Jump to content

"വാകത്താനം ഗവ എൽ പി ജി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,623 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഫെബ്രുവരി 2022
No edit summary
വരി 69: വരി 69:
കോട്ടയം ജില്ലയിൽ വാകത്താനം പഞ്ചായത്തിൽ പതിനഞ്ചാം  വാർഡിൽ വെട്ടിയിൽ കലുങ്കിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം 1920 ലാണ് സ്ഥാപിതമായത്.ഏകദേശം 80  സെന്റ് വിസ്‌തൃതിയുള്ള കോമ്പൗണ്ടിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പരിശുദ്ധ ബസേലിയസ് ഗീവർഗീസ് പ്രഥമൻ കത്തോലിക്കാ ബാവയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . [[വാകത്താനം ഗവ എൽ പി ജി എസ്/ചരിത്രം|തുടർന്ന് വായിക്കുക.]]  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
== 80 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സ്കൂളിന് പ്രധാനമായും രണ്ടു ബിൽഡിംഗ് ആയിരുന്നു ഉണ്ടായിരുന്നത്.രണ്ടാമത്തെ ബിൽഡിംഗ് പൊളിചു പുതിയ ബിൽഡിംഗിന്റെ പണി ആരംഭിച്ചു.സ്കൂളിന് ഒരു ഓഫീസ് റൂം ,4 ക്ലാസ്സ് മുറികളും ,ഗവണ്മെന്റ് അംഗീകൃത പ്രീ -പ്രൈമറിയും ഉണ്ട്.എല്ലാ കാലത്തും ജല ലഭ്യത ഉള്ള കിണറും മഴ വെള്ള സംഭരണിയും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക ശുചിമുറികൾ ഉണ്ട്.വിശാലമായ കളി സ്ഥലം ഉണ്ട്.കുട്ടികളുടെ വായന ശീലം വർധിപ്പിക്കുന്നതിനുതകുന്ന ധാരാളം പുസ്തകങ്ങൾ ലൈബ്രറിയിൽ ക്രമീകരിച്ചിട്ടുണ്ട്.ഡിജിറ്റൽ പഠനത്തിന് സഹായകമായ പ്രൊജക്ടർ ,ലാപ്‌ടോപ് എന്നിവ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1631409" എന്ന താളിൽനിന്ന് ശേഖരിച്ചത്