"എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട് (മൂലരൂപം കാണുക)
14:13, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022→ദിനാഘോഷങ്ങൾ
| വരി 171: | വരി 171: | ||
'''<u>ജൂൺ5 പരിസ്ഥിതി ദിനം</u>''' | '''<u>ജൂൺ5 പരിസ്ഥിതി ദിനം</u>''' | ||
മനുഷ്യന്റെഅതിജീവനത്തിന് പരിസ്ഥിതിയുടെയും ജൈവ | ====== '''മനുഷ്യന്റെഅതിജീവനത്തിന് പരിസ്ഥിതിയുടെയും ജൈവ വൈവിധ്യത്തിന്റെയും സംരക്ഷണം അനിവാര്യമാണെന്ന് ഓരോ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്കും ബോധ്യമാകത്തക്ക രീതിയിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.ഇതിനായി സ്കൂളിലുള്ള എല്ലാ കുട്ടികളും തങ്ങളുടെ വീടിന്റെ പരിസരത്ത് ഓരോ മരത്തൈ നടുകയും അതിന്റെ ചിത്രങ്ങൾ പകർത്തുകയും യൂട്യൂബിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു.കൂടാതെ ഹൈസ്കൂൾ, യു.പി.വിഭാഗങ്ങളിലെ കുട്ടികൾക്കായി പ്രസംഗ മത്സരം നടത്തി. എൽ പി വിഭാഗത്തിലെ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും നടത്തി.''' ====== | ||
=== '''<u>ജൂൺ 19 വായനാദിനം</u>''' === | |||
'''ഗ്രന്ഥശാലാ സംഘവും സാക്ഷരതായജ്ഞവും കേരള സമൂഹത്തിൽ സൃഷ്ടിച്ച നവോത്ഥാനത്തിൻ്റെ അമരക്കാരനായിരുന്ന പി.എൻ പണിക്കരെ അനുസ്മരിക്കുന്ന വായനാദിനത്തിൽ വായനാ മത്സരം, വായിച്ച പുസ്തകത്തിൻ്റെ ആസ്വാദന കുറിപ്പ്, ക്വിസ്, പ്രഛന്ന വേഷം, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ നടത്തി.''' | |||
=== '''<u>സ്വാതന്ത്യദിനം ഓഗസ്റ്റ് - 15</u>''' === | |||
'''ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ പതിനായിരങ്ങളെ അനുസ്മരിക്കുന്ന സ്വാതന്ത്ര്യ ദിനത്തിൽ ദേശഭക്തി ഗാനം, പ്രഛന്ന വേഷം, പ്രസംഗം, മുദ്രാവാക്യം ചൊല്ലൽ, പ്രാദേശിക ചരിത്രരചന തുടങ്ങിയ മത്സരങ്ങൾ നടത്തി.സ്കൂൾ മാനേജർ റവ.ഫാ.റ്റിനു കിഴക്കേ വേലിക്കകത്ത് പതാക ഉയർത്തി.''' | |||
=== '''<u>ഒക്ടോബർ 2 ഗാന്ധിജയന്തി</u>''' === | |||
'''ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഏതാനും കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാലയവും പരിസരവും വൃത്തിയാക്കി.ഗാന്ധി അനുസ്മരണം നടത്തി.കൂടാതെ ഏതാനും മത്സരങ്ങൾ നടത്തുകയും ചെയ്തു.''' | |||
====== '''* വീടും പരിസരവും വൃത്തിയാക്കുന്ന ഫോട്ടോ''' ====== | |||
====== '''* ഗാന്ധിജയന്തിയോട് ബന്ധപ്പെട്ട പോസ്റ്റർ''' ====== | |||
====== '''* പ്രസംഗ മത്സരം''' ====== | |||
====== '''* പ്രഛന്ന വേഷം''' ====== | |||