Jump to content
സഹായം

"ഗവ.എൽ പി എസ് ഐങ്കൊമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==
1916 ൽ ആരംഭിച്ച ഈ വിദ്യാലയം- ഗ്രാമത്തിനു തിലകക്കുറിയായി നിലനിൽക്കുന്നു --------

സ്കൂളിനു വേണ്ട സ്ഥലവും കെട്ടിടവും ശ്രീ ഔസേഫ്  ഫ്രഞ്ചു ചോക്കാട്ട്  ദാനം ചെയ്തതാണ് .കോട്ടയം റവന്യൂ ജില്ലയിൽ പാലാവിദ്യാഭ്യാസ ജില്ലയിൽ  രാമപുരം വിദ്യാഭ്യാസ ഉപജില്ലായിലാണ് സ്കൂൾ സ്ഥിതി ചെയുന്നത് .      ഗ്രാമത്തിന്റ അഭിമാനമായ ഗവ .എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് 1916 - ൽ  ആണ് [[കൂടുതൽ അറിയാൻഗവ.എൽ പി എസ് ഐങ്കൊമ്പ്/ചരിത്രം|കൂടുതൽ അറിയാൻ]]  

ഭൗതികസൗകര്യങ്ങൾ
==ഭൗതികസൗകര്യങ്ങൾ==
===ലൈബ്രറി===
'''ലൈബ്രറി'''
ആയിരത്തോളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.വിവിധ വിഷയങ്ങളുടെ ഒരു സമാഹാരം കൂടിയാണിത് .കുട്ടികൾക്ക് ആവശ്യാനുസരണം പുസ്തകങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നു. കുട്ടികൾക്ക് മാത്രമല്ല അമ്മമാർക്കും പുസ്തകങ്ങൾ നൽകുന്നുണ്ട്

===വായനാ മുറി===
'''വായനാ മുറി'''
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും' വായിക്കാനുള്ള സൗകര്യമുണ്ട്' വായനാമുറിയിൽ ഓരോ കുട്ടിയ്ക്കും പ്രത്യേകം ഇരിപ്പടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സംബന്ധമായ പ്രസിദ്ധീകരണങ്ങൾ ,ദിനപത്രങ്ങൾ ,കഥാ കവിതാപുസ്തകങ്ങൾ വിവിധ ഭാഷകളിലുള്ള പത്രങ്ങൾ, ബാല പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ഇവിടെ ലഭ്യമാണ്.
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും' വായിക്കാനുള്ള സൗകര്യമുണ്ട്' വായനാമുറിയിൽ ഓരോ കുട്ടിയ്ക്കും പ്രത്യേകം ഇരിപ്പടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സംബന്ധമായ പ്രസിദ്ധീകരണങ്ങൾ ,ദിനപത്രങ്ങൾ ,കഥാ കവിതാപുസ്തകങ്ങൾ വിവിധ ഭാഷകളിലുള്ള പത്രങ്ങൾ, ബാല പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ഇവിടെ ലഭ്യമാണ്.

===സ്കൂൾ ഗ്രൗണ്ട്===
'''സ്കൂൾ ഗ്രൗണ്ട്'''
കുട്ടികളുടെ ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് ഉതുകുന്ന സ്കൂൾ ഗ്രൗണ്ട് ഇവിടെ ഉണ്ട്.കുട്ടികൾക്കായി  പാർക്ക്  ഉണ്ട്

'''സയൻസ് ലാബ്'''
===സയൻസ് ലാബ്===
കുട്ടികൾക്ക് ശാസ്ത്രകൗതുകം വളർത്തുന്നതിന് അനുയോജ്യമായ ആധുനിക രീതിയിലുള്ള ഒരു സയൻസ് ലാബ് ഇവിടെ പ്രവർത്തിക്കുന്നു.

===ഐടി ലാബ് കുട്ടികളെ അറിവിന്റെ അനന്തവിഹായുസിലേക്ക് കൈപിടിച്ചുയർത്തുന്നതിന്  പ്രവർത്തനസജ്ജമായ ഐടി ലാബ് ഇവിടെയുണ്ട്. കുട്ടികൾക്ക് നിരന്തര പരിശീലനം നൽകുന്നു 'പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് അധിക വിവര ശേഖരണത്തിന് ഇത് സഹായിക്കുന്നു .
'''ഐടി ലാബ്'''
കുട്ടികളെ അറിവിന്റെ അനന്തവിഹായുസിലേക്ക് കൈപിടിച്ചുയർത്തുന്നതിന്  പ്രവർത്തനസജ്ജമായ ഐടി ലാബ് ഇവിടെയുണ്ട്. കുട്ടികൾക്ക് നിരന്തര പരിശീലനം നൽകുന്നു 'പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് അധിക വിവര ശേഖരണത്തിന് ഇത് സഹായിക്കുന്നു .

===സ്കൂൾ ബസ്===
'''സ്കൂൾ ബസ്'''
സ്കൂളിലെ എല്ലാ കുട്ടികൾക്കും സൗജന്യ യാത്രാ സൗകര്യം അധ്യാപകർ ഒരുക്കിയിട്ടുണ്ട്. അതിനായി വാഹനം ഏർപ്പെടുത്തിയിരിക്കുന്നു '

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

===ജൈവ കൃഷി===
'''ജൈവ കൃഷി'''
ജൈവ കൃഷിയാണ് ഞങ്ങൾ പ്രോത്സാഹിപ്പി ക്കുന്നത്.ഇതിന് കൃഷിഭവന്റ സഹകരണം ലഭിക്കുന്നുണ്ട്. പച്ചക്കറി നടുന്നതിന് ആവശ്യമായ വിത്തുകൾ ,ഗ്രോ ബാഗുകൾ, വളം തുടങ്ങിയവ കൃഷി ഭവനിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പഞ്ചായത്തിൽ നിന്നും വിതരണം ചെയ്ത ടിഷ്യുകൾച്ചർ വാഴകൾ, കൂടാതെ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഞാലിപ്പൂവൻ വാഴകളും റോബസ്റ്റോ വാഴകളും  സ്കൂളിൽ കൃഷി ചെയ്തു വരുന്നു.വെണ്ട പയർ ,പാവൽ ,കോവൽ, മുരിങ്ങ ,തക്കാളി ,എന്നിവയും കൃഷി ചെയ്യുന്നു. ജൈവവളവും ജൈവ കീടനാശിനികളും മാത്രം ഇവിടെ ഉപയോഗിക്കുന്നു .അതുകൊണ്ട് വിഷ രഹിത പച്ചക്കറികൾ കുട്ടികൾക്ക് നൽകാൻ കഴിയുന്നു .ജൈവ പച്ചക്കറിയുടെ മേൽനോട്ടം കുട്ടികളാണ് നടത്തുന്നത്. അവർക്ക് അത് വളരെ ഉത്സാഹവും ആനന്ദവും നൽകുന്നു .

'''വിദ്യാരംഗം കലാസാഹിത്യ വേദി'''
===സ്കൗട്ട് & ഗൈഡ്===
 
===വിദ്യാരംഗം കലാസാഹിത്യ വേദി===
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ കലാപരിപാടികൾ നടത്തുന്നു . സ്വാതന്ത്ര്യ ദിനാഘോഷം, ഓണാഘോഷം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷ പരിപാടികൾ നടത്തിവരുന്നു.പ്രസംഗ മത്സരം,ക്വിസ് പ്രോഗ്രാം ,ചിത്ര രചന, കവിതാ രചന, ദേശഭക്തിഗാനങ്ങൾ, പോസ്റ്റർ രചന തുടങ്ങിയവയുടെ  മത്സരങ്ങൾ നടത്തുകയുണ്ടായി.എല്ലാ വെള്ളിയാഴ്ചയും ഉച്ചതിരിഞ്ഞ് 3 മണിമുതൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്നു

ക്ലബുകളുടെ പ്രവർത്തനങ്ങൾ                                         
ക്ലബുകളുടെ പ്രവർത്തനങ്ങൾ                                         
----                                  വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമായി ഈ സ്കൂളിൽ നടത്തപ്പെടുന്നു
'''വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമായി ഈ സ്കൂളിൽ നടത്തപ്പെടുന്നു'''

====ശാസ്ത്രക്ലബ്====
'''ശാസ്ത്രക്ലബ്'''
അധ്യാപകരായ അജിമോൾ K S, അനു മാത്യു എന്നിവരുടെ മേൽനേട്ടത്തിൽ 6കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  

====ഗണിതശാസ്ത്രക്ലബ്====
'''ഗണിതശാസ്ത്രക്ലബ്'''
അധ്യാപകരായ ബിനോയി സെബാസ്റ്റ്യൻ, സുധാരാമൻ എന്നിവരുടെ മേൽനേട്ടത്തിൽ - 7- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  

====സാമൂഹ്യശാസ്ത്രക്ലബ്====
'''സാമൂഹ്യശാസ്ത്രക്ലബ്'''
അധ്യാപകരായ സുധാരാമൻ, അനു മാത്യുഎന്നിവരുടെ മേൽനേട്ടത്തിൽ -- 5കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  

====പരിസ്ഥിതി ക്ലബ്ബ്====
'''പരിസ്ഥിതി ക്ലബ്ബ്'''
അധ്യാപകരായ അജിമോൾ KS ബിനോയി സെബാസ്റ്റൻ െഎന്നിവരുടെ മേൽനേട്ടത്തിൽ 6-- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പ്രകൃതിയോട് ഇണങ്ങി ജീവിക്കുക, പ്രകൃതി സ്നേഹം കുട്ടികളിൽ വളർത്തുക എന്നത് പരിസ്ഥിതി ക്ലബ് ലക്ഷ്യമിടുന്നു.പരിസ്ഥിതിയിലെ സസ്യങ്ങൾക്കും ജീവികൾക്കും സംരക്ഷണമേകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കുഞ്ഞുങ്ങളിൽ സഹജീവി സ്റ്റേഹം വളരുന്നു, കൂടാതെ ചെടികളും സസ്യങ്ങളും നട്ടു പരിപാലിക്കുമ്പോൾ പ്രകൃതി മനോഹാരിത ആസ്വദിക്കുന്നതിന് അവൻ പ്രാപ്തനാകുന്നു. ഓരോ കുട്ടിക്കും ഓരോ ചെടി എന്ന ആശയം നടപ്പിലാക്കുന്നു .                      ഹെൽത്ത് ക്ലബ്                        -----------------                    സ്കൂൾ ശുചിത്വ പരിപാടികൾ കുട്ടികളുടെ ഉത്തരവാദിത്വത്തിൽ തന്നെ നടക്കണം എന്ന ഉദ്ദേശത്തിലാണ് ഹെൽത്ത് ക്ലബ് രൂപം കൊള്ളുന്നത്. ശുചിത്വ ആരോഗ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഹെൽത്ത് ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഇതിനായി അദ്ധ്യാപകർ മാതാപിതാക്കൾ ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സേവനം ലഭിക്കുന്നുണ്ട്.

===സ്മാർട്ട് എനർജി പ്രോഗ്രാം===
---- എന്നിവരുടെ മേൽനേട്ടത്തിൽ --
==നേട്ടങ്ങൾ==
*-----
*-----
==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
വരി 118: വരി 107:
# ശ്രീമതി അജിമോൾ കെ.എസ്
# ശ്രീമതി അജിമോൾ കെ.എസ്
# ശ്രീമതി അനുമാത്യു
# ശ്രീമതി അനുമാത്യു
===അനധ്യാപകർ===
#
#-----
==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2013-16 ->ശ്രീമതി രത്നമ്മ പി.എസ്. ,ശ്രീമതി മിനി പീറ്റർ ,ശ്രീ സുരേഷ്കുമാർ പി.കെ  

5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1631509" എന്ന താളിൽനിന്ന് ശേഖരിച്ചത്