Jump to content
സഹായം

"ജി.യു.പി.എസ് കുറുമ്പലങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചെ.) (എംറ്റിഎ)
(ചരിത്രം)
വരി 67: വരി 67:
ക‍ുറ‍ുമ്പലങ്ങോട് എന്ന പ്രകൃതി രമണീയമായ ഗ്രാമത്തിലാണ് ഈ വിദ്യാലയം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പ‍ുറം ജില്ലയിലെ നിലമ്പ‍ൂർ സബ്‍ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നത്.
ക‍ുറ‍ുമ്പലങ്ങോട് എന്ന പ്രകൃതി രമണീയമായ ഗ്രാമത്തിലാണ് ഈ വിദ്യാലയം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പ‍ുറം ജില്ലയിലെ നിലമ്പ‍ൂർ സബ്‍ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നത്.

=='''''ചരിത്രം''''' ==
=='''''വിദ്യാലയ ചരിത്രം''''' ==

ഈ സ്ഥാപനം 1955-56ൽ ഒരു വീട്ടിൽ പ്രവർത്തനം ആരംഭിച്ചു.1956ൽ ബഹുമാന്യനായ കൽപ്പാത്തൊടി ചിന്നൻ നായർ പ്രതിഫലം വാങ്ങാതെ നൽകിയ ഒരേക്കർ സ്ഥലത്ത് ഒരു താല്കാലിക ‍‍ഷെഡിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം തുടങ്ങി. അധ്യാപകരുടെ എണ്ണം നാലായി വർദ്ധിച്ചെങ്കിലും 1972 വരെ വൈക്കോൽ മേഞ്ഞ താൽക്കാലിക ഷെഡ്‍‍‍ഡ് മാത്രമേ ഉണ്ടായിരുന്നുള്ളു.1972-ൽ പൊതുമരാമത്ത് വകുുപ്പ് 5 മുറികളുള്ള ഒരു കെട്ടിടം നിർമ്മിച്ചു നൽകി. ഈ പ്രദേശത്തേക്കുുള്ള കുുടിയേറ്റത്തിന്റെ തോത് ഉയരുകയും കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തപ്പോൾ നാട്ടുകാർ ഒരേക്കർ സ്ഥലം വിലകൊടുത്തു വാങ്ങുകയും മൂന്നുമുറികളുള്ള ഒരു കെട്ടിടം നിർമ്മിക്കുകയും ചെയ്തു. തുടർന്ന് ഈ സ്കൂൾ 1974-ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. രണ്ട്ഏക്കർ സ്ഥലം ഉണ്ടായിട്ടും കെട്ടിട സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ 1974 മുതൽ സെഷണൽ സമ്പ്രദായത്തിലാണ് പ്രവർത്തിച്ചിരുന്നത്.1990 വരെ ഈ സമ്പ്രദായം തുടർന്നു.ജില്ലാ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ രണ്ട് മുറികളും ഡി.പി.ഇ.പി.പദ്ധതി  പ്രകാരം അനുവദിച്ചു കിട്ടിയ മൂന്ന് ക്ലാസ്സ് മുറികളുമടക്കം 21 ക്ലാസ് മുറികളാണ് നിലവിൽ സ്കൂളിനുള്ളത്
ഈ സ്ഥാപനം 1955-56ൽ ഒരു വീട്ടിൽ പ്രവർത്തനം ആരംഭിച്ചു.1956ൽ ബഹുമാന്യനായ കൽപ്പാത്തൊടി ചിന്നൻ നായർ പ്രതിഫലം വാങ്ങാതെ നൽകിയ ഒരേക്കർ സ്ഥലത്ത് ഒരു താല്കാലിക ‍‍ഷെഡിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം തുടങ്ങി. അധ്യാപകരുടെ എണ്ണം നാലായി വർദ്ധിച്ചെങ്കിലും 1972 വരെ വൈക്കോൽ മേഞ്ഞ താൽക്കാലിക ഷെഡ്‍‍‍ഡ് മാത്രമേ ഉണ്ടായിരുന്നുള്ളു.1972-ൽ പൊതുമരാമത്ത് വകുുപ്പ് 5 മുറികളുള്ള ഒരു കെട്ടിടം നിർമ്മിച്ചു നൽകി. ഈ പ്രദേശത്തേക്കുുള്ള കുുടിയേറ്റത്തിന്റെ തോത് ഉയരുകയും കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തപ്പോൾ നാട്ടുകാർ ഒരേക്കർ സ്ഥലം വിലകൊടുത്തു വാങ്ങുകയും മൂന്നുമുറികളുള്ള ഒരു കെട്ടിടം നിർമ്മിക്കുകയും ചെയ്തു. തുടർന്ന് ഈ സ്കൂൾ 1974-ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. രണ്ട്ഏക്കർ സ്ഥലം ഉണ്ടായിട്ടും കെട്ടിട സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ 1974 മുതൽ സെഷണൽ സമ്പ്രദായത്തിലാണ് പ്രവർത്തിച്ചിരുന്നത്.1998 വരെ ഈ സമ്പ്രദായം തുടർന്നു.ജില്ലാ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ രണ്ട് മുറികളും ഡി.പി.ഇ.പി.പദ്ധതി  പ്രകാരം അനുവദിച്ചു കിട്ടിയ മൂന്ന് ക്ലാസ്സ് മുറികളുമടക്കം 21 ക്ലാസ് മുറികളാണ് നിലവിൽ സ്കൂളിനുള്ളത്

[[ജി.യു.പി.എസ് കുറുമ്പലങ്ങോട്/ചരിത്രം|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]
[[ജി.യു.പി.എസ് കുറുമ്പലങ്ങോട്/ചരിത്രം|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]
വരി 82: വരി 82:
നെല്ല്, ചാമ, കശുവണ്ടി, തെങ്ങ്, കവുങ്ങ് എന്നിവയായിരുന്നു ഈ പ്രദേശത്തെ ആദ്യകാല കൃഷികൾ.  പിന്നീട് റബ്ബർ, മരച്ചീനി തുടങ്ങിയ വിളകൾ കൂടി രംഗപ്രവേശം ചെയ്തു.
നെല്ല്, ചാമ, കശുവണ്ടി, തെങ്ങ്, കവുങ്ങ് എന്നിവയായിരുന്നു ഈ പ്രദേശത്തെ ആദ്യകാല കൃഷികൾ.  പിന്നീട് റബ്ബർ, മരച്ചീനി തുടങ്ങിയ വിളകൾ കൂടി രംഗപ്രവേശം ചെയ്തു.

1956 ൽ സർക്കാർ മേഖലയിൽ ഈ ഗ്രാമത്തിൽ ആദ്യമായി പ്രവർത്തനമാരംഭിച്ച വിദ്യാഭ്യാസസ്ഥാപനമാണ് കുറുമ്പലങ്ങോട് ഗവൺമെൻറ് പ്രൈമറി സ്കൂൾ. ശ്രീ.മഞ്ചേരിത്തൊടി ചിന്നൻ നായർ, സർക്കാരിന് സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിലാണ് ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. 1974-75 അധ്യയനവർഷത്തിൽ ഈ വിദ്യാലയം ഒരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. ഇന്നും ഈ മേഖലയിലെ ഏക യു.പി സ്കൂളാണ് കുറുമ്പലങ്ങോട് ഗവ യു.പിസ്കൂൾ. മുണ്ടപ്പാടം എ. എൽ പി സ്കൂൾ, ചെമ്പൻകൊല്ലി എ എൽ പി സ്കൂൾ , എരുമമുണ്ട നിർമല ഹയർ സെക്കന്ററി സ്കൂൾ എന്നിവയോണ് ഈ പ്രദേശത്തെ മറ്റ് പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ ,
1956 ൽ സർക്കാർ മേഖലയിൽ ഈ ഗ്രാമത്തിൽ ആദ്യമായി പ്രവർത്തനമാരംഭിച്ച വിദ്യാഭ്യാസസ്ഥാപനമാണ് കുറുമ്പലങ്ങോട് ഗവൺമെൻറ് പ്രൈമറി സ്കൂൾ. ശ്രീ.മഞ്ചേരിത്തൊടി ചിന്നൻ നായർ, സർക്കാരിന് സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിലാണ് ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. 1974-75 അധ്യയനവർഷത്തിൽ ഈ വിദ്യാലയം ഒരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. ഇന്നും ഈ മേഖലയിലെ ഏക യു.പി സ്കൂളാണ് കുറുമ്പലങ്ങോട് ഗവ യു.പിസ്കൂൾ. മുണ്ടപ്പാടം എ. എൽ പി സ്കൂൾ, ചെമ്പൻകൊല്ലി എ എൽ പി സ്കൂൾ , എരുമമുണ്ട നിർമല ഹയർ സെക്കന്ററി സ്കൂൾ എന്നിവയാണ് ഈ പ്രദേശത്തെ മറ്റ് പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ ,

1972 ആഗസ്റ്റ് മാസത്തിലാണ് ഈ ഗ്രാമത്തിലെ ആദ്യ സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രം നിലവിൽ വന്നത്. ആദ്യത്തെ 12 വർഷം ഈ സ്ഥാപനം ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചത്. മേച്ചീരി കുടുംബം സർക്കാരിന് സൗജന്യമായി നൽകിയ സ്ഥലത്ത്, 1984 മുതൽ ഈ ആരോഗ്യ കേന്ദ്രം പ്രവർത്തനം തുടരുന്നു. ഇന്ന് ചുങ്കത്തറ ഗ്രാമ പഞ്ചായത്തിലെ ഏക പ്രാഥമിക ആരോഗ്യ കേന്ദ്രം എന്ന നിലയിലേക്ക് കുറുമ്പലങ്ങോട്  ആശ‍ുപത്രി ഉയർന്നിട്ടുണ്ട്.

വരി 108: വരി 108:
*[[\ഊർജക്ലബ്ബ്|ഊർജക്ലബ്ബ്]]
*[[\ഊർജക്ലബ്ബ്|ഊർജക്ലബ്ബ്]]
*[[\പ്രവർത്തിപരിചയക്ലബ്ബ്|പ്രവർത്തിപരിചയക്ലബ്ബ്]]
*[[\പ്രവർത്തിപരിചയക്ലബ്ബ്|പ്രവർത്തിപരിചയക്ലബ്ബ്]]
*[[\സാമ‍ൂഹ്യപാഠ ക്ലബ്ബ്|സാമ‍ൂഹ്യപാഠ ക്ലബ്ബ്]]
*[[\സാമ‍ൂഹ്യപാഠ ക്ലബ്ബ്|സാമ‍ൂഹ്യശാസ്‍ത്ര ക്ലബ്ബ്]]
*[[\ഇ ടി ക്ലബ്ബ്|ഇ ടി ക്ലബ്ബ്]]
*[[\ഇ ടി ക്ലബ്ബ്|ഇ ടി ക്ലബ്ബ്]]
== മാനേജ് മെന്റ് ==
== മാനേജ് മെന്റ് ==
വരി 121: വരി 121:
== നേട്ടങ്ങൾ/ബഹ‍ുമതികൾ ==
== നേട്ടങ്ങൾ/ബഹ‍ുമതികൾ ==

=== നേട്ടങ്ങൾ/ബഹ‍ുമതികൾ ===
=== [[\നേട്ടങ്ങൾ/ബഹ‍ുമതികൾ|നേട്ടങ്ങൾ/ബഹ‍ുമതികൾ]] ===
[[\വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യ‍ുക|വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യ‍ുക]]
[[\നേട്ടങ്ങൾ-ബഹ‍ുമതികൾ|വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യ‍ുക]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
==വഴികാട്ടി==
==വഴികാട്ടി==
140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1628058" എന്ന താളിൽനിന്ന് ശേഖരിച്ചത്