Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സർഗസൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:

==ഹാവൻസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടിക്കവികളെ ആദരിച്ചു==

<font size=6><center>'''ഹാവൻ റെണ്ടിവു-2022 '''</center></font size>
<font size=6><center>'''ഹാവൻസ് റെണ്ടിവു-2022 '''</center></font size>
<p style="text-align:justify"><font size=4>ആഗോള സാഹിത്യ സംഘടനയായ ഹാവൻസ് ഇന്റർനാഷണലിന്റെ  നേതൃത്വത്തിൽ ഇംഗ്ലീഷ് കാവ്യലോകത്തിലേക്ക് ചുവടുവച്ച അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ 33 കുട്ടിക്കവികളെ ആദരിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ഹാവൻ റൂണ്ടിവു-2022 എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ 33 കുട്ടികൾ കവിതകൾ എഴുതി സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചത്. ജനുവരി മാസം എല്ലാ ദിവസങ്ങളിലും ലോക പ്രസിദ്ധമായ കവികളുടെ കവിതകൾ ചൊല്ലി അവതരിപ്പിക്കുന്നതിനൊപ്പം സ്വന്തമായി തയ്യാറാക്കിയ കവിത കൂടി കുട്ടികൾ അവതരിപ്പിക്കുകയായിരുന്നു. ഇങ്ങനെ അവതരിപ്പിക്കപ്പെട്ട കവിതകളിൽ മികച്ച പ്രകടനം നടത്തിയ ആലിയ നിസാറിനെ മികച്ച വിദ്യാർഥി കവിയായി തെരഞ്ഞെടുത്തു. എട്ടാം ക്ലാസുകാരിയായ  ആലിയ നിസാറിന് ആയിരം രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ്  അഡ്വ.എൽ.ആർ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹാവൻസ് വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ  നായർ ഉദ്ഘാടനം ചെയ്തു. ഹാവൻസ് ഭാരവാഹികളായ വിജയൻ പാലാഴി, വിതുര വി.അശോക്, ലക്ഷ്മി അജിത്,സ്കൂൾ ഹെഡ്മിസ്ട്രസ് റ്റി.റ്റി. അനിലാറാണി, അധ്യാപനായ എൻ.സാബു എന്നിവർ സംബന്ധിച്ചു. കവിതകൾ അവതരിപ്പിച്ച മുഴുവൻ കുട്ടികൾക്കും യോഗത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.'</p></font size>

<gallery>
<gallery>
1,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1629376" എന്ന താളിൽനിന്ന് ശേഖരിച്ചത്