Jump to content
സഹായം

"എ.എം.എൽ.പി.എസ്.തിരുന്നാവായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,970 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഫെബ്രുവരി 2022
history
No edit summary
(history)
വരി 74: വരി 74:


== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> ==
== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> ==
ബ്രിട്ടീഷ് ഭരണകാലത്ത് പിന്നോക്ക മതവിഭാഗങ്ങളിൽപ്പെട്ടവർ മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും നൽകുന്നതിന് വില ക്കേർപ്പെടുത്തിയപ്പോൾ , തന്റെ സ്വത്തിൽ നിന്നും ഒരംശം നീക്കിവെ ച്ച് മഹാനായ മുത്താണിക്കാട്ട് മുഹമ്മദ് മാസ്റ്റർ നാടിന്റെ പല ഭാഗങ്ങ ളിലായി ഓത്തുപള്ളികൾ എന്ന നിലയിൽ മതപഠന സൗകര്യം ഏർ പ്പെടുത്തിയും , പിന്നീട് അവയെല്ലാം മലബാർ ഡിസ്ട്രിക്ട് ബോർഡി ന്റെ അനുമതിയോടെ ഡി.ഇ.ഒ.മാർ അംഗീകാരം നൽകി സ്കൂളുക ളായി മാറ്റുകയും ചെയ്തു . അങ്ങനെ സമൂഹത്തിലെ നാനാതുറകളിലും പെട്ട പാവപ്പെട്ടവ രെന്നോ , പണക്കാരെന്നോ , ജാതിമതഭേദമന്യേ വിദ്യയുടെ ആദ്യാക്ഷരം കുറിച്ച സ്ഥാപനങ്ങളിലൊന്നാണ് 1941 ൽ അംഗീകാരം ലഭിച്ച തിരു ന്നാവായ എ.എം. എൽ . പി സ്കൂൾ . സ്ഥാപകനായ ആദരണീയനും , ഏറെ ബഹുമാന്യനുമായ എം . മു ഹമ്മദ് മാസ്റ്റർ , എം . ഹംസമാസ്റ്റർ , സി.പി. കുഞ്ഞിപ്പാത്തുട്ടി ടീച്ചർ എ ന്നിവർ ഈ സ്ഥാപനത്തിന്റെ വളർച്ചക്ക് വേണ്ടി അഹോരാത്രം കഷ്ട പെട്ടത് ഇത്തരുണത്തിൽ ഓർക്കാതെ വയ്യ . സ്കൂളിലെ അധ്യാപക രേയും വിദ്യാർത്ഥികളേയും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോ ലെയാണ് കണ്ടിരുന്നത് . ഈ വിദ്യാലയത്തിലെ പ്രഗത്ഭരായ അധ്യാപ കരുടെ ശിക്ഷണത്തിൽ വളർന്ന വിദ്യാർത്ഥികൾ ഇന്ന് രാജ്യത്തിന കത്തും പുറത്തും ഉന്നതപദവികളിലെത്തിയത് വളരെയധികം അഭി മാനത്തോടെയാണ് നാം കാണുന്നത് .




193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1631419" എന്ന താളിൽനിന്ന് ശേഖരിച്ചത്