"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:07, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022→ജൈവ വൈവിധ്യ പാർക്ക്
വരി 5: | വരി 5: | ||
=== ജൈവ വൈവിധ്യ പാർക്ക് === | === ജൈവ വൈവിധ്യ പാർക്ക് === | ||
ചിൽഡ്രൻസ് പാർക്ക് സ്കൂളിലെ കുട്ടികൾക്ക് ഏറ്റവും ആകർഷണീയമായ രീതിയിൽ സംവിധാനിച്ചതാണ് സ്കൂളിലെ പാർക്ക്.17 മീറ്റർ നീളവു 15 മീറ്റർ വീതിയുമുള്ള പാർക്കിനുള്ള 5 ലക്ഷം രൂപ സ്ഥലം എം എൽ എ പി കെ ബഷീറിൻ്റെ വികസന ഫണ്ടിൽ നിന്നാണ് നൽകിയത്. സ്കൂൾ കുട്ടികൾക്ക് ഒഴിവ് സമയത്ത് കളിക്കാനും ആനന്ദിക്കാനും, ഉല്ലസിക്കാനും ആവശ്യമായ വ്യത്യസ്ത രീതിയിലുള്ള റൈഡുകൾ സംവിധാനിച്ചിട്ടുണ്ട്. ഊഞ്ഞാലുകൾ, സീ-സോ, ബെഞ്ചുകൾ, ബെഞ്ചുകൾ, തുടങ്ങി പലവിധ റൈഡുകളും, പാർക്കിൻ്റെ മധ്യത്തിൽ സുന്ദരമായ കുളവും സംവിധാനിച്ചിട്ടുണ്ട് . | ചിൽഡ്രൻസ് പാർക്ക് സ്കൂളിലെ കുട്ടികൾക്ക് ഏറ്റവും ആകർഷണീയമായ രീതിയിൽ സംവിധാനിച്ചതാണ് സ്കൂളിലെ പാർക്ക്.17 മീറ്റർ നീളവു 15 മീറ്റർ വീതിയുമുള്ള പാർക്കിനുള്ള 5 ലക്ഷം രൂപ സ്ഥലം എം എൽ എ പി കെ ബഷീറിൻ്റെ വികസന ഫണ്ടിൽ നിന്നാണ് നൽകിയത്. സ്കൂൾ കുട്ടികൾക്ക് ഒഴിവ് സമയത്ത് കളിക്കാനും ആനന്ദിക്കാനും, ഉല്ലസിക്കാനും ആവശ്യമായ വ്യത്യസ്ത രീതിയിലുള്ള റൈഡുകൾ സംവിധാനിച്ചിട്ടുണ്ട്. ഊഞ്ഞാലുകൾ, സീ-സോ, ബെഞ്ചുകൾ, ബെഞ്ചുകൾ, തുടങ്ങി പലവിധ റൈഡുകളും, പാർക്കിൻ്റെ മധ്യത്തിൽ സുന്ദരമായ കുളവും സംവിധാനിച്ചിട്ടുണ്ട് . | ||
[[പ്രമാണം:48203-park1.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] |