"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം (മൂലരൂപം കാണുക)
21:38, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022→ചരിത്രം: ചരിത്രം ഉൾപ്പെടുത്തി.
(→ചരിത്രം: ചരിത്രം ഉൾപ്പെടുത്തി.) |
|||
വരി 73: | വരി 73: | ||
== ചരിത്രം == | == ചരിത്രം == | ||
[[സെന്റ് മേരീസ് എച്ച്.എസ്.എസ്സ് വിഴിഞ്ഞം/ചരിത്രം|കൂടുതൽ വിവരങ്ങൾക്കായ്]] | [[സെന്റ് മേരീസ് എച്ച്.എസ്.എസ്സ് വിഴിഞ്ഞം/ചരിത്രം|കൂടുതൽ വിവരങ്ങൾക്കായ്]] | ||
പുകൾപെറ്റ വിഴിഞ്ഞം മണ്ണിൽ അനേകം തലമുറകളെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചു നടത്തുന്ന വിഴിഞ്ഞം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ തിരുവനന്തപുരം അതിരൂപതയിലെ വിദ്യാലയങ്ങളിൽ മികച്ചു നിൽക്കുന്നു. 1902-ൽ വിഴിഞ്ഞം കൊച്ചി രൂപതയുടെ ഭാഗമായി തിരുവിതാംകൂറിന്റെ കീഴിലും ആയിരിക്കുമ്പോൾ വിഴിഞ്ഞം സിന്ധു യാത്ര മാതാ പള്ളിയോടു ചേർന്നു ഒരു പ്രൈമറി വിദ്യാലയമായി ആരംഭിച്ചു. 1958-ൽ ഇടവകയിലെ ചില പൗര പ്രമുഖരുടെ പരിശ്രമഫലമായി വിഴിഞ്ഞം സെന്റ് മേരീസ് ഹൈസ്കൂൾ ആരംഭിച്ചു. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ വിൽഫ്രഡ് ആയിരുന്നു. കലാ കായിക മേഖലകളിൽ ഉയർന്ന നിലവാരം പുലർത്താൻ ഈ വിദ്യാലയത്തിന് സാധിച്ചു. രണ്ടായിരമാണ്ടിൽ ഈ വിദ്യാലയം ഹയർ സെക്കണ്ടറി വിദ്യാലയമായി ഉയർന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |