"ഗവ. യു പി എസ് കുറിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,516 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഫെബ്രുവരി 2022
വരി 74: വരി 74:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
പാഠ്യപാഠ്യേതര പ്രവർത്തനമേഖലകളിൽ എത്തി പിടിക്കുന്ന നേട്ടങ്ങളാണ് എന്നും ഈ വിദ്യാലയത്തിന്റെ യശസ്സുയർത്തുന്നത്. എല്ലാവർഷവും സ്കോളർഷിപ്പ് ജേതാക്കളെ സംഭാവന ചെയ്യാൻ കഴിയുന്നതും കലാകായിക ശാസ്ത്ര ഗണിതശാസ്ത്ര മികച്ച നേട്ടങ്ങളും എടുത്തുപറയേണ്ടവയാണ്. 2017-18 നടന്ന കായികമേളയിലെ എൽപി വ്യക്തിഗത ചാമ്പ്യൻപട്ടം, യുപി ഇംഗ്ലീഷ് എൽഒക്യൂഷൻ ഒന്നാം സ്ഥാനം, ഡബ്ലിയു സി ക്ലേ മോഡലിംഗ് രണ്ടാംസ്ഥാനം, എൽപി ശാസ്ത്രോത്സവത്തിൽ എൽ പി വിഭാഗം കരസ്ഥമാക്കിയ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂളിനുള്ള കിരീടം എന്നിവ എണ്ണപ്പെട്ട നേട്ടങ്ങളിൽ ചിലതു മാത്രം.
കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി എൽ എസ് സ്കോളർഷിപ്പ് ലഭിച്ചു വരുന്നു. സബ്ജില്ല, ജില്ലാതല മത്സരങ്ങളിൽ മികവ് പുലർത്തുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ നൽകിവരുന്നു. ഓരോ ക്ലാസും അസംബ്ലി ലീഡ് ചെയ്യുന്നതോടൊപ്പം ഇംഗ്ലീഷ്, ഹിന്ദി അസംബ്ലികൾ നടത്തിവരുന്നു. വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ട് ശില്പശാലകൾ നടത്തി വരുന്നു. ഇതുവഴി കുട്ടികളുടെ ബഹുമുഖ കഴിവുകൾ വികസിപ്പിക്കാൻ സാധിക്കുന്നു കലാകായിക പ്രവൃത്തി പരിചയ പരിശീലനങ്ങൾ നൽകി വരുന്നു.         


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == sushil v daniel
#
#
#
#
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1627885" എന്ന താളിൽനിന്ന് ശേഖരിച്ചത്