Jump to content
സഹായം

"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52: വരി 52:


== മാതൃ ദിനം ==
== മാതൃ ദിനം ==
നവംബർ 19 മാതൃദിനം
മാതൃസ്നേഹത്തെ കുറിച്ചും അതിന്റെ മഹത്വത്തെക്കുറിച്ചും കുട്ടികൾ മനസ്സിലാക്കുന്നതിനായി മാതൃദിനത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തി വരുന്നു. അമ്മയുടെ സ്നേഹത്തെ കുറിച്ചുള്ള ഓർമ കുറിപ്പുകൾ തയ്യാറാക്കുക, അമ്മയോടൊപ്പം സെൽഫി ചിത്രം എട‍ുത്ത് സ്കൂൾ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുക, മാതൃസ്നേഹത്തെ കുറിച്ച് കഥകളും കവിതകളും എഴുതുക, അമ്മയും കുട്ടിയും നിൽക്കുന്ന ചിത്രങ്ങൾ വരയ്ക്കുക എന്നിവ മാതൃദിനത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ ആണ്.


== റിപ്പബ്ലിക് ദിനം ==
== റിപ്പബ്ലിക് ദിനം ==
1,899

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1632189" എന്ന താളിൽനിന്ന് ശേഖരിച്ചത്