Jump to content
സഹായം

"എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 65: വരി 65:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''തൃശ്ശൂർ''' ജില്ലയിലെ  '''ചാവക്കാട്''' വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി  ഉപജില്ലയിലെ  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ശ്രീ മൂലം തിരുന്നാൾ ഗവണ്മെന്റ്  ഹയർ സെക്കന്ററി സ്കൂൾ ചേലക്കര'''  .
തൃശ്ശൂർ ജില്ലയിലെ  ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി  ഉപജില്ലയിലെ  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ശ്രീ മൂലം തിരുന്നാൾ ഗവണ്മെന്റ്  ഹയർ സെക്കന്ററി സ്കൂൾ ചേലക്കര  .
ചേലക്കരയുടെ ഹൃദയ ഭാഗത്ത് ശിരസ്സുയർത്തി നില്ക്കുന്ന പ്രധാന സ്ഥാപനമാണ്.  '''2006 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച''' ശ്രീമൂലം തിരുന്നാൾ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ.  വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി, ഇത് ഒരു ചരിത്ര സ്മാരകം കൂടിയാണെന്ന് ഓർമ്മിപ്പിക്കട്ടെ!  കൊച്ചി രാജാവായിരുന്ന '''ശക്തൻ തമ്പുരാന്റെ''' കൊട്ടാരമായിരുന്നു (അമ്മക്കോവിലകം) സ്ക്കൂളിന്റെ മധ്യഭാഗത്തെ നാലുകെട്ടും അനുബന്ധ നിർമ്മിതികളും.
ചേലക്കരയുടെ ഹൃദയ ഭാഗത്ത് ശിരസ്സുയർത്തി നില്ക്കുന്ന പ്രധാന സ്ഥാപനമാണ്.  2006 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ശ്രീമൂലം തിരുന്നാൾ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ.  വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി, ഇത് ഒരു ചരിത്ര സ്മാരകം കൂടിയാണെന്ന് ഓർമ്മിപ്പിക്കട്ടെ!  കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാന്റെ കൊട്ടാരമായിരുന്നു (അമ്മക്കോവിലകം) സ്ക്കൂളിന്റെ മധ്യഭാഗത്തെ നാലുകെട്ടും അനുബന്ധ നിർമ്മിതികളും.


== ചരിത്രം ==
== ചരിത്രം ==
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1632372" എന്ന താളിൽനിന്ന് ശേഖരിച്ചത്