Jump to content
സഹായം

"ഗവ.എൽ പി എസ് ഇടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

404 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 ഫെബ്രുവരി 2022
വരി 66: വരി 66:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
4 ക്ലാസ് മുറികളുള്ള സ്കൂൾ ഹാൾ , ഓഫീസ് മുറി ,കമ്പ്യൂട്ടർ ലാബ് ,ഡൈനിങ് ഹാൾ ,കിച്ചൻ ,പ്രീ പ്രൈമറി സ്കൂൾ കെട്ടിടം ,പ്രീപ്രൈമറി ഡൈനിങ് ഹാൾ, കുട്ടികൾക്ക് ആവശ്യത്തിനുള്ള ടോയ്ലറ്റ് -യൂറിനൽ സൗകര്യങ്ങൾ,ചുറ്റുമതിൽ തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ നിലവിലുണ്ട് .പുതുതായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന  സ്കൂൾ കെട്ടിടത്തിൽ എട്ട് മുറികൾ ഉണ്ട്. ഈ കെട്ടിടം  പൂർത്തിയാകുന്നതോടുകൂടി ലൈബ്രറി ,റീഡിങ് റൂം , കമ്പ്യൂട്ടർ ലാബ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാകുന്നതാണ് .
4 ക്ലാസ് മുറികളുള്ള സ്കൂൾ ഹാൾ , ഓഫീസ് മുറി ,കമ്പ്യൂട്ടർ ലാബ് ,ഡൈനിങ് ഹാൾ ,കിച്ചൻ ,പ്രീ പ്രൈമറി സ്കൂൾ കെട്ടിടം ,പ്രീപ്രൈമറി ഡൈനിങ് ഹാൾ, കുട്ടികൾക്ക് ആവശ്യത്തിനുള്ള ടോയ്ലറ്റ് -യൂറിനൽ സൗകര്യങ്ങൾ,ചുറ്റുമതിൽ തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ നിലവിലുണ്ട് .പുതുതായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന  സ്കൂൾ കെട്ടിടത്തിൽ എട്ട് മുറികൾ ഉണ്ട്. ഈ കെട്ടിടം  പൂർത്തിയാകുന്നതോടുകൂടി ലൈബ്രറി ,റീഡിങ് റൂം , കമ്പ്യൂട്ടർ ലാബ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാകുന്നതാണ് .കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം ഉണ്ട്.കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം പ്രത്യേക വായനാമുറി ഇല്ലാത്തതിനാൽ ക്ലാസ്സ് മുറികളിൽ ഒരുക്കുന്നു

===ലൈബ്രറി===
===ലൈബ്രറി===
----1500 - റോളം പുസ്തകങ്ങളോടുകൂടിയ ലൈബ്രറി മറ്റ് സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ഓഫീസ് റൂമിൽ പ്രവർത്തിക്കുന്നു
----1500 - റോളം പുസ്തകങ്ങളോടുകൂടിയ ലൈബ്രറി മറ്റ് സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ഓഫീസ് റൂമിൽ പ്രവർത്തിക്കുന്ന
 
===വായനാ മുറി===
---- കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം പ്രത്യേക വായനാമുറി ഇല്ലാത്തതിനാൽ ക്ലാസ്സ് മുറികളിൽ ഒരുക്കുന്നു
 
===സ്കൂൾ ഗ്രൗണ്ട്===
കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം ഉണ്ട്.
===സയൻസ് ലാബ്===
 
===ഐടി ലാബ്===
 
===സ്കൂൾ ബസ്===

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 105: വരി 94:
മെഗാക്വിസ് പ്രോഗ്രാം
മെഗാക്വിസ് പ്രോഗ്രാം
===ജൈവ കൃഷി===
===ജൈവ കൃഷി===
പച്ചക്കറികൃഷിയിൽ സ്വയം പര്യാപ്തത നേടുന്നതിനും കുട്ടികളിൽ പച്ചക്കറികൃഷിയിൽ താൽപര്യം ഉണ്ടാക്കുന്നതിനുമായി കുട്ടികളുടെ സഹകരണത്തോടെ നല്ലഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചു. കപ്പ, ചേമ്പ്, പയർ, പടവലം, ചീര, ചീനി, ഇഞ്ചി, വാഴ, കപ്പളം, വഴുതന, കോവൽ തുടങ്ങി അനേകം പച്ചക്കറികൾ കുട്ടികൾ കൃഷി ചെയ്യുന്നു.  [[ഗവ.എൽ പി എസ് ഇടനാട്/പ്രവർത്തനങ്ങൾ|കുടുതൽ അറിയാൻ]]  

===സ്കൗട്ട് & ഗൈഡ്===
 
===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
വിദ്യാരംഗം കലാസാഹിത്യവേദി  സജീവമായി പ്രവർത്തിച്ചുവരുന്നു.  എല്ലാ ആഴ്ചയിലും മീറ്റിങ്ങുകൾ ചേർന്ന് തങ്ങളുടെ കലാപരമായ കഴിവുകൾ കുട്ടികൾ മറ്റൊരാളുടെ മുൻപിൽ പ്രകടിപ്പിക്കുന്നു .സബ് ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത മികവാർന്ന നേട്ടങ്ങൾ നേടാറുണ്ട് .

വരി 119: വരി 106:
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ഏലിയാമ്മ ജോസഫ് ,ജോജോ തോമസ് എന്നിവരുടെ  മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
അധ്യാപകരായ ഏലിയാമ്മ ജോസഫ് ,ജോജോ തോമസ് എന്നിവരുടെ  മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
 
----
====സ്മാർട്ട് എനർജി പ്രോഗ്രാം====
---- എന്നിവരുടെ മേൽനേട്ടത്തിൽ --

==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
വരി 133: വരി 118:
#ഏലിയാമ്മ ജോസഫ്
#ഏലിയാമ്മ ജോസഫ്
#ജോജോ തോമസ്  
#ജോജോ തോമസ്  
3.
4.
===അനധ്യാപകർ===
===അനധ്യാപകർ===
#തങ്കമ്മ കെ കെ
#തങ്കമ്മ കെ കെ
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1631682" എന്ന താളിൽനിന്ന് ശേഖരിച്ചത്