Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:
=='''എൻ സി സി ഓഫീസ്'''==
=='''എൻ സി സി ഓഫീസ്'''==
[[പ്രമാണം:20220209 135629.jpg|ഇടത്ത്‌|ലഘുചിത്രം|229x229ബിന്ദു]]

സ്കൂളിൽ പ്രവർത്തിക്കുന്ന എൻ സി സി ബാച്ചിൻറെ സുഗമമായ നടത്തിപ്പിനായി എൻ സി സി ഓഫീസ് പ്രവർത്തിക്കുന്നു. എൻസിസിയുടെ 30 കെ ബറ്റാലിയൻ ആർമി വിഭാഗമാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്. രേഖകൾ സൂക്ഷിക്കുന്നതിനും കേ‍ഡറ്റുകൾക്ക് വസ്ത്രം മാറുന്നതിനും യൂനിഫോം, ഉപകരണങ്ങൾ എന്നിവ സൂക്ഷിക്കുന്നതിനുമായാണ് റൂം സജ്ജീകരിച്ചത്.  ഓഫീസിൻറെ ഉദ്ഘാടനം മർകസ് മാനേജർ സി മുഹമ്മദ് ഫൈസി നിർവ്വഹിച്ചു. സ്കൂളിലെ ഉർദു അധ്യാപകൻ അഹമ്മദ് കെ വി യാണ് യൂനിറ്റ് ചുമതല വഹിക്കുന്നത്.

=='''ടോയ്‌ലറ്റ് കോംപ്ലക്സ്'''==
=='''ടോയ്‌ലറ്റ് കോംപ്ലക്സ്'''==
[[പ്രമാണം:Wash.jpg|പകരം=|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]

പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി  വിദ്യാർഥികൾക്കായി ആധുനിക രീതിയിലുള്ള ടോയ്‌ലറ്റ് സംവിധാനങ്ങൾ സ്കൂൾ ഒരുക്കിയിരിക്കുന്നു. ഭിന്നശേഷി വിദ്യാർഥികൾക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനായി അനുയോജ്യമായ സൗകര്യവും സ്കൂളിൽ ഒരുക്കിയിട്ടുള്ളത്.  ഹൈസ്കൂൾ വിഭാഗത്തിലെ ആൺകുട്ടികൾക്കായി 16 വാഷ്‌ റൂമുകളും, ഹയർസെക്കണ്ടറി വിഭാഗത്തിലെ ആൺകുട്ടികൾക്കായി 14 വാഷ്‌ റൂമുകളും സജ്ജീകരിച്ചിരിക്കുന്നു.  അധ്യാപകർക്കായി സ്റ്റാഫ് മുറിയോടു ചേർന്ന് വാഷ് റൂമുകൾ പ്രത്യേകം സജ്ജമാക്കിയിരിക്കുന്നു.

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1633181" എന്ന താളിൽനിന്ന് ശേഖരിച്ചത്