Jump to content
സഹായം

"സെന്റ്.തോമസ് യു.പി. എസ്. അങ്ങാടി-റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 77: വരി 77:


== '''മാനേജ്മെൻ്റ്''' ==
== '''മാനേജ്മെൻ്റ്''' ==
റാന്നി- സെൻറ് തോമസ് ക്നാനായ വലിയ പള്ളിയുടെ ഉന്നതാധികാര സമിതിയായ ഇടവക പൊതുയോഗം തെരഞ്ഞെടുക്കുന്ന മൂന്നു വർഷ കാലാവധിയുള്ള മാനേജരും 12 അംഗ കമ്മറ്റിയംഗങ്ങളും ചേർന്ന ശക്തമായ ഒരു മാനേജ്മെൻ്റാണ് കോർപ്പറേറ്റ് സ്കുളുകളുടെ ഭരണ സമിതി
ഇപ്പോൾ രണ്ടു ഘട്ടമായി ഇടവക പൊതുയോഗം ഐകകണ്ഠ്യേന തെരഞ്ഞെടുത്ത മുണ്ടു കോട്ടയ്ക്കൽ ബഹു.സഖറിയ സ്റ്റീഫൻ അവർകൾ സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. അക്കാദമിക രംഗത്തടക്കം കൃത്യതയോടെ മികച്ച ഇടപെടലാണ് അദ്ദേഹം നടത്തുന്നത് വളരെ ചിട്ടയായി അധ്യാപക-വിദ്യാർത്ഥി - രക്ഷകർത്തൃബന്ധം നിലനിർത്തുന്നതിനും സ്ക്കൂൾ സ്ട്രെങ്ത് വർദ്ധിപ്പിക്കുന്നതിനും ഓൺലൈൻ ക്ലാസുകൾ ഫലപ്രദമാക്കുന്നതിനും സ്കൂൾ അച്ചടക്കം നിലനിർത്തുന്നതിനും അധ്യാപകരുടെയും ജീവനക്കാരുടെയും സർവീസ് സംബന്ധമായ കാര്യങ്ങളിൽ വേണ്ട സഹായങ്ങൾ ചെയ്യുന്നതിനും സൂക്ഷ്മതല ഇടപെടലുകൾ നടത്തുന്നു
[[പ്രമാണം:Corporate School Manager.png|ലഘുചിത്രം|MANAGER]]


== ഭൗതീക സാഹചര്യം==
== ഭൗതീക സാഹചര്യം==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1633278" എന്ന താളിൽനിന്ന് ശേഖരിച്ചത്