Jump to content
സഹായം

"പി.എ.എം.എം.യു.പി.എസ്.കല്ലേപുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}
}}'''<u><big>ആമുഖം</big></u>'''
==ചരിത്രം==
 
ഭാരതപ്പുഴയുടെ കൈവഴികളിലൊന്നായ കല്പാത്തി പുഴയുടെ തീരത്തെ സംഗീതം പൊഴിക്കുന്ന പ്രഭാതങ്ങൾ കേട്ടുണരാൻ ഭാഗ്യം ചെയ്ത പാലക്കാട്.

വരി 67: വരി 67:
കിഴക്ക് പശ്ചിമഘട്ട മലനിരകളും  മലഞ്ചെരുവിലെ വിളഞ്ഞ നെൽപാടങ്ങളും നിറഞ്ഞൊഴുകുന്ന മലമ്പുഴ കനാലും ഇതിനടുത്തായി തൊണ്ടർ കുളങ്ങര ഭഗവതിയുടെ മടിത്തട്ടിൽ ഒരു ഗ്രാമീണ പാഠശാല.... കർഷകരുടെയും സാധാരണക്കാരുടേയും മക്കൾക്ക് വിദ്യാഭ്യാസം നൽകാനായി വിശാലമനസ്കനായ രാമനഥ പുരത്തെ വാധ്യാർ ഗോപാലകൃഷ്ണയ്യർ [  കിട്ട മാസ്റ്റർ ] മുൻകൈ എടുത്ത് ആരംഭിച്ച പാഠശാലയാണ് ഇന്ന് ജില്ലയിൽ അറിയപ്പെടുന്ന സരസ്വതീ ക്ഷേത്രമായി പി.എ. എം.എം യു.പി.സ്കൂളായി വളർന്നിരിക്കുന്നത് !  

         പാലക്കാട് എന്ന വാക്കിനും സ്ഥലനാമ ചരിത്രമുണ്ട്

വരി 115: വരി 116:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
'''<u><big>[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]:</big></u>''' [[പ്രമാണം:21653-scoutsnguides.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]

ഗൈഡ്സ്  2008 മുതൽ നമ്മുടെ സ്ക്കൂളിൽ ഗൈഡ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. സമൂഹ നന്മ ലക്ഷ്യമാക്കി ജാതി മത രാഷ്ട്രീയ  ചിന്തകൾക്കതീതമായി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് സ്കൗട്ട്& ഗൈഡ്സ്. ദിനാചരണങ്ങൾ.  പച്ചക്കറിത്തോട്ടം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കാളികളാക്കുന്നു. ദ്വിതീയ സോപാൻ,  ത്രിതീയ സോപാൻ തുടങ്ങിയ പരീക്ഷകൾ വിജയിച്ചാണ് ഏഴാം ക്ലാസിൽ നിന്നും പുതിയ സ്ക്കൂളിലേക്ക് ഗൈഡ്സ് വിദ്യാർത്ഥികൾ പ്രവേശനം നേടി പോകുന്നത്.  നമ്മുടെ സ്ക്കൂളിൽ നിന്നും പഠിച്ചിറങ്ങുന്ന ഭൂരിഭാഗം ഗൈഡ്സും പത്താം ക്ലാസിലെ ഗ്രേസ് മാർക്കിന് അർഹത നേടുന്നവരാണ്.

'''<u><big>റെഡ് കോസ്സ്</big></u>'''
ആതുര സേവനത്തിന്റെ പാതയിലൂടെ ചെറുപ്രായത്തിൽത്തന്നെ പിഞ്ചു മക്കളെ നയിക്കുന്നതിന് റെഡ്ക്രോസ്റ്റ് എന്ന സംഘടന നമ്മുടെ സ്ക്കൂളിൽ ആരംഭിച്ചു.
സമൂഹത്തിൽ 18 വയസ്സിന് താഴെ പ്രായമുള്ളകുട്ടികൾക്ക് കഴുത്തിന് മീതെയുള്ള അവയവങ്ങൾക്ക് സർജറി മംഗലാപുരത്തുള്ള Red Cross hospital ൽ സൗജന്യമാണ്. ഉദാ:
(മുച്ചിറി നാവ് ഒട്ടൽ തലയിലെ മുഴ കോങ്കണ്ണ്)
പ്രാഥമിക വൈദ്യശുശ്രൂഷ പഠിപ്പിക്കുന്നു.
രക്തദാനത്തെക്കുറിച്ച് അറിവ് നൽകുന്നു.
വൃക്കരോഗികൾ ക്യാൻസർ രോഗികൾ കിടപ്പ് രോഗികൾ എന്നിവർക്കായി സംഘടന ആവുന്ന സഹായം ചെയ്യുന്നു.
പ്രളയകാലത്ത് ഒരു രക്ഷിതാവിന് പാത്രങ്ങൾ ഇലക്ട്രിക് സ്റ്റൗ കിടക്ക ഭക്യവസ്തുക്കൾ തുടങ്ങിയവ നൽകി.
മറ്റ് സംസ്ഥാനങ്ങളിലേക്ക് നമ്മുടെ കുട്ടികൾ അരി പരിപപ് സോപ്പ് ഉടുപ്പുകൾ തുടങ്ങിയവ നൽകി.
യഥാർത്ഥ ജീവിതം സ്നേഹം പങ്കിടുമ്പോഴാണെന്ന് അവർ പഠിച്ചു.
ദിനാചരണങ്ങളിലും പച്ചക്കറി - പൂന്തോട്ട പരിപാലനത്തിലും
. പരിസര ശുചിത്വത്തിലും അവർ പങ്കു ചേർന്ന് നല്ല പൗരൻമാരാകുന്നു.

'''<u><big>[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ്]]  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ക്ലബ്ബ്]]</big></u>'''

[[പ്രമാണം:21653scienceclub1.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]

[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|ശാസ്ത്ര രംഗത്തിൻ്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിലെ മുഴുവൻ കുട്ടികളെയും അവരുടെ അഭിരുചിക്കനുസരിച്ച് 4]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|ക്ലബ്ബുകളിലാക്കി തരം തിരിച്ചിട്ടുണ്ട്. ശാസ്ത്രം, ഗണിതം, സോഷ്യൽ ,പ്രവൃത്തി പരിചയം.ഇതിൻ്റെ ഉദ്ഘാടനം]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|20- 9-19 പ്രധാനാധ്യാപിക നിർവ്വഹിച്ചു.സ്ക്കൂളിലെ എല്ലാ അധ്യാപകരെയും ഈ നാല് ക്ലബ്ബുകളുടെയും ചുമതല ഏൽപ്പിച്ചു.]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|ക്ലബ്ബ് കൺവീനർമാരുടെ നേതൃത്വത്തിൽ ഓരോ ക്ലബ്ബും കുട്ടികളുടെ ശേഷികൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|ഓരോ മാസവും അംഗങ്ങളായ കുട്ടികളുംഅധ്യാപകരും ഒത്തുകൂടി പ്രവർത്തനങ്ങൾ നടത്തി വരുന്നു.]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|ദിനാചരണങ്ങളോട് അനുബന്ധിച്ചുളള പ്രവർത്തനങ്ങളും പക്ഷി നിരീക്ഷണം, രുചി മേള,  വാരാന്ത്യ ക്വിസ്, പരീക്ഷണ ശില്പശാലകൾ,]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|എല്ലാ വർഷവും പഠന യാത്ര എന്നിവയാണ് സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പൊതുപ്രവർത്തനങ്ങൾ. വിജയികളായവർക്ക്]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സമ്മാനം നൽകുന്നു. ശാസ്ത്രമേള, ശാസ്ത്ര രംഗം പ്രവർത്തനങ്ങൾ, ശാസ്ത്ര ക്വിസ്, എന്നിങ്ങനെ  സ്ക്കൂ ജിന്പുറത്തുള്ള പരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു.]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|ഗണിത ക്ലബ്ബ്]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|ദിനാചരണങ്ങൾ നടത്തുന്നു. ഗണിത വിജയം വിജയകരമായി നടത്തി. ഗണിത ത്രിദിന സഹവാസ ക്യാമ്പ് മരുതറോഡ് പഞ്ചായത്തിലെ]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|മറ്റുള്ള സ്ക്കൂളുകളെക്കൂടി പങ്കെടുപ്പിച്ച് നമ്മുടെ സ്ക്കൂളിൽ വെച്ച് നടത്തി.:]]

വരി 137: വരി 162:

യു.പി.വിദ്യാർത്ഥികൾക്ക് ഹ്രസ്വ ചിത്ര നിർമ്മാണം പഠിക്കുന്നതിനായി പെൺകുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന കഥ തിരക്കഥ സംവിധാനം ചെയ്തു. ഏഴാം തരത്തിലെ വിദ്യാർത്ഥികൾ അഭിനയിച്ചു.

വരി 154: വരി 180:

[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|Up സോഷ്യൽ ക്ലബ്ബിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം ക്ലബ്‌ കൂടുകയും പ്രവർത്തനങ്ങൾ ചെയ്തുവരുകയും  ചെയ്യുന്നു.]]  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|ചോദ്യപ്പെട്ടി - ഉത്തരപെട്ടി എന്ന പ്രവർത്തനം]]  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|നടത്തിവരുന്നു. ഇതിൽ 10 ക്വിസ് ചോദ്യങ്ങളിൽ  കൂടുതൽ മാർക്ക്‌  ലഭിക്കുന്നവർക്ക് സമ്മാനം നൽകിവരുന്നു.]]  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|ദിനാചാരണങ്ങൾ  നടത്തുകയും മാഗസിൻ തയ്യാറാക്കുകയും ചെയ്യുന്നു. കലോത്സവംപരിപാടികളിൽ സാമൂഹ്യശാസ്ത്രമേളയിൽമികച്ച]]  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|വിജയം കൈവരിക്കാറുണ്ട്. നല്ലൊരു സോഷ്യൽ ലാബ് ഞങ്ങളുടെ  സ്കൂളിൽ ഉണ്ട്.]]

[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|'''<u><big>പരിസ്ഥിതി ക്ലബ്ബ്.</big></u>''']]  

വരി 160: വരി 185:

[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|ജൈവവൈവിദ്ധ്യ ഉദ്യാനം, ശലഭോദ്യാനം]]  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|വിദ്യാലയത്തിൽ (29/1/2019 ) ജൈവവൈവിദ്ധ്യ ഉദ്യാനത്തിന്റേയും  ശലഭോദ്യാനത്തിന്റേയും ഉദ്ഘാടനം,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ : മുരളീധരൻ അവർകൾ നിർവഹിച്ചു.]]  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|ഔഷധ സസ്യങ്ങൾ, ഫലവൃക്ഷങ്ങൾ, പൂച്ചെടികൾ , ചെറിയ ഒരു താമര കുളവും എന്നിവ ഉണ്ട് ഈ ഉദ്യാനത്തിൽ..]]  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|കാഴ്ചയിലൂടെ ജൈവവൈവിധ്യ ബോധം ഉണ്ടാക്കുന്നതു കൂടാതെ വിവിധ ക്ലാസ്സുകളിലെ പഠനപ്രവർത്തനത്തിലും സഹായിക്കുന്നു ഈ ഉദ്യാനം]]  
 
[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|ജൈവവൈവിദ്ധ്യ ഉദ്യാനം, ശലഭോദ്യാനം]]  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|വിദ്യാലയത്തിൽ (29/1/2019 ) ജൈവവൈവിദ്ധ്യ ഉദ്യാനത്തിന്റേയും  ശലഭോദ്യാനത്തിന്റേയും ഉദ്ഘാടനം,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ : മുരളീധരൻ അവർകൾ നിർവഹിച്ചു.]]  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|ഔഷധ സസ്യങ്ങൾ, ഫലവൃക്ഷങ്ങൾ, പൂച്ചെടികൾ , ചെറിയ ഒരു താമര കുളവും എന്നിവ ഉണ്ട് ഈ ഉദ്യാനത്തിൽ..]]  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|കാഴ്ചയിലൂടെ ജൈവവൈവിധ്യ ബോധം ഉണ്ടാക്കുന്നതു കൂടാതെ വിവിധ ക്ലാസ്സുകളിലെ പഠനപ്രവർത്തനത്തിലും സഹായിക്കുന്നു ഈ ഉദ്യാനം.]]
 
'''<u><big>സ്ക്കൂൾ ലൈബ്രറി</big></u>'''
 
കുട്ടികളുടെ സ്വതന്ത്ര വായനക്കും റഫറൻസിനുമായി വിശാലമായ ലൈബ്രറി സൗകര്യങ്ങൾ വളരെ വർഷങ്ങളായി നമ്മുടെ വിദ്യാലയത്തിൽ സജ്ജമാക്കിയിട്ടുണ്ട്. വർഷന്തോറും വയനാവാരവും അക്കാദമിക വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന അനുബന്ധ പ്രവർത്തനങ്ങളും നടത്തി വരുന്നു'. വ്യക്തിഗത വായനക്കായ ക്ലാസ്സ് തലത്തിൽ ധാരാളം പുസ്തകങ്ങൾ നൽകി വരുന്നു. ഇന്ന് രണ്ടായിരത്തോളം പുസ്തകങ്ങൾ നമ്മുടെ ശേഖരത്തിലുണ്ട്.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''<u><big>സ്കൂളിലെ മുൻ അദ്ധ്യാപകർ</big></u>'''  

== നേട്ടങ്ങൾ  ==
== നേട്ടങ്ങൾ  ==
സ്കൂൾ തുടങ്ങി യ കാലം മുതൽ ശാസ്ത്ര മേള ഞങ്ങളുടെ സ്കൂളിൽ വളരെയധികം സജീവമായി മായിരുന്നു. ശാസ്ത്ര ഗണിത പ്രവൃത്തി പരിചയമേളയിൽ എല്ലാ അധ്യാപകരും കുട്ടികളെ പങ്കെടുപ്പിക്കുകയും സ്കൂൾ തലത്തിലും സബ്ജില്ല തലത്തിലും ഉയർന്ന സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തി പരിചയമേളയുടെ സ്ററാളിന് എപ്പോഴും ഷീൽഡ് കിട്ടുമായിരുന്നു. തുടർന്നും ഈ മത്സരങ്ങൾ സ്കൂൾ തലത്തിലും നടത്തി വരുന്നു. ഇപ്പോൾ ശാസ്ത്ര രംഗത്തിൻെറ ഭാഗമായി പ്രവൃത്തി പരിചയമേള നടത്തുന്നുണ്ട് കുട്ടികൾ ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ സ്കൂളിൽ കൊണ്ടു വരുന്നു. അധ്യാപകരുടെ പഠനോപകരണ മത്സരങ്ങളിൽ അധ്യാപകർ പങ്കെടുക്കുകയും മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

== <small>LSS USS പരിശീലനം നടത്തിവരുന്നു. ഇതുവരെയുള്ളവയിൽ  മികച്ച വിജയം ലഭിച്ചിട്ടുണ്ട്.</small> ==

115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1630847" എന്ന താളിൽനിന്ന് ശേഖരിച്ചത്