.
==ചരിത്രം ==
==ചരിത്രം ==
മഹാകവി മൂലൂർ എസ്. പത്മനാഭപ്പണിക്കരുടെ നിർദ്ദേശാനുസരണം ഉള്ളന്നൂർ വിളയാടിശ്ശേരി കുടുംബം 1888 ൽ ആരംഭിച്ച ഈ വിദ്യാലയം, 1920 ൽ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് ഏറ്റെടുത്തു. 1930 ൽ മലങ്കര കത്തോലിക്കാസഭയുടെ ഭാഗമായതോടു കൂടി എം.എസ്.സി.എൽ.പി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
കോട്ട - മാന്തുക റോഡിനോടു ചേർന്ന് 35 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് നാലു ക്ലാസ് മുറികളും ആഫീസും ചേർന്ന കെട്ടിടം ഒറ്റ ഹാളായി നിർമ്മിച്ചിരിക്കുന്നു. ക്ലാസ് മുറികളെ സ്ക്രീൻ വെച്ചും , ആഫീസ് മുറി പ്രത്യേകമായും തിരിച്ചിരിക്കുന്നു. ഓരോ ക്ലാസിനും , ആഫീസിനും ആവശ്യമായ ഫർണിച്ചറുകൾ ക്രമീകരിച്ചിരിക്കുന്നു. ലൈബ്രറി പുസ്തകങ്ങൾ അലമാരയിൽ ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. മനോഹരമായ ഒരു പൂന്തോട്ടം പരിപാലിച്ചു പോരുന്നു.
==മികവുകൾ==
==മികവുകൾ==
കോവിഡിന്റെ വ്യാപനം മൂലം പഠിതാക്കൾ സ്കൂളിൽ എത്തിയില്ലായെങ്കിലും പഠന പിന്തുണ നല്കുന്നതിനായി അധ്യാപകർ, കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയുണ്ടായി. വായനാ ശീലം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു നല്കുകയും, വായനയുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു.  ഓണം, ക്രിസ്തുമസ് , സ്വാതന്ത്ര്യ ദിനം, ശിശു ദിനം തുടങ്ങിയ ദിനാഘോഷങ്ങൾ ഓൺലൈനായി ആഘോഷിച്ചു.
== മുൻസാരഥികൾ ==
ശ്രീമതി ലിസിയാമ്മ മാത്യു,


== മുൻസാരഥികൾ ==
ശ്രീമതി മറിയാമ്മ,


ശ്രീമതി ലിസി വർഗീസ്
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറി ബഹു. ജോൺ മത്തായി സാർ ,


ദേശീയ വിത്തു ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ബഹു. ബൈജു സാർ മുണ്ടക്കുളഞ്ഞി ,
അഡ്വ.വേണു
തുടങ്ങി നിരവധി പ്രഗത്ഭ ർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ശ്രീ.തോമസ് ജോർജ് (പ്രഥമാധ്യാപകൻ)
ശ്രീമതി. ഷേർലി എം.പാപ്പച്ചൻ ,
ശ്രീമതി ആനി .റ്റി. ഏബ്രഹാം (അധ്യാപകർ )


'''പ്രധാന അദ്ധ്യാപിക'''


  അദ്ധ്യാപകർ


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 87: വരി 111:
==അവലംബം ==
==അവലംബം ==
==വഴികാട്ടി==
==വഴികാട്ടി==
പത്തനംതിട്ട ജില്ലയിലെ കുളനട വില്ലേജിൽ ഉൾപ്പെട്ടതും, മെഴുവേലി ഗ്രാമപ്പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സംസ്ഥാന ഹൈവേയിൽ മാന്തുക ഗ്ലോബ് ജംഗ്ഷനിൽ നിന്നും കോട്ടയ്ക്ക് പോകുന്ന റോഡിൽ തൈ മേലേതിൽ ക്ഷേത്രത്തിന് എതിർ വശത്തായി സ്ഥിതി ചെയ്യുന്നു. ഗ്ലോബ് ജംഗ്ഷനിൽ നിന്നും 1.5 Km, കാരയ്ക്കാട് ജംഗ്ഷനിൽ നിന്നും 2 Km, പൈ വഴി ജംഗ്ഷനിൽ നിന്നും 2 km, കോട്ട ജംഗ്ഷനിൽ നിന്നും 4 km .
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1635449" എന്ന താളിൽനിന്ന് ശേഖരിച്ചത്