"സെന്റ് ജോസഫ്സ് യു പി സ്കൂൾ ജോസ്ഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് യു പി സ്കൂൾ ജോസ്ഗിരി (മൂലരൂപം കാണുക)
11:12, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022→ചരിത്രം
(ചെ.)No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
[[സെന്റ് ജോസഫ്സ് യു പി സ്കൂൾ ജോസ്ഗിരി/ചരിത്രം|Read more...]] | കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ പുളിങ്ങോം വില്ലേജിൽ ചെറുപുഴ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ജോസ്ഗിരി. കാടും മലയും പാറക്കെട്ടുകളും വന്യജീവികളും നിറഞ്ഞിരുന്ന ജോസ്ഗിരിയിൽ 1965 ലാണ് കുടിയേറ്റം ആരംഭിച്ചത്. യാത്രാസൗകര്യം ഒട്ടുമില്ലാതിരുന്ന ഈ പ്രദേശത്ത് ദുർഘടം പിടിച്ച ഒരു ചെറിയ നടപ്പാത മാത്രമായിരുന്നു ഏകമാർഗം. ദൈനംദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ 25 കി. മീ. ദൂരെയുള്ള പാടിച്ചാലിൽ നിന്നും തലച്ചുമടായി എത്തിക്കേണ്ടിയിരുന്നു. | ||
യാത്രാസൗകര്യം തീരെയില്ലാതിരുന്ന അക്കാലത്ത് കുട്ടികൾ വിദ്യാഭ്യാസത്തിനായി പോകേണ്ടിയിരുന്നത് 13 കി. മീ. അകലെയുള്ള പാലാവയൽ സ്കൂളിലായിരുന്നു. അതിനാൽ വളരെ കുറച്ചുപേർ മാത്രമേ വിദ്യ അഭ്യസിച്ചുള്ളു. | |||
ഒരു വിദ്യാലയത്തിൻ്റെ അനിവാര്യത മനസ്സിലാക്കിയ ജനങ്ങൾ 1974 ൽ സ്കൂളിനായി ശ്രമം തുടങ്ങി. പ്രഥമനടപടിയായി ജോസ്ഗിരി വെൽഫെയർ കമ്മിറ്റി രൂപം കൊണ്ടു. ശ്രീ. പി. എസ്. ജോൺ പുത്തൻപുര, ശ്രീ. ജോസഫ് കുറ്റിയാത്ത്, ശ്രീ. കുര്യൻ താണപറമ്പിൽ എന്നിവരായിരുന്നു പ്രസ്തുത കമ്മിറ്റിയുടെ ചുക്കാൻ പിടിച്ചത്. | |||
രാജഗിരിപ്പള്ളി വികാരിയായിരുന്ന റവ. ഫാ. ജോർജ് താമരശ്ശേരിയുടെ ത്യാഗോജ്ജ്വലമായ നേതൃത്വത്തിൽ നല്ലവരായ നാട്ടുകാർ നടത്തിയ ധീരവും സാഹസികവുമായ പ്രയത്നത്തിൻ്റെ ഫലമായി 1976 ജൂൺ 7, ജോസ്ഗിരിയുടെ ചരിത്രത്തിൽ തങ്കിലിപികളിൽ രേഖപ്പെടുത്തപ്പെട്ടു. അന്നാണ് ജോസ്ഗിരി സെൻ്റ് ജോസഫ്സ് സ്കൂളിൽ അധ്യയനത്തിൻ്റെ തുടക്കം കുറിച്ച സുന്ദര സുദിനം. | |||
റവ. ഫാ. ജോർജ് താമരശ്ശേരിയുടെ പേരിലായിരുന്നു ഈ സ്കൂൾ. ശ്രീ. മാത്യു ജോസഫ് കാട്ടുനിലം ആയിരുന്നു ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകൻ. 30/08/1978 ന് ഈ സ്കൂൾ തലശ്ശേരി കോർപറേറ്റിൽ ലയിച്ചു. 01/06/1979 ന് ഹെഡ്മാസ്റ്റർ തസ്തിക അനുവദിച്ചു. ശ്രീ. എ. റ്റി. തോമസ് ആലപ്പാട്ടുകുന്നേൽ 16/07/1979 ന് ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. 01/08/1979 ന് ആദ്യ അധ്യാപകൻ ശ്രീ. മാത്യു ജോസഫ് പുലിക്കുരുമ്പ സ്കൂളിലേക്ക് സ്ഥലം മാറി[[സെന്റ് ജോസഫ്സ് യു പി സ്കൂൾ ജോസ്ഗിരി/ചരിത്രം|Read more...]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |