Jump to content
സഹായം

"പി.എ.എം.എം.യു.പി.എസ്.കല്ലേപുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 156: വരി 156:

[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|'''<u><big>ഐ.ടി. ക്ലബ്ബ്</big></u>''']]

[[പ്രമാണം:Pooi.png|നടുവിൽ|ലഘുചിത്രം]]

ഐ.ടി ക്ലബിനോടനുബന്ധിച്ച് വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കാവശ്യമായ ലാഘവരൂപത്തിലുള്ള IT പരമായ പഠനങ്ങൾ കുട്ടികൾക്ക് പഠിപ്പിക്കുകയും അതിനോടനുബന്ധിച്ച് പ്രവർത്തനങ്ങളും ചെയ്തു കൊടുക്കുന്നു.

വരി 161: വരി 164:
[[{{PAGENAME}}/ഫിലിം ക്ലബ്ബ്|'''<u><big>ഫിലിം ക്ലബ്ബ്</big></u>''']]

[[പ്രമാണം:Nad.png|നടുവിൽ|ലഘുചിത്രം]]
യു.പി.വിദ്യാർത്ഥികൾക്ക് ഹ്രസ്വ ചിത്ര നിർമ്മാണം പഠിക്കുന്നതിനായി പെൺകുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന കഥ തിരക്കഥ സംവിധാനം ചെയ്തു. ഏഴാം തരത്തിലെ വിദ്യാർത്ഥികൾ അഭിനയിച്ചു.

2014 ൽ മണ്ണാർക്കാട് വെച്ച് നടന്ന അധ്യാപക കലോത്സവത്തിൽ ഗ്രുരുസർഗ്ഗം 2014 ) പാലക്കാട് ജില്ലയിൽ നിന്നും അവതരിപ്പിച്ച നാടകം മികച്ച രണ്ടാമത്തെ നാടകമായും മികച്ച അഭിനേത്രിയായി പി.എ. എം.എം യു.പി സ്ക്കൂളിലെ കൃഷ്ണ ടീച്ചറും തെരഞ്ഞെടുക്കപെട്ടു.പി.എ. എം.എം യു.പി.സ്ക്കൂളിലെ ഷിജി ടീച്ചറും നാടകത്തിൽ ഒരു പ്രധാന കഥാപാത്രമായിരുന്നു.

പെൺകുഞ്ഞ് പൊൻകുഞ്ഞ് എന്നായിരുന്നു നാടകത്തിന്റെ പേര്. അവഗണിക്കപ്പെടുന്ന പെൺകുട്ടികളുടെ ജീവിതമായിരുന്നു പ്രമേയം.

[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''<u><big>വിദ്യാരംഗം കലാ സാഹിത്യ വേദി.</big></u>''']]:

വരി 176: വരി 180:

[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ഗണിത ക്ലബ്ബ് രൂപീകരിക്കുകയും ആഴ്ചയിൽ ഒരു ദിവസം ഗണിത]]  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ക്ലബ്ബ് കൂടുകയും ചെയ്യുന്നു. ദിനാചരണങ്ങൾ, പതിപ്പ് തയ്യാറാക്കൽ, ഗണിത ക്വിസ്, പഠനോപകരണ നിർമ്മാണം തുടങ്ങി]]  [[{{PAGENAME}}/ഗണിത ക്ലബ്ബ്|നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നു. ഒന്നാം ക്ലാസുമുതൽ 7-ാം ക്ലാസുവരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള]]  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ധാരാളം പഠനോപകരങ്ങൾ ഉൾക്കൊള്ളിച്ചുള്ള വിപുലമായ ഒരു ഗണിതലാബ് നമ്മുടെ സ്ക്കൂളി ലുണ്ട്. മരുതറോഡ് പഞ്ചായത്തിലെ]]  [[{{PAGENAME}}/ഗണിത ക്ലബ്ബ്|മുഴുവൻ വിദ്യാലയങ്ങളെയും പങ്കെടുപ്പിച്ചുള്ള 3 ദിവസത്തെ ഗണിത സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഗണിത വിജയം പരിശീലനം നല്ല രീതിയിൽ സ്കൂളിൽ വച്ച് നടന്നു.]]

[[പ്രമാണം:Ganfgjlkj.png|നടുവിൽ|ലഘുചിത്രം]]

[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''<u><big>സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.</big></u>''':]]

വരി 200: വരി 206:
* സ്കൂൾ തുടങ്ങി യ കാലം മുതൽ ശാസ്ത്ര മേള ഞങ്ങളുടെ സ്കൂളിൽ വളരെയധികം സജീവമായി മായിരുന്നു. ശാസ്ത്ര ഗണിത പ്രവൃത്തി പരിചയമേളയിൽ എല്ലാ അധ്യാപകരും കുട്ടികളെ പങ്കെടുപ്പിക്കുകയും സ്കൂൾ തലത്തിലും സബ്ജില്ല തലത്തിലും ഉയർന്ന സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തി പരിചയമേളയുടെ സ്ററാളിന് എപ്പോഴും ഷീൽഡ് കിട്ടുമായിരുന്നു. തുടർന്നും ഈ മത്സരങ്ങൾ സ്കൂൾ തലത്തിലും നടത്തി വരുന്നു. ഇപ്പോൾ ശാസ്ത്ര രംഗത്തിൻെറ ഭാഗമായി പ്രവൃത്തി പരിചയമേള നടത്തുന്നുണ്ട് കുട്ടികൾ ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ സ്കൂളിൽ കൊണ്ടു വരുന്നു. അധ്യാപകരുടെ പഠനോപകരണ മത്സരങ്ങളിൽ അധ്യാപകർ പങ്കെടുക്കുകയും മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

* NCTS(National Council of  Teacher Scientist) -India National best school adoption program -2021  കേരളത്തിൽ നിന്നും ഞങ്ങളുടെ വിദ്യാലയം തെരഞ്ഞെടുത്തു.കൂടാതെ ടീച്ചർ കോർഡിനേറ്റർ ആയി ഷിജി ടീച്ചർ തെരഞ്ഞെടുക്കപ്പെട്ടു.

*<small>LSS USS പരിശീലനം നടത്തിവരുന്നു. ഇതുവരെയുള്ളവയിൽ  മികച്ച വിജയം ലഭിച്ചിട്ടുണ്ട്.</small>മാതൃഭാഷാ പുരസ്ക്കാരം 2018 ൽ സംസ്ഥാന തലത്തിൽ ലഭിച്ചു.[[പ്രമാണം:Imagekrish.png|നടുവിൽ|ലഘുചിത്രം]][[പ്രമാണം:Achievement.png|നടുവിൽ|ലഘുചിത്രം]]
*<small>LSS USS പരിശീലനം നടത്തിവരുന്നു. ഇതുവരെയുള്ളവയിൽ  മികച്ച വിജയം ലഭിച്ചിട്ടുണ്ട്.</small>
*മാതൃഭാഷാ പുരസ്ക്കാരം 2018 ൽ സംസ്ഥാന തലത്തിൽ ലഭിച്ചു.[[പ്രമാണം:Imagekrish.png|നടുവിൽ|ലഘുചിത്രം]][[പ്രമാണം:Achievement.png|നടുവിൽ|ലഘുചിത്രം]]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1631589" എന്ന താളിൽനിന്ന് ശേഖരിച്ചത്