"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട (മൂലരൂപം കാണുക)
12:03, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 74: | വരി 74: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''പ്രധാനാദ്ധ്യാപകര്‍ | ||
സ്കൂളിന്റെആരംഭം മുതല്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച A.D ആന്റണി സാറില്‍ നിന്നും 1977 ആഗസ്ററ് 24ന് C.D. തോമസ് സാര്‍ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു. അദ്ദേഹം സ്കൂളിന്റെ ആരംഭം മുതല്‍ 1989 വരെ ഈ സ്കൂളിലെ അദ്ധ്യാപകനും 1989 മുതല്‍ 1991വരെ കുണ്ടുതോട് ഹെഡ്മാസ്റ്ററുമായിരുന്നു. ഏ ഡി ആന്റണി സാര്‍ ആണ് സി ഡി തോമസസ്സ് സാറിനുശേഷം സ്കളിന്റെ സാരഥ്യം ഏറ്റെടുത്തത് ബഹു.ആന്റണി സാറിന്റെ അകാലനിര്യാണത്തെ തുടര്‍ന്ന് സ്കൂള്‍ ഭരണം ഏറ്റെടുത്തത് ശ്രീ ഇ. ജെ കാരിസാര്‍ ആയിരുന്നു. 1999 march 31 ന് കാരിസാര്‍ വിരമിച്ചതിനെ തുടര്‍ന്ന് ശ്രീ കെ. എം ജോര്‍ജ്ജ് നിയമിതനായി.പ്രധാന അധ്യാപക സ്ഥാനം അലങ്കരിച്ച മഹനീയ വ്യക്തികളില്‍ സ്റ്റീഫന്‍ സാര്‍ ,സ്ക്കറിയ സാര്‍, വര്‍ക്കി സാര്‍, ഓസ്റ്റിന്‍ സാര്‍ എന്നിവര്‍ ശ്രദ്ധേയരാണ്. ഓസ്റ്റിന്‍ സാര്‍ കല്ലാനോട് ഹയര്‍ സെക്കന്ററി സ്കൂളിലേയ്ക്ക് പോയപ്പോള്‍ ഇന്നിന്റെ സാരഥി ആയ ജോര്‍ജ്ജ് റ്റി.ആറുപറയില്‍ വിലങ്ങാട് ഹൈസ്ക്കൂളില്‍ നിന്നം ഇവിടെ എത്തി നേതൃത്വം ഏറ്റെടുത്തു. സ്ക്കൂളിന്റെ സമഗ്രമായ പുരോഗതിയ്ക്കുവേണ്ടി അക്ഷീണം യത്നിച്ചുകൊണ്ടിരിക്കുന്നു | |||
സി.ഡി തോമസ് I എ.ഡി ആന്‍റണി Iഇ.ജെ കാരി I കെ.എം ജോര്‍ജ്ജ് I സോഫിയാമ്മ ജോര്‍ജ്ജ് I സ്റ്റീഫന്‍ കെ.എസ്| | സി.ഡി തോമസ് I എ.ഡി ആന്‍റണി Iഇ.ജെ കാരി I കെ.എം ജോര്‍ജ്ജ് I സോഫിയാമ്മ ജോര്‍ജ്ജ് I സ്റ്റീഫന്‍ കെ.എസ്| | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==നേട്ടങ്ങളുടെ പട്ടികയില്‍ സെന്റ് ജോസഫ്സ് ഹൈസ്ക്കൂള്‍ എക്കാലത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കായികരംഗത്ത് നേട്ടങ്ങള്‍ കൊയ്തവര്‍ ഏറെ. ഈ കൊച്ചു ഗ്രാമത്തെ ഒളിബക്സ് വേദി വരെ പിന്തുര്‍ന്ന മാരത്തോണ്‍ കോച്ച് ശ്രീ കെ. എസ് മാത്യുവിനെ എടുത്തു പറയേണ്ടതാണ്. | ||
കായികരംഗത്തെ അതിപ്രഗത്ഭരായ ഉഷ തോമസ്,ഷീന പി. ജെ, പ്രകാശ് കെ,ആന്റണി ,മോഹനന്‍ വി.കെ, ആന്റണി പി.ജെ, മരിയമാര്‍ട്ടിന്‍ ജോസഫ്, വിനീത ഫ്രാന്‍സിസ്, ആന്‍സി കോശി, ഇതില്‍ കുറച്ചുപേര്‍ മാത്രം. 1983-ല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഷീബ ജോസഫിന് ധീരതയ്കുള്ള രാഷ്ട്രപതി അവാര്‍ഡ് ലഭിച്ചിരുന്നു എന്നതും, ഈ സ്ക്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ജോസഫ് സ്ക്കറിയ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തിയ Medical instruction Engineering പരീക്ഷയില്‍ സംസ്ഥാനത്ത് 1-ാംറാങ്ക് നേടിയതും, 2000 Marchല്‍ പൂര്‍വ്വവിദ്യാര്‍ത്ഥിനിയായ അമൃതയ്ക് B.Sc.Computer പരീക്ഷയ്ക് 1-ാം റാങ്ക് നേടിയതും സ്മരണീയമാണ്. സംസ്ഥാന പ്രവൃത്തിപരിചയമേളയില്‍ Budding,Grafting,Layering ഇനത്തില്‍ ജിവന്‍ സന്തോഷ് 1-ാംസ്ഥാനം കരസ്ഥമാക്കി. ഉടുപ്പ് നിര്‍മ്മാണത്തില്‍ ടിനുജോസും ഒന്നാം സ്ഥാനം നേടി. | |||
ലളിതമായ ഭൗതിക സാഹചര്യങ്ങളോടെ അരംഭിച്ച ഈ വിദ്യാലയം ഇന്ന് ഭൗതികസാഹചര്യങ്ങളുടെ കാര്യത്തിലും വിദ്യാഭ്യാസ നിലവാരത്തിലും പഠനേതര മേഖലകളിലും ഉന്നതമായ മികവ് പുലര്‍ത്തിക്കൊണ്ടിരിക്കുന്നു. സ്കൂളിനെ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി രണ്ട് മള്‍ട്ടിമീഡിയ ക്ലാസ്സ് മുറികള്‍ സജ്ജീകരിച്ചിരിക്കുന്നു.അതിനായി പുതിയ കെട്ടിടനിര്‍മാണത്തിന് അക്ഷീണം പ്രയത്നിച്ച മാനേജര്‍ റവ. ഫാദര്‍ ജോസഫ് താണ്ടാപറമ്പില്‍ അച്ചനെയും പി.റ്റി. എ പ്രസിഡന്റായ ശ്രീ.ജോ കാഞ്ഞിരക്കാട്ടുതൊട്ടിയിലിനെയും സ്മരിക്കട്ടെ. | |||
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറിയും റീഡിംഗ് റൂമും ഈ വിദ്യാലയത്തിന്റെ പ്രധാന സവിശേഷതകളായി നിലകൊള്ളുന്നു. വിദ്യാഭ്യാസരംഗത്തും കലാകായികരംഗത്തും പേരാമ്പ്ര സബ്ജില്ലയില്‍ വര്‍ഷങ്ങളായിഉന്നത നിലവാരം പുലര്‍ത്തിയിട്ടും ഒരു ഹയര്‍സെക്കന്ററി സ്ക്കൂളിനായുള്ള ഞങ്ങളുടെ കാത്തിരിപ്പ് തുടരുന്നു. | |||
* | * | ||