Jump to content

"ജി.എൽ.പി.എസ് നെയ്തുകാർ സ്ട്രീറ്റ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('.നെയ്‌ത്തുകാർ സ്ട്രീറ്റിലെ ഏറ്റവും പുരാതന സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
.നെയ്‌ത്തുകാർ സ്ട്രീറ്റിലെ ഏറ്റവും പുരാതന സ്കൂൾ ആണ് .ആദ്യ കാലത്തു മുസ്ലിം സ്കൂൾ എന്ന ആയി അറിയപ്പെട്ടിരുന്നു
അന്ന് വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിൽക്കുന്ന മുസ്ലിം ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി മദ്രസ രൂപത്തിൽ ആരംഭിച്ചു. ശേഷം പുതുപ്പള്ളി തെരുവ് ഷാഫി ജുമാമസ്ജിദ് വാടകക്കെട്ടിടത്തിൽ 2006 വരെ പ്രവർത്തിച്ചു. 1984 ആരംഭിച്ച പനങ്ങാട് തെരുവിലുള്ള എ.സി. എം അബൂബക്കർ മെമ്മോറിയൽ മെറ്റേണിറ്റി സെന്റർ ആയും പിന്നീട് അംഗൻവാടിയും പ്രവർത്തിച്ചിരുന്ന മുനിസിപ്പാലിറ്റിയുടെ കെട്ടിടത്തിലേക്ക് മാറുകയായിരുന്നു 2008നു ശേഷം ജനറൽ സ്കൂൾ ആയി മാറി.
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1631200" എന്ന താളിൽനിന്ന് ശേഖരിച്ചത്