"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി (മൂലരൂപം കാണുക)
21:28, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 89: | വരി 89: | ||
ഈ പി.റ്റി.എ, എസ്.എം.സി, എം.പി.റ്റി.എ ഭരണസമിതിയുടെ കാലയളവിൽ പലതവണ കമ്മിറ്റികള്‍ കൂടുകയും, ജനാധിപത്യരീതിയിൽ തീരുമാനങ്ങളെടുക്കുകയും ചെയ്തു. സ്കൂളിനെ നല്ല രീതിയിൽ മാറ്റിയെടുക്കാൻ സർക്കാർ സഹായത്തിന് പുറമേ നല്ലവരായ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അഭ്യുദയ കാംക്ഷികളായ പൂർവ വിദ്യാർഥികളുടെയും ഏവരുടെയും സഹായ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു. എല്ലാ പ്രവർത്തനങ്ങൾക്കും ഇതുവരെ അകമഴിഞ്ഞ സഹകരണം നൽകിയ രക്ഷിതാക്കൾ, ജനപ്രതിനിധികൾ, അധ്യാപകർ, രാഷ്ട്രീയകക്ഷികൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയ എല്ലാവർക്കും ഒരിക്കൽ കൂടി പി.റ്റി.എ, എസ്.എം.സി, എം.പി.റ്റി.എ ഭരണസമിതിയുടെ നന്ദി അർപ്പിച്ചുകൊള്ളുന്നു.</p> | ഈ പി.റ്റി.എ, എസ്.എം.സി, എം.പി.റ്റി.എ ഭരണസമിതിയുടെ കാലയളവിൽ പലതവണ കമ്മിറ്റികള്‍ കൂടുകയും, ജനാധിപത്യരീതിയിൽ തീരുമാനങ്ങളെടുക്കുകയും ചെയ്തു. സ്കൂളിനെ നല്ല രീതിയിൽ മാറ്റിയെടുക്കാൻ സർക്കാർ സഹായത്തിന് പുറമേ നല്ലവരായ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അഭ്യുദയ കാംക്ഷികളായ പൂർവ വിദ്യാർഥികളുടെയും ഏവരുടെയും സഹായ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു. എല്ലാ പ്രവർത്തനങ്ങൾക്കും ഇതുവരെ അകമഴിഞ്ഞ സഹകരണം നൽകിയ രക്ഷിതാക്കൾ, ജനപ്രതിനിധികൾ, അധ്യാപകർ, രാഷ്ട്രീയകക്ഷികൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയ എല്ലാവർക്കും ഒരിക്കൽ കൂടി പി.റ്റി.എ, എസ്.എം.സി, എം.പി.റ്റി.എ ഭരണസമിതിയുടെ നന്ദി അർപ്പിച്ചുകൊള്ളുന്നു.</p> | ||
==2018-19ലെ വാർഷിക റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങൾ== |