"എ.എം.എൽ.പി.എസ്. മുണ്ടക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. മുണ്ടക്കുളം (മൂലരൂപം കാണുക)
10:57, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 129: | വരി 129: | ||
==2016-17 വർഷത്തെ തനത് പ്രവർത്തനങ്ങൾ== | ==2016-17 വർഷത്തെ തനത് പ്രവർത്തനങ്ങൾ== | ||
* വിജയഭേരി | |||
std ഒന്നുമുതൽ നാലു വരെയുള്ള വളരെ പിന്നോക്കം നിൽക്കുന്നകുട്ടികളെ പ്രീ ടെസ്റ്റ് നടത്തി കണ്ടെത്തുകയും മലയാളം ,ഗണിതം,പരിസരപഠനം ,ഇംഗ്ലീഷ് എന്നിവക്ക് പ്രത്യാക മൊഡ്യൂളും ,വർക് ഷീറ്റും തയ്യാറാക്കി ,CPTA ചേർന്ന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി വരുന്നു | std ഒന്നുമുതൽ നാലു വരെയുള്ള വളരെ പിന്നോക്കം നിൽക്കുന്നകുട്ടികളെ പ്രീ ടെസ്റ്റ് നടത്തി കണ്ടെത്തുകയും മലയാളം ,ഗണിതം,പരിസരപഠനം ,ഇംഗ്ലീഷ് എന്നിവക്ക് പ്രത്യാക മൊഡ്യൂളും ,വർക് ഷീറ്റും തയ്യാറാക്കി ,CPTA ചേർന്ന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി വരുന്നു | ||
പ്രവർത്തനം = | പ്രവർത്തനം = | ||
എല്ലാ ദിവസവും 1 .45 മുതൽ 2 .30 വരെ ഇത്തരം കുട്ടികൾക്ക് പ്രത്യാക ക്ലാസ് നൽകി വരുന്നു .ഇവയുടെ ഇടക്കാല വിലയിരുത്തലുകൾ ഓരോ മാസവും ചേരുന്ന CPTA കളിൽ നടത്തുന്നു. | എല്ലാ ദിവസവും 1 .45 മുതൽ 2 .30 വരെ ഇത്തരം കുട്ടികൾക്ക് പ്രത്യാക ക്ലാസ് നൽകി വരുന്നു .ഇവയുടെ ഇടക്കാല വിലയിരുത്തലുകൾ ഓരോ മാസവും ചേരുന്ന CPTA കളിൽ നടത്തുന്നു. | ||
* വർക്ക് ബുക്ക് | |||
ഭാഷ,ഗണിതം ഇംഗ്ലീഷ്,എന്നിവയിൽ കുട്ടികൾക്ക് അഭ്യാസങ്ങൾ ,പഠ നപ്രവർത്തനങ്ങളുടെ ആവർത്തനം ഏന്നിവ സാധ്യ മാക്കുന്നതിന് SCE R T സിലബസ് കേരള പ്രകാരമുള്ള പ്രൈവറ്റ് ഏജൻസിയുടെ വർക്ക് ബുക്ക്ഉപയോഗിച്ചു വരുന്നു ഗുണം =ഇത് ഗൃഹ പാഠത്തിനുള്ള ഉപാധിയായി അധിക പ്രവർത്തനങ്ങൾ നൽകാനും ,രക്ഷിതാവിനു കുട്ടിയെ സഹായിക്കുന്നതിനുള്ള മെറ്റീരിയലായും ഉപയോഗിച്ച് വരുന്നു . | ഭാഷ,ഗണിതം ഇംഗ്ലീഷ്,എന്നിവയിൽ കുട്ടികൾക്ക് അഭ്യാസങ്ങൾ ,പഠ നപ്രവർത്തനങ്ങളുടെ ആവർത്തനം ഏന്നിവ സാധ്യ മാക്കുന്നതിന് SCE R T സിലബസ് കേരള പ്രകാരമുള്ള പ്രൈവറ്റ് ഏജൻസിയുടെ വർക്ക് ബുക്ക്ഉപയോഗിച്ചു വരുന്നു ഗുണം =ഇത് ഗൃഹ പാഠത്തിനുള്ള ഉപാധിയായി അധിക പ്രവർത്തനങ്ങൾ നൽകാനും ,രക്ഷിതാവിനു കുട്ടിയെ സഹായിക്കുന്നതിനുള്ള മെറ്റീരിയലായും ഉപയോഗിച്ച് വരുന്നു . | ||
* ഒരുദിനം ഒരറിവ് | |||
പ്രവർത്തനം =എല്ലാ പ്രവൃത്തി ദിവസങ്ങളിലും നോട്ടീസ് ബോര്ഡിൽ ആനുകാലികവും ,പൊതുവിജ്ഞാനപ്രദവുമായ ഒരു ചോദ്യവും അതിൻെറ ഉത്തരവും ഓരോ ദിവസവും ഓരോ അധ്യാപകർ എഴുതുകയും മൈക്കിലൂടെ അനൗൺസ് ചെയ്യുന്നു .പിന്നീട് മാസാവസാനത്തിൽ ഇതുമായി ബന്ധപ്പെട്ട ക്വിസ് നടത്തി കൂടുതൽ സ്കോർ കിട്ടുന്ന കുട്ടിയെ എല്ലാ തിങ്കളാഴ്ചയും നടക്കുന്ന അസംബ്ലിയിൽ വച്ച് ആധരിക്കുന്നു വർഷാവസാനം മാർച്ചിൽ ടോപ് സ്കോറിനെ മാത്രം ഉൾ പ്പെടുത്തി ഒരു മെഗാ ക്വിസ് മത്സരം നടത്തി ഒന്ന് രണ്ടു സ്ഥാനക്കാരെ കണ്ടത്തി സ്കോൾ വാർഷികത്തിൽ അവരെ അനു മോദിക്കുന്നതു മാണ് | പ്രവർത്തനം =എല്ലാ പ്രവൃത്തി ദിവസങ്ങളിലും നോട്ടീസ് ബോര്ഡിൽ ആനുകാലികവും ,പൊതുവിജ്ഞാനപ്രദവുമായ ഒരു ചോദ്യവും അതിൻെറ ഉത്തരവും ഓരോ ദിവസവും ഓരോ അധ്യാപകർ എഴുതുകയും മൈക്കിലൂടെ അനൗൺസ് ചെയ്യുന്നു .പിന്നീട് മാസാവസാനത്തിൽ ഇതുമായി ബന്ധപ്പെട്ട ക്വിസ് നടത്തി കൂടുതൽ സ്കോർ കിട്ടുന്ന കുട്ടിയെ എല്ലാ തിങ്കളാഴ്ചയും നടക്കുന്ന അസംബ്ലിയിൽ വച്ച് ആധരിക്കുന്നു വർഷാവസാനം മാർച്ചിൽ ടോപ് സ്കോറിനെ മാത്രം ഉൾ പ്പെടുത്തി ഒരു മെഗാ ക്വിസ് മത്സരം നടത്തി ഒന്ന് രണ്ടു സ്ഥാനക്കാരെ കണ്ടത്തി സ്കോൾ വാർഷികത്തിൽ അവരെ അനു മോദിക്കുന്നതു മാണ് | ||
* ഹരിതകേരളം | |||
ഞങ്ങൾ തെരഞ്ഞെടുത്തത് = ശുചിത്തം | ഞങ്ങൾ തെരഞ്ഞെടുത്തത് = ശുചിത്തം | ||
പ്രത്യാക അസംബ്ലി കൂടി പ്രതിജ്ഞ എടുത്തു | പ്രത്യാക അസംബ്ലി കൂടി പ്രതിജ്ഞ എടുത്തു | ||
[[ചിത്രം:18207-82.jpg|thumb|150px|center|''18207 harithakeralamL'']] | [[ചിത്രം:18207-82.jpg|thumb|150px|center|''18207 harithakeralamL'']] | ||
* നമുക്ക് ചുറ്റും | |||
* ഗണിതം മധുരം | |||
* എന്റ്റെ നാട് | |||
* ഭാഷാദിനം (അറബിക്,ഇംഗ്ലീഷ് ) | |||
* എൻെറ രാജ്യം നമ്മുടെ നേട്ടം | |||
* വിസ്മയിപ്പിക്കും ലോകം | |||
* എന്റെ വീട് | |||
* അത്ഭുതങ്ങളുടെ കലവറ | |||
* മാസാന്ത പ്രസ്‌നോത്തരി {പ്രിന്റഡ് } | |||
== വഴികാട്ടി == | == വഴികാട്ടി == | ||
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ നിന്നും 4 കിലോമീറ്റർ ദൂരം എടവണ്ണപ്പാറ വഴി മുണ്ടക്കുളം അങ്ങാടിയിൽ സ്ഥിതി ചെയുന്നു | മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ നിന്നും 4 കിലോമീറ്റർ ദൂരം എടവണ്ണപ്പാറ വഴി മുണ്ടക്കുളം അങ്ങാടിയിൽ സ്ഥിതി ചെയുന്നു | ||
{{#multimaps: 11.188572, 75.966142 | width=800px | zoom=16 }} | {{#multimaps: 11.188572, 75.966142 | width=800px | zoom=16 }} |