Jump to content
സഹായം

"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/പ്രവർത്തനങ്ങൾ/REPORT 2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 6: വരി 6:

2020- 21 അധ്യയനവർഷം പൂർണമായും യും തുറന്നു പ്രവർത്തിക്കാൻ ആയില്ലെങ്കിലും ജൂൺ ഒന്നുമുതൽ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയും എല്ലാ കുട്ടികളും അതിൽ സജീവമായി പങ്കെടുക്കുകയും ഗൂഗിൾ മീറ്റ് , whats app, വീഡിയോ കോൾ എന്നിവയിലൂടെ കുട്ടികൾക്ക് ആവശ്യമായ  പഠനപിന്തുണയും സംശയനിവാരണവും നൽകി മുൻനിരയിലേക്ക് എത്തിക്കാൻ നിതാന്ത ജാഗ്രത പുലർത്തുകയും ചെയ്തു

'''ദിനാചരണങ്ങൾ''' 

സ്കൂളിന് വേണ്ടി ഒരു യൂട്യൂബ് ചാനൽ ഉണ്ടാക്കി .ദിനാചരണങ്ങൾ എല്ലാം ഓൺലൈൻ ആഘോഷങ്ങളായിരുന്നു ,ഓരോ ആഴ്ചയും ഓരോ ക്ലാസുകാർ ഓൺലൈൻ അസംബ്ലി നടത്തി, പതിവുപോലെ  മലയാളം, ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിൽ അസംബ്ലി ഉണ്ടായിരുന്നു ഫസ്റ്റ് ക്ലാസുകളെ കുറിച്ചുള്ള സംശയം നിവാരണവും കുട്ടികൾക്ക് വേണ്ട പഠന സഹായങ്ങളും നൽകാൻ അധ്യാപകർ    ജാഗരൂകരായിരുന്നു മൊബൈൽ ഫോൺ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് ഫോൺ സംഘടിപ്പിച്ച് നൽകാനും വാട്ട്സ്ആപ്പിലൂടെ വേണ്ട പഠന സഹായങ്ങൾ നൽകാനും അധ്യാപകർ ശ്രമിച്ചു  ഓണാഘോഷത്തോട് അനുബന്ധിച്ച് ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു,ക്രിസ്തുമസ് സന്ദേശം പ്രഘോഷിക്കുന്ന കലാപരിപാടികളും വിവിധ മത്സരങ്ങളും ഓൺലൈൻ  ആയി സംഘടിപ്പിച്ചു,ഡിസംബർ അവസാനത്തോടെ പത്താം ക്ലാസുകാർ സ്കൂളിൽ എത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബയോ ബൈബിൾ മാതൃകയിൽ അവർക്ക് ക്ലാസുകൾ സംഘടിപ്പിച്ചു 20 കുട്ടികളെ വിധം ഓരോ ക്ലാസുകളിലും ഇരുത്തി വളരെ ശ്രദ്ധയോടെ അധ്യാപകർ അവർക്ക് വേണ്ട പാഠങ്ങൾ പറഞ്ഞുകൊടുത്ത് ഉന്നത വിജയത്തിലേക്ക് എത്തിക്കുവാൻ സഹായിച്ചു സ്കൂൾതലത്തിൽ മോഡൽ പരീക്ഷയും നടത്തി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ട പഠന പിന്തുണ നൽകി ഫോക്കസ് ഏരിയയുടെ സഹായത്തോടെ അവരെയും മുൻനിരയിലേക്ക് കൊണ്ടുവരാൻ അധ്യാപകർക്ക് സാധിച്ചു  

905

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1633800" എന്ന താളിൽനിന്ന് ശേഖരിച്ചത്