Jump to content

"ജി. എൽ. പി. എസ്. ചെപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
................................
................................


== ചരിത്രം:കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെളിയം ഗ്രാമപഞ്ചായത്തിലെ ചെപ്ര വാർഡിൽ വാപ്പാല എന്ന സ്ഥലത്തു  പ്രവർത്തിച്ചു  വരുന്ന    ഒരു    ലോവർ പ്രൈമറി സ്‌കൂളാണിത് .1968 ൽ ആണ് ചെപ്ര ഗവ.എൽ. പി എസ്സ്    പ്രവർത്തനം ആരംഭിച്ചത്.  സാമൂഹിക  സാമ്പത്തിക  രംഗങ്ങളിൽ  വളരെ പിന്നോക്കാവസ്ഥയിലായിരുന്ന് അന്ന് സ്‌കൂളിന്റെ ചുറ്റുമുള്ള പ്രദേശങ്ങൾ .കൂടാതെ 1960  കളിൽ  ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത മൂലം വളരെ ദൂരെയുള്ള സ്‌കൂളുകളിൽ പോയ്  പഠിക്കുക  ദുഷ്കരമായതിനാൽ            പ്രദേശത്തെ ഉല്പതിക്ഷണ‍ുക്കളായ  നാട്ടുകാരുടെ പരിശ്രമഫലമായി  1957-1958 സ്‌കൂൾ വർഷത്തിൽ ഒരു ഹരിജൻ വെൽഫെയർ സ്‌കൂൾ  പ്രവർത്തനമാരംഭിച്ചു .1960-1961 ൽ സ്‌കൂളിന്   അനുമതി കിട്ടാതിരുന്നത് മൂലം 120 ഓളം കുട്ടികൾ പഠിച്ചിരുന്ന സ്‌കൂളിന്റെ  പ്രവർത്തനം നിലയ്ക്കുകയും കുട്ടികൾ   മറ്റ‍ു സ്കൂള‍ുകളിലേക്ക് പോകുകയും ചെയ്തു. 1968 ൽ വീണ്ടും പ്രദേശത്ത് ഒരു സ്കൂൾ അന‍ുവദിക്കണമെന്ന് നാട്ട‍ുകാര‍ും, സാമ‍ൂഹിക രാഷ്ട്രീയ സംഘടനകള‍ും ഗവൺമെൻറിൽ സമ്മർദ്ദം ചെല‍ുത്ത‍ുകയ‍ും മ‍ുൻപ് പ്രവർത്തിച്ചിര‍ുന്ന വെൽഫെയർ സ്‌കൂളിൻറ ചരിത്രം ബോധ്യപ്പെട്ടതുമ‍ൂലം സ്ക‍ൂൾ അന‍ുവദിക്ക‍ുകയ‍ും ചെയ്ത‍ു.സ്കൂളിന‍ു വേണ്ടി 50 സെൻറ് സ്ഥലം ഞാറക്ക‍ുന്നിൽ ശ്രീ ജനാർദ്ദനൻ പിള്ളയ‍ും, ഉപകരണങ്ങൾ വെൽഫെയർ സ്‌കൂൾ  നടത്തിപ്പ‍ുകാര‍ും സംഭാവന നൽക‍ുകയ‍ും ചെയ്ത‍ു.അങ്ങനെ നാട്ട‍ുകാർ നിർമ്മിച്ച‍ു നൽകിയ താൽക്കാലിക ഷെ‍ഡിൽ സ്ക‍ൂൾ പ്രവർത്തനം ആരംഭിച്ച‍ു.അതിന‍ുശേഷം ഗവൺമെൻറിൽ നിന്ന‍ും സ്ഥിരം കെട്ടിടം അന‍ുവദിച്ച‍ു. ==
== ചരിത്രം ==
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെളിയം ഗ്രാമപഞ്ചായത്തിലെ ചെപ്ര വാർഡിൽ വാപ്പാല എന്ന സ്ഥലത്തു  പ്രവർത്തിച്ചു  വരുന്ന    ഒരു    ലോവർ പ്രൈമറി സ്‌കൂളാണിത് .1968 ൽ ആണ് ചെപ്ര ഗവ.എൽ. പി എസ്സ്    പ്രവർത്തനം ആരംഭിച്ചത്.  സാമൂഹിക  സാമ്പത്തിക  രംഗങ്ങളിൽ  വളരെ പിന്നോക്കാവസ്ഥയിലായിരുന്ന് അന്ന് സ്‌കൂളിന്റെ ചുറ്റുമുള്ള പ്രദേശങ്ങൾ .കൂടാതെ 1960  കളിൽ  ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത മൂലം വളരെ ദൂരെയുള്ള സ്‌കൂളുകളിൽ പോയ്  പഠിക്കുക  ദുഷ്കരമായതിനാൽ            പ്രദേശത്തെ ഉല്പതിക്ഷണ‍ുക്കളായ  നാട്ടുകാരുടെ പരിശ്രമഫലമായി  1957-1958 സ്‌കൂൾ വർഷത്തിൽ ഒരു ഹരിജൻ വെൽഫെയർ സ്‌കൂൾ  പ്രവർത്തനമാരംഭിച്ചു .1960-1961 ൽ സ്‌കൂളിന്   അനുമതി കിട്ടാതിരുന്നത് മൂലം 120 ഓളം കുട്ടികൾ പഠിച്ചിരുന്ന സ്‌കൂളിന്റെ  പ്രവർത്തനം നിലയ്ക്കുകയും കുട്ടികൾ   മറ്റ‍ു സ്കൂള‍ുകളിലേക്ക് പോകുകയും ചെയ്തു. 1968 ൽ വീണ്ടും പ്രദേശത്ത് ഒരു സ്കൂൾ അന‍ുവദിക്കണമെന്ന് നാട്ട‍ുകാര‍ും, സാമ‍ൂഹിക രാഷ്ട്രീയ സംഘടനകള‍ും ഗവൺമെൻറിൽ സമ്മർദ്ദം ചെല‍ുത്ത‍ുകയ‍ും മ‍ുൻപ് പ്രവർത്തിച്ചിര‍ുന്ന വെൽഫെയർ സ്‌കൂളിൻറ ചരിത്രം ബോധ്യപ്പെട്ടതുമ‍ൂലം സ്ക‍ൂൾ അന‍ുവദിക്ക‍ുകയ‍ും ചെയ്ത‍ു.സ്കൂളിന‍ു വേണ്ടി 50 സെൻറ് സ്ഥലം ഞാറക്ക‍ുന്നിൽ ശ്രീ ജനാർദ്ദനൻ പിള്ളയ‍ും, ഉപകരണങ്ങൾ വെൽഫെയർ സ്‌കൂൾ  നടത്തിപ്പ‍ുകാര‍ും സംഭാവന നൽക‍ുകയ‍ും ചെയ്ത‍ു.അങ്ങനെ നാട്ട‍ുകാർ നിർമ്മിച്ച‍ു നൽകിയ താൽക്കാലിക ഷെ‍ഡിൽ സ്ക‍ൂൾ പ്രവർത്തനം ആരംഭിച്ച‍ു.അതിന‍ുശേഷം ഗവൺമെൻറിൽ നിന്ന‍ും സ്ഥിരം കെട്ടിടം അന‍ുവദിച്ച‍ു. ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2,184

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1632292" എന്ന താളിൽനിന്ന് ശേഖരിച്ചത്