emailconfirmed, റോന്തു ചുറ്റുന്നവർ
518
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കുളനട പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.{{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുളനട | |സ്ഥലപ്പേര്=കുളനട | ||
വരി 56: | വരി 56: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കുളനട ഗ്രാമ പഞ്ചായത്തിലെ ചരിത്ര പ്രസിദ്ധമായ കുളനട ദേവീ ക്ഷേത്രത്തിനും കുളനട ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത്, വില്ലേജ് ഓഫീസ് എന്നിവയ്ക്ക് സമീപത്തായി റോഡിന് വലതു വശത്തായ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു | |||
1907 ൽ പുളിക്കേരിൽ ഒരു ഓലമേഞ്ഞ സ്കൂളായിട്ടായിരുന്നു തുടക്കം. സ്കൂൾ കെട്ടിടം തകർന്നു വീണതിനെ തുടർന്ന് NSS കരയോഗ മന്ദിരത്തിലേക്ക് സ്കൂൾ മാറ്റുകയുണ്ടായി. ഇപ്പോഴത്തെ കെട്ടിടമുണ്ടായിട്ട് 75 വർഷമായി .ആദ്യ കാലത്ത് ചരിത്ര (പസിദ്ധമായ പന്തളം കൊട്ടാരത്തിലെ പെൺകുട്ടി കുട്ടികൾക്ക് മാത്രമായി പഠന സൗകര്യം ഒരുക്കിയിരുന്ന സ്കൂളിൽ ഗവ. ലോവർ പ്രൈമറി ഗേൾസ് സ്കൂൾ എന്ന പേരു നൽകി. ഈ പ്രദേശത്തെ മുഴുവൻ ആളുകളുടെയും ആ ശ്രയമായിരുന്ന ഈ സ്കൂൾ അനേകം മഹാ പ്രതിഭകളെ വാർത്തെടുത്തിട്ടുണ്ട് മുന്നു ഡിവിഷനുകൾ വീതം ഉണ്ടായിരുന്ന ഈ സ്കൂൾ കലാകായിക സാമൂഹ്യ രംഗത്ത് വളരെയധികം ഉന്നതി നേടിയിട്ടുണ്ട് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |