Jump to content
സഹായം

"സി. ഇ. എം. യു.പി.എസ്.വടക്ക‍‍ഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
വടക്കഞ്ചേരി ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഏറ്റുവാങ്ങി നീണ്ട 56 വർഷങ്ങൾ പിന്നിടുകയാണ് ചെറുപുഷ്പം യു.പി സ്കൂൾ. വടക്കഞ്ചേരി ഗ്രാമത്തിന്റെ വളർച്ചയുടെ പാതയിൽ നാഴികക്കല്ലായി ചെറുപുഷ്പ വിദ്യാലയം രൂപം കൊണ്ട വർഷം. 1964 ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ ചരിത്രത്തിലും ഒരു പുതുചലനം സൃഷ്ടിക്കുകയുണ്ടായി.കുടുംബങ്ങളുടെ കൂട്ടായ്മ ലക്ഷ്യം വെച്ച് പ്രവർത്തിച്ച ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ സ്ഥാപക വിശുദ്ധ മറിയം ത്രേസ്യായുടെ ചൈതന്യം സ്വന്തമാക്കി മുന്നേറിയ മദർ ഇസബെല്ലിന്റെ നിതാന്തപരിശ്രമമാണ് ഈ വിദ്യാനികേതനത്തിന്റെ ഉന്നതിക്ക് നിദാനം എന്നതു അവിസ്മരണീയമാണ്. ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്,
വടക്കഞ്ചേരി ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഏറ്റുവാങ്ങി നീണ്ട 56 വർഷങ്ങൾ പിന്നിടുകയാണ് ചെറുപുഷ്പം യു.പി സ്കൂൾ. വടക്കഞ്ചേരി ഗ്രാമത്തിന്റെ വളർച്ചയുടെ പാതയിൽ നാഴികക്കല്ലായി ചെറുപുഷ്പ വിദ്യാലയം രൂപം കൊണ്ട വർഷം. 1964  


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
വരി 8: വരി 8:
* ഹൈടെക് സംവിധാനങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ്സ് റൂമുകളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്.
* ഹൈടെക് സംവിധാനങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ്സ് റൂമുകളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്.


* കുട്ടികളുടെ ശാസ്ത്രകൗതുകത്തെ ഉണർത്തുകയും അതെല്ലാം പരിഹരിക്കുവാൻ തക്കവിധം മികച്ച സംവിധാനങ്ങളോടും കൂടിയ സയൻസ് ലാബ് ഞങ്ങളുടെ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.
== വഴികാട്ടി ==
 
== വഴികാട്ടി ==
{{#multimaps:10.592444720982547, 76.4849575034663|zoom=18}}
{{#multimaps:10.592444720982547, 76.4849575034663|zoom=18}}


47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1630543" എന്ന താളിൽനിന്ന് ശേഖരിച്ചത്