Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. മടിക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 74: വരി 74:
എന്നിവരാണവർ. ഈ കമ്മിറ്റിയിൽ സ്കൂൾഹെഡ്മാസ്റ്റർ കൂടി അംഗമായിരിക്കുന്നതാണെന്നും അയാൾകമ്മിറ്റിയുടെ കൺവീനർ ആയിരിക്കുന്നതാണെന്നും നിർദ്ദേശിച്ചു. പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും അംഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കണമെന്നും സർക്കുലരിൽ നിരിദ്ദേശിക്കുന്നു.അക്കാലത്ത് തെക്കൻ കർണാടക ജില്ലാ ബോർഡിൽ കാസറഗോഡ് താലൂക്കിൽ ‍നിന്ന് ശ്രീമാന്മാർ നാരന്തട്ട കുഞ്ഞമ്പു നമ്പ്യാർ, കെ.കല്ലാളൻവൈദ്യര് എൻ.ജി.കമ്മത്ത് എന്നിവർഅംഗങ്ങളായിരുന്നു. ശ്രീ.എൻ.ജി. കമ്മത്തിന്റെയും കല്ലാളൻ വൈദ്യരുടെയും ശുപാർശ പ്രകാരമാണ് ഈ വിദ്യാലയം ആരംഭിക്കാൻ ഇടയായത് എന്ന വസ്തുത കൂടി ഓർമിക്കേണ്ടതാണ്.  

സ്കൂൾ അമ്പലത്തുകരയിലേക്ക് മാറ്റുന്നതിന് 14-3-1955-ൽ ഓലമേഞ്ഞഷെഡ് നാട്ടുകാരുടെ സഹായത്തോടെ നിർമിക്കപ്പെട്ടു. അപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 51-ആയി. വർഷാവസാനം 52-ആയി.I
സ്കൂൾ അമ്പലത്തുകരയിലേക്ക് മാറ്റുന്നതിന് 14-3-1955-ൽ ഓലമേഞ്ഞഷെഡ് നാട്ടുകാരുടെ സഹായത്തോടെ നിർമിക്കപ്പെട്ടു. അപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 51-ആയി. വർഷാവസാനം 52-ആയി.I
{| class="wikitable"
|+
!'''3-1-1955'''                             
!തെക്കൻ കർണാടക ജില്ലാബോർഡിന് കീഴിൽ ഏച്ചിക്കാനം ബോർഡ് എലിമെലന്ററി സ്കൂൾ  (B.E.S.YECHIKAN)എന്ന പേരിൽ ആരംഭിച്ചു.ശ്രീ.എം .രേർമ്മ പൊതുവാൾ പ്രഥമ പി.ടി.എ.പ്രസിഡന്റ്,    ശ്രീ.സി.അമ്പാടി  മാസ്റ്റർ ഏകാധ്യാപകൻ, തുടക്കത്തിൽ കുട്ടികൾ 19
|-
|‍14-3-1955
|അമ്പലത്തുകരയിൽ നാട്ടുകാർ ഓലഷെഡ് നി‍ർമിച്ചു.കുട്ടികളുടെ എണ്ണം 52 ആയി.
|-
|1-4-1956
|ജില്ലാ ബോർഡ് പ്രസിഡന്റിന്റെ (ശ്രീ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്.)28-3-1956-ലെ E6/2022/56 സർക്കുലർ പ്രകാരം ഒന്നാമത്തെ സ്കൂൾ കമ്മിറ്റി നിലവിൽ വന്നു.(3 കൊല്ലം കാലാവധി)
|-
|1-11-1956
|സ്കൂൾ മലബാർ ജില്ലാബോർഡിന് കീഴിലായി
|-
|1-10-1957
|സർക്കാർ ഏറ്റെടുത്തു.(ഏച്ചിക്കാനം ഗവ.ലോവർ പ്രൈമറി സ്കൂൾ ‍‍എന്ന പേരിൽ 1960-വരെ പ്രവർത്തിച്ചു.)
|-
|1961 ജൂൺ
|യു.പി സ്കൂളായി ഉയർത്തി
|-
|1962 ജൂൺ
|ഏഴാം തരം വരെ ക്ലാസുകൾ പൂർത്തിയാക്കി.
|-
|2-6-1979
|ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
|-
|17-7-1979
|എട്ടാം തരം ആരംഭിച്ചു.
|-
|16-6-1980
|ഹൈസ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നയനാർ.
|-
|1982 മാർച്ച്
|ആദ്യ S.S.L.C ബാച്ച്-
|-
|24-10-1997                     
|പി.ടി.എ എൻസി.എ യുമായി സഹകരിച്ച് 5 കമ്പ്യൂട്ടറുകൾ വാങ്ങി.ഉദ്ഘാടനം ബഹു.സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ശ്രീ.കെ.രാധാകൃഷ്ണൻ
|-
|23-7-1998
|ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.(2 സയൻസ്, 1 ഹ്യുമാനിറ്റീസ് ബാച്ചുകൾ അനുവദിച്ചു.)
|-
|7-8-1998
|ഹയർസെക്കന്ററിയുടെ ഉദ്ഘാടനം ബഹു.കേരള വിദ്യുച്ഛക്തി സഹകരണ മന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു.
|}
   
  3-1-1955      : തെക്കൻ കർണാടക ജില്ലാബോർഡിന് കീഴിൽ ഏച്ചിക്കാനം ബോർഡ് എലിമെലന്ററി സ്കൂൾ  (B.E.S.YECHIKAN)എന്ന പേരിൽ ആരംഭിച്ചു.ശ്രീ.എം .രേർമ്മ പൊതുവാൾ പ്രഥമ പി.ടി.എ.പ്രസിഡന്റ്,    ശ്രീ.സി.അമ്പാടി  മാസ്റ്റർ ഏകാധ്യാപകൻ, തുടക്കത്തിൽ കുട്ടികൾ 19
  ‍14-3-1955    : അമ്പലത്തുകരയിൽ നാട്ടുകാർ ഓലഷെഡ് നി‍ർമിച്ചു.കുട്ടികളുടെ എണ്ണം 52 ആയി.
  1-4-1956      :  ജില്ലാ ബോർഡ് പ്രസിഡന്റിന്റെ (ശ്രീ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്.)28-3-1956-ലെ E6/2022/56 സർക്കുലർ പ്രകാരം ഒന്നാമത്തെ സ്കൂൾ കമ്മിറ്റി നിലവിൽ വന്നു.(3 കൊല്ലം കാലാവധി) 
  1-11-1956      :  സ്കൂൾ മലബാർ ജില്ലാബോർഡിന് കീഴിലായി
  1-10-1957      :  സർക്കാർ ഏറ്റെടുത്തു.(ഏച്ചിക്കാനം ഗവ.ലോവർ പ്രൈമറി സ്കൂൾ ‍‍എന്ന പേരിൽ 1960-വരെ പ്രവർത്തിച്ചു.)
  1961 ജൂൺ    : യു.പി സ്കൂളായി ഉയർത്തി.
  1962 ജൂൺ    : ഏഴാം തരം വരെ ക്ലാസുകൾ പൂർത്തിയാക്കി.
  2-6-1979      : ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
  17-7-1979    : എട്ടാം തരം ആരംഭിച്ചു.
  16-6-1980    : ഹൈസ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നയനാർ.
  1982 മാർച്ച്  :    ആദ്യ S.S.L.C ബാച്ച്-
  24-10-1997  : പി.ടി.എ എൻസി.എ യുമായി സഹകരിച്ച് 5 കമ്പ്യൂട്ടറുകൾ വാങ്ങി.ഉദ്ഘാടനം ബഹു.സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ശ്രീ.കെ.രാധാകൃഷ്ണൻ
  23-7-1998    : ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.(2 സയൻസ്, 1 ഹ്യുമാനിറ്റീസ് ബാച്ചുകൾ അനുവദിച്ചു.)
  7-8-1998      : ഹയർസെക്കന്ററിയുടെ ഉദ്ഘാടനം ബഹു.കേരള വിദ്യുച്ഛക്തി സഹകരണ മന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1631120" എന്ന താളിൽനിന്ന് ശേഖരിച്ചത്