Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:
[[പ്രമാണം:47061 sb.jpg|പകരം=|ഇടത്ത്‌|ചട്ടരഹിതം|180x180ബിന്ദു]]
[[പ്രമാണം:47061 sb.jpg|പകരം=|ഇടത്ത്‌|ചട്ടരഹിതം|180x180ബിന്ദു]]

32 ക്ലാസ് മുറികളും 2 സ്റ്റാഫ് മുറികളും ഓഫീസും ഉൾക്കൊള്ളുന്നതാണ് ഹൈസ്കൂൾ ബ്ലോക്ക് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി അഞ്ച് മുതൽ പ്ലസ്ടു വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി. പ്രൊജക്ടർ ലാപ്ടോപ് ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ ഉയർന്ന നിലവാരത്തിലുള്ള സൗണ്ട് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്നതാണ് വിദ്യാലയത്തിലെ മുഴുവൻ ക്ലാസ് മുറികളും  ഹൈസ്കൂൾ . ഹൈസ്കൂൾ ലൈബ്രറി , കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, IED റിസോഴ്സ്‌  എന്നിവയെല്ലാം തന്നെ നിലനിൽക്കുന്നത് ഹൈസ്കൂൾ കെട്ടിടത്തിൽ തന്നെയാണ്. ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാനുള്ള റാമ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

32 ക്ലാസ് മുറികളും 2 സ്റ്റാഫ് മുറികളും ഓഫീസും ഉൾക്കൊള്ളുന്നതാണ് ഹൈസ്കൂൾ ബ്ലോക്ക്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി അഞ്ച് മുതൽ പ്ലസ്ടു വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി. പ്രൊജക്ടർ ലാപ്ടോപ് ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ ഉയർന്ന നിലവാരത്തിലുള്ള സൗണ്ട് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്നതാണ് വിദ്യാലയത്തിലെ മുഴുവൻ ക്ലാസ് മുറികളും  ഹൈസ്കൂൾ . ഹൈസ്കൂൾ ലൈബ്രറി , കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, IED റിസോഴ്സ്‌  എന്നിവയെല്ലാം തന്നെ നിലനിൽക്കുന്നത് ഹൈസ്കൂൾ കെട്ടിടത്തിൽ തന്നെയാണ്. ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാനുള്ള റാമ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

=='''പ്രൈമറി സ്കൂൾ  ബ്ലോക്ക്'''==
=='''പ്രൈമറി സ്കൂൾ  ബ്ലോക്ക്'''==
[[പ്രമാണം:47061 UPBUILD.jpg|ലഘുചിത്രം]]
[[പ്രമാണം:47061 UPBUILD.jpg|ലഘുചിത്രം]]
17 ക്ലാസ് മുറികളും 2 സ്റ്റാഫ് മുറികളും ലൈബ്രറി , കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്ഉൾക്കൊള്ളുന്നതാണ്.  ഹൈസ്കൂൾ ബ്ലോക്ക് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി അഞ്ച് മുതൽ പ്ലസ്ടു വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി. ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാനുള്ള റാമ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
17 ക്ലാസ് മുറികളും 2 സ്റ്റാഫ് മുറികളും ലൈബ്രറി , കംപ്യൂട്ടർ ലാബ്, സയൻസ് ലാബ് ഉൾക്കൊള്ളുന്നതാണ് ഹൈസ്കൂൾ ബ്ലോക്ക്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി. ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാനുള്ള റാമ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

=='''കളിസ്ഥലം'''==
=='''കളിസ്ഥലം'''==
വരി 21: വരി 21:
=='''ഓഡിറ്റോറിയം'''==
=='''ഓഡിറ്റോറിയം'''==
[[പ്രമാണം:47061 AUDI.jpg|പകരം=|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:47061 AUDI.jpg|പകരം=|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]

സ്കൂളിലെ പൊതു പരിപാടികൾ ഭംഗിയായി നടത്തുന്നതിന് വേണ്ടി ഹൈസ്കൂൾ കെട്ടിടത്തിലെ മൂന്നാംനിലയിൽ വിശാലമായ ഓഡിറ്റോറിയം സജ്ജീകരിച്ചിട്ടുണ്ട്. ചെറിയ കൂട്ടായ്മകൾക്കായി ഹയർസെക്കണ്ടറി വിഭാഗത്തിന്റെ ഒന്നാം നിലയിൽ  മിനി ഓഡിറ്റോറിയവും സ്കൂളിനായി ഉണ്ട് . എൺപതിനായിരം രൂപ ചെലവിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സ്വന്തമായി ശബ്ദസംവിധാനവും ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ എട്ട് ഹൈസ്പീഡ് ഫാനുകളും , വീഡിയോ പ്രദർശനത്തിനും മറ്റുമായി  പ്രൊജക്ടർ സംവിധാനവും ഒരുക്കിയിട്ടുണ്ട്, സ്ഥിരം സ്റ്റേജ് ഒരുക്കിയിട്ടുണ്ട്. പൊതുജന പങ്കാളിത്തത്തോടുകൂടി 150 ഇരിപ്പിടങ്ങളും ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുണ്ട്.

സ്കൂളിലെ പൊതു പരിപാടികൾ ഭംഗിയായി നടത്തുന്നതിന് വേണ്ടി ഹൈസ്കൂൾ കെട്ടിടത്തിലെ മൂന്നാംനിലയിൽ വിശാലമായ ഓഡിറ്റോറിയം സജ്ജീകരിച്ചിട്ടുണ്ട്. ചെറിയ കൂട്ടായ്മകൾക്കായി ഹയർസെക്കണ്ടറി വിഭാഗത്തിന്റെ ഒന്നാം നിലയിൽ  മിനി ഓഡിറ്റോറിയവും സ്കൂളിനായി ഉണ്ട് . എൺപതിനായിരം രൂപ ചെലവിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സ്വന്തമായി ശബ്ദ സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ എട്ട് ഹൈസ്പീഡ് ഫാനുകളും , വീഡിയോ പ്രദർശനത്തിനും മറ്റുമായി  പ്രൊജക്ടർ സംവിധാനവും ഒരുക്കിയിട്ടുണ്ട്, സ്ഥിരം സ്റ്റേജ് ഒരുക്കിയിട്ടുണ്ട്. പൊതുജന പങ്കാളിത്തത്തോടുകൂടി 150 ഇരിപ്പിടങ്ങളും ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുണ്ട്.

== '''ഗ്രന്ഥ ശാല''' ==
== '''ഗ്രന്ഥ ശാല''' ==
[[പ്രമാണം:47061LIBRARY.jpg|പകരം=|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:47061LIBRARY.jpg|പകരം=|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]

ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ ആയി രണ്ട് വ്യത്യസ്ത ലൈബ്രറികൾ സ്കൂളിൽ ഉണ്ട്. ഹൈസ്കൂൾ കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ നാലായിരത്തിലധികം  പുസ്തകങ്ങളുടെ വിപുലമായ ശേഖരം ഉണ്ട്. അതോടൊപ്പം തന്നെ കുട്ടികളുടെ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ക്ലാസുകളിലും ദിനപത്രങ്ങൾ നല്കിവരുന്നു. ഹൈസ്കൂൾ ലൈബ്രറിയുടെ നവീകരണത്തിന് 2021-22 അധ്യയനവർഷത്തിലെ പി ടി എയുടെ മുഖ്യ അജണ്ടകളിൽ ഒന്ന് ലൈബ്രറി നവീകരണത്തിനുള്ള ഫണ്ട് സമാഹരണം ആയിരുന്നു. അത് ഏറെക്കുറെ പൂർത്തീകരിക്കുകയും ചെയ്തു.  ലൈബ്രറി ഡിജിറ്റലൈസ് ചെയ്ത് പുസ്തകവിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും പൂർത്തീകരിക്കുന്നു. ഹൈസ്കൂൾ മലയാളം അധ്യാപിക മുംതാസ് ടീച്ചറാണ് ലൈബ്രേറിയൻ ഡ്യൂട്ടി ഏറ്റെടുത്തത്. എച്ച്എസ്എസ് ലൈബ്രറി പ്രവർത്തിക്കുന്നതിനായി കെ.വി തോമസ് എംപിയുടെ 25 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ലൈബ്രറി കോംപ്ലക്സ് നിലവിലുണ്ട്.

ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ ആയി രണ്ട് വ്യത്യസ്ത ലൈബ്രറികൾ സ്കൂളിൽ ഉണ്ട്. ഹൈസ്കൂൾ കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ നാലായിരത്തിലധികം  പുസ്തകങ്ങളുടെ വിപുലമായ ശേഖരം ഉണ്ട്. ലൈബ്രറി ചുമർ ചിത്രങ്ങളാൽ കൂടുതൽ ആകർഷമാക്കി അലങ്കരിച്ചു. അതോടൊപ്പം തന്നെ കുട്ടികളുടെ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ക്ലാസുകളിലും ദിനപത്രങ്ങൾ നല്കിവരുന്നു. ക്ലാസ്സ് റൂം ലൈബ്രറി വിപുലപ്പെടുത്തി. കുട്ടികളുടെ പിറന്നാൾ ദിനത്തിൽ ലൈബ്രറിക്കൊരു പുസ്തകം പദ്ധതി നടപ്പിൽ വരുത്തി.  ലൈബ്രറി ഡിജിറ്റലൈസ് ചെയ്ത് പുസ്തകവിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും പൂർത്തീകരിക്കുന്നു. ഹൈസ്കൂൾ അധ്യാപകരായ അബ്ദുൽ ജലീൽ മാസ്റ്റർ, അബ്ദുൽ കലാം മാസ്റ്റർ എന്നിവർ ലൈബ്രറിയുടെ ചുമതല ഏറ്റെടുത്ത് നടത്തി വരുന്നു.

== '''കമ്പ്യൂട്ടർ ലാബ്''' ==
== '''കമ്പ്യൂട്ടർ ലാബ്''' ==
[[പ്രമാണം:47061 LABHS.jpg|പകരം=|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:47061 LABHS.jpg|പകരം=|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]

ഹൈസ്കൂൾ ഹയർസെക്കൻഡറി കുട്ടികളുടെ ഐടി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് കമ്പ്യൂട്ടർ ലാബുകളാണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 5 ഡെസ്ക് ടോപ്പുകളും 12 ലാപ്ടോപ്പുകളും ആണുള്ളത്. അതോടൊപ്പം തന്നെ കൈറ്റിൽ നിന്നും ലഭ്യമായ എ ഫോർ മൾട്ടിപർപ്പസ് പ്രിന്ററും, അധ്യാപകർ സ്പോൺസർ ചെയ്ത A3 മൾട്ടിപർപ്പസ് പ്രിന്ററും ഉപയോഗത്തിലുണ്ട് . ഹയർസെക്കൻഡറി വിഭാഗത്തിൽ 40 കമ്പ്യൂട്ടണ്ടറുകളാണ് ഐടി പഠനത്തിനായി സജ്ജമാക്കിയിട്ടുള്ളത്. എച്ച്എസ്എസ് വിഭാഗത്തിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപിക  ടീച്ചറും ഹൈസ്കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ് അധ്യാപകനായ മുഹമ്മദ് സാലിം എൻ കെ എന്ന അധ്യാപകനാണ്  ആണ് കമ്പ്യൂട്ടർ ലാബിന്റെ ചുമതലയുള്ളത്. ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് കൂടുതൽ കമ്പ്യൂട്ടറുകൾ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

ഹൈസ്കൂൾ ഹയർസെക്കൻഡറി കുട്ടികളുടെ ഐടി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് കമ്പ്യൂട്ടർ ലാബുകളാണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 5 ഡെസ്ക് ടോപ്പുകളും 12 ലാപ്ടോപ്പുകളും ആണുള്ളത്. അതോടൊപ്പം തന്നെ കൈറ്റിൽ നിന്നും ലഭ്യമായ എ ഫോർ മൾട്ടിപർപ്പസ് പ്രിന്ററും, അധ്യാപകർ സ്പോൺസർ ചെയ്ത A3 മൾട്ടിപർപ്പസ് പ്രിന്ററും ഉപയോഗത്തിലുണ്ട് . ഹയർസെക്കൻഡറി വിഭാഗത്തിൽ 40 കമ്പ്യൂട്ടണ്ടറുകളാണ് ഐടി പഠനത്തിനായി സജ്ജമാക്കിയിട്ടുള്ളത്. എച്ച്എസ്എസ് വിഭാഗത്തിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപകനും  ഹൈസ്കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ് അധ്യാപകനായ മുഹമ്മദ് സാലിം എൻ കെ യുമാണ് കമ്പ്യൂട്ടർ ലാബിന്റെ ചുമതല വഹിക്കുന്നത്. ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് കൂടുതൽ കമ്പ്യൂട്ടറുകൾ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

=='''സയൻസ് ലാബുകൾ'''==
=='''സയൻസ് ലാബുകൾ'''==
[[പ്രമാണം:26009 Science.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:26009 Science.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]

പരീക്ഷണങ്ങളിലൂടെ ശാസ്ത്ര പഠനം സാധ്യമാക്കുന്നതിനായി യുപി, ഹൈസ്കൂൾ സെക്ഷനുകൾക്കായി സയൻസ് ലാബ് ഹൈസ്കൂൾ കെട്ടിടത്തിൽ സജ്ജമാണ്. പരിമിതികൾക്കിടയിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആണ് സയൻസ് ലാബിൽ നടക്കുന്നത്. ഹയർസെക്കണ്ടറി വിഭാഗത്തിന് വിശാലമായ സൗകര്യങ്ങളോടുകൂടിയ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്സ് ലാബുകൾ സജ്ജമാണ്. സംസ്ഥാന ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻറ് നിഷ്കർഷിച്ചിട്ടുള്ള എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളോടും കൂടിയാണ് ലാബുകൾ പ്രവർത്തിക്കുന്നത്. ലാബുകളുടെ സുഗമമായ നടത്തിപ്പിനായി 2 ലാബ് അസിസ്റ്റന്റ് തസ്തികയും വിദ്യാലയത്തിൽ സൃഷ്ടിച്ചിട്ടുണ്ട്, ശാസ്ത്ര ലാബുകളുടെ പർച്ചേസിംഗിന് സംസ്ഥാന സർക്കാരിൽ നിന്നും ലഭ്യമാകുന്ന ഗ്രാൻഡിന് പുറമേ പിടിഎ, മാനേജ്മെന്റ് എന്നിവരും എല്ലാ വർഷവും ഫണ്ട് അനുവദിക്കാറുണ്ട്.

പരീക്ഷണങ്ങളിലൂടെ ശാസ്ത്ര പഠനം സാധ്യമാക്കുന്നതിനായി യുപി, ഹൈസ്കൂൾ സെക്ഷനുകൾക്കായി സയൻസ് ലാബ് ഹൈസ്കൂൾ കെട്ടിടത്തിൽ സജ്ജമാണ്. പരിമിതികൾക്കിടയിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആണ് സയൻസ് ലാബിൽ നടക്കുന്നത്. ഹയർസെക്കണ്ടറി വിഭാഗത്തിന് വിശാലമായ സൗകര്യങ്ങളോടുകൂടിയ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത് സ് ലാബുകൾ സജ്ജമാണ്. സംസ്ഥാന ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻറ് നിഷ്കർഷിച്ചിട്ടുള്ള എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളോടും കൂടിയാണ് ലാബുകൾ പ്രവർത്തിക്കുന്നത്. ലാബുകളുടെ സുഗമമായ നടത്തിപ്പിനായി 2 ലാബ് അസിസ്റ്റന്റ് തസ്തികയും വിദ്യാലയത്തിൽ സൃഷ്ടിച്ചിട്ടുണ്ട്, ശാസ്ത്ര ലാബുകളുടെ പർച്ചേസിംഗിന് സംസ്ഥാന സർക്കാരിൽ നിന്നും ലഭ്യമാകുന്ന ഗ്രാൻഡിന് പുറമേ പിടിഎ, മാനേജ്മെന്റ് എന്നിവരും എല്ലാ വർഷവും ഫണ്ട് അനുവദിക്കാറുണ്ട്.

=='''ഹാൻഡിക്രാഫ്റ്റ് പഠന കേന്ദ്രം''.'''''==
=='''ഹാൻഡിക്രാഫ്റ്റ് പഠന കേന്ദ്രം''.'''''==
വരി 37: വരി 37:

=='''ആർട്ട് ഗാലറി'''==
=='''ആർട്ട് ഗാലറി'''==
സാംസാകാരിക തനിമയാർന്ന നമ്മുടെ പൈതൃകങ്ങൾ സംരക്ഷിക്കുകയും അതിന്റെ മൂല്യം വിദ്യാർത്ഥികളിലേക്കും മറ്റുള്ളവരിലേക്കും പകർന്നു നൽകുന്നതിന് വേണ്ടി സ്കൂൾ തലത്തിൽ ഒരു ഗാലറി രൂപപ്പെടുത്തേണ്ടതുണ്ട്. ഈ ഉദ്യമത്തെ മുൻ നിർത്തി കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകളെയും കൈമോശം വന്നു കൊണ്ടിരിക്കുന്ന നാടിന്റെ ചരിത്ര വസ്തുക്കളെ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ആർട്ട് ഗാലറിയിൽ. പ്രത്യേകമായി ഡിസൈൻ വർക്കുകൾ കൊണ്ട് അലങ്കരിച്ച ഹാളിൽ വിവിധ വസ്തുക്കളുടെ ശേഖരണവും പ്രദർശനവുമാണ് ഉള്ളത്. വിദ്യാർത്ഥികൾക്ക് പഠിക്കാനും മനസ്സിലാക്കാനും ഒട്ടേറെ കാര്യങ്ങൾ ശേഖരണം നടത്തുന്നു. സ്കൂൾ ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ, പ്രവൃത്തിപരിചയ ക്ലബ്ബ്, ആർട്സ് ക്ലബ്  എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.[[പ്രമാണം:47061-SCLBUS.png|പകരം=|വലത്ത്‌|ചട്ടരഹിതം|170x170ബിന്ദു]]
സാംസ്കാരിക തനിമയാർന്ന നമ്മുടെ പൈതൃകങ്ങൾ സംരക്ഷിക്കുകയും അതിന്റെ മൂല്യം വിദ്യാർത്ഥികളിലേക്കും മറ്റുള്ളവരിലേക്കും പകർന്നു നൽകുന്നതിന് വേണ്ടി സ്കൂൾ തലത്തിൽ ഒരു ഗാലറി രൂപപ്പെടുത്തേണ്ടതുണ്ട്. ഈ ഉദ്യമത്തെ മുൻ നിർത്തി കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകളെയും കൈമോശം വന്നു കൊണ്ടിരിക്കുന്ന നാടിന്റെ ചരിത്ര വസ്തുക്കളെ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ആർട്ട് ഗാലറിയിൽ. പ്രത്യേകമായി ഡിസൈൻ വർക്കുകൾ കൊണ്ട് അലങ്കരിച്ച ഹാളിൽ വിവിധ വസ്തുക്കളുടെ ശേഖരണവും പ്രദർശനവുമാണ് ഉള്ളത്. വിദ്യാർത്ഥികൾക്ക് പഠിക്കാനും മനസ്സിലാക്കാനും ഒട്ടേറെ കാര്യങ്ങൾ ശേഖരണം നടത്തുന്നു. സ്കൂൾ ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ, പ്രവൃത്തിപരിചയ ക്ലബ്ബ്, ആർട്സ് ക്ലബ്  എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.[[പ്രമാണം:47061-SCLBUS.png|പകരം=|വലത്ത്‌|ചട്ടരഹിതം|170x170ബിന്ദു]]

== '''സ്കൂൾ ബസ് സൗകര്യം''' ==
== '''സ്കൂൾ ബസ് സൗകര്യം''' ==
യുപി, ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ  കുട്ടികൾക്കും സ്കൂളിലേക്ക് വരാനും തിരിച്ച് പോകാനും സുരക്ഷിതമായ യാത്ര സൗകര്യമൊരുക്കുന്നതിനായി സ്വന്തമായി 4 സ്കൂൾ ബസ് ഉണ്ട്.  വ്യത്യസ്ത റൂട്ടുകളിലായി ബസ് സൗകര്യം ആവശ്യമുളള   കൊടുവള്ളി , ഓമശ്ശേരി,പാലാഴി , പെരുമണ്ണ, കുറ്റിക്കാട്ടൂർ, മാവൂർ, പറമ്പിൽ ബസാർ എന്നീ റൂട്ടുകളിൽ രാവിലെയും വൈകുന്നേരവും സ്കൂൾ ബസ് ഓടി കൊണ്ടിരിക്കുന്നു. ഇതിനു  പുറമേ കൂടുതൽ വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി അധ്യാപകർ  സ്കൂളിനു സ്പോൺസർ ചെയ്ത വാനും വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്. നാല് സ്ഥിരം ഡ്രൈവർമാരാണ് വാഹനങ്ങൾ കൈകാര്യം  ചെയ്യുന്നത്. ഹൈസ്കൂൾ അറബി അധ്യാപകൻ മുഹമ്മദ് ഷഫീക് ഒ ടി കൺവീനറും, യു പി വിഭാഗം  ഉറുദു അധ്യാപകൻ മുഹമ്മദ് സലിം സഹ കൺവീനറും  ആയ സിമിതിയാണ് ഗതാഗത സൗകര്യങ്ങൾക്ക് നേത്യത്വം നൽകുന്നത്. കുട്ടികളിൽ നിന്നും ചെറിയ ഫീസ് മാത്രമാണ് ബസ് സൗകര്യത്തിന്  ഈടാക്കുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി സ്പോൺസർമാരെ കണ്ടെത്തി സൗജന്യ യാത്രാ സൗകര്യവും സാധ്യമാക്കുന്നുണ്ട്.
യുപി, ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ  കുട്ടികൾക്കും സ്കൂളിലേക്ക് വരാനും തിരിച്ച് പോകാനും സുരക്ഷിതമായ യാത്ര സൗകര്യമൊരുക്കുന്നതിനായി സ്വന്തമായി 4 സ്കൂൾ ബസ് ഉണ്ട്.  വ്യത്യസ്ത റൂട്ടുകളിലായി ബസ് സൗകര്യം ആവശ്യമുളള   കൊടുവള്ളി , ഓമശ്ശേരി,പാലാഴി , പെരുമണ്ണ, കുറ്റിക്കാട്ടൂർ, മാവൂർ, പറമ്പിൽ ബസാർ എന്നീ റൂട്ടുകളിൽ രാവിലെയും വൈകുന്നേരവും സ്കൂൾ ബസ് ഓടി കൊണ്ടിരിക്കുന്നു. ഇതിനു  പുറമേ കൂടുതൽ വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി അധ്യാപകർ  സ്കൂളിനു സ്പോൺസർ ചെയ്ത വാനും വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്. നാല് സ്ഥിരം ഡ്രൈവർമാരാണ് വാഹനങ്ങൾ കൈകാര്യം  ചെയ്യുന്നത്. ഹൈസ്കൂൾ അറബി അധ്യാപകൻ മുഹമ്മദ് ഷഫീക് ഒ ടി കൺവീനറും, യു പി വിഭാഗം  ഉറുദു അധ്യാപകൻ മുഹമ്മദ് സലിം സഹ കൺവീനറും  ആയ സിമിതിയാണ് ഗതാഗത സൗകര്യങ്ങൾക്ക് നേത്യത്വം നൽകുന്നത്. കുട്ടികളിൽ നിന്നും ചെറിയ ഫീസ് മാത്രമാണ് ബസ് സൗകര്യത്തിന്  ഈടാക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി സ്പോൺസർമാരെ കണ്ടെത്തി സൗജന്യ യാത്രാ സൗകര്യവും സാധ്യമാക്കുന്നുണ്ട്.

=='''സി സി ടി വി'''==
=='''സി സി ടി വി'''==
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1631525" എന്ന താളിൽനിന്ന് ശേഖരിച്ചത്