"എ എം യു പി എസ് മാക്കൂട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
00:56, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |

വരി 9: | വരി 9: | ||
[[പ്രമാണം:47234pre.jpeg|right|250px]] | [[പ്രമാണം:47234pre.jpeg|right|250px]] | ||

വിദ്യാർത്ഥികൾക്ക് ശിശു സൗഹൃദാന്തരീക്ഷത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദ്യേശ്യത്തിലാണ് മാക്കൂട്ടം എ എം യു പി സ്കൂളിനോടുബന്ധിച്ച് എൽ കെ ജി, യു കെ ജി ക്ലാസുകൾ ഉൾക്കൊള്ളുന്ന പ്രീ പ്രൈമറി വിഭാഗം 2008 ൽ ആരംഭിച്ചത്. പ്രീ പ്രൈമറി സ്കൂളിന്റെ ആദ്യത്തെ പേര് വിശ്വഭാരതി നഴ്സറി സ്കൂൾ എന്നായിരുന്നു. സ്കൂളിന്റെ മുൻ പി ടി എ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായിരുന്ന സുബ്രമണ്യൻ കോണിക്കൽ ആയിരുന്നു ആദ്യകാലത്ത് പ്രീ പ്രൈമറി സ്കൂളിന്റെ നടത്തിപ്പ് ഏറ്റെടുത്തിരുന്നത്. പിന്നീട് 2018 ൽ വിദ്യാലയത്തിലെ പി ടി എ കമ്മിറ്റി പ്രീ പ്രൈമറി വിഭാഗത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു. ഇപ്പോൾ 80 വിദ്യാർത്ഥികളും 4 അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു.
| വിദ്യാർത്ഥികൾക്ക് ശിശു സൗഹൃദാന്തരീക്ഷത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദ്യേശ്യത്തിലാണ് മാക്കൂട്ടം എ എം യു പി സ്കൂളിനോടുബന്ധിച്ച് എൽ കെ ജി, യു കെ ജി ക്ലാസുകൾ ഉൾക്കൊള്ളുന്ന പ്രീ പ്രൈമറി വിഭാഗം 2008 ൽ ആരംഭിച്ചത്. പ്രീ പ്രൈമറി സ്കൂളിന്റെ ആദ്യത്തെ പേര് വിശ്വഭാരതി നഴ്സറി സ്കൂൾ എന്നായിരുന്നു. സ്കൂളിന്റെ മുൻ പി ടി എ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായിരുന്ന സുബ്രമണ്യൻ കോണിക്കൽ ആയിരുന്നു ആദ്യകാലത്ത് പ്രീ പ്രൈമറി സ്കൂളിന്റെ നടത്തിപ്പ് ഏറ്റെടുത്തിരുന്നത്. പിന്നീട് 2018 ൽ വിദ്യാലയത്തിലെ പി ടി എ കമ്മിറ്റി പ്രീ പ്രൈമറി വിഭാഗത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു. ഇപ്പോൾ 80 വിദ്യാർത്ഥികളും 4 അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു.

വരി 27: | വരി 27: | ||
==പ്രൈമറി== | ==പ്രൈമറി== | ||

ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ 24 ഡിവിഷനുകളിലായി 676 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 30 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനമാണ് വിദ്യാലയം നടത്തിക്കൊണ്ടിരിക്കുന്നത്. സ്കൂളിനോടനുബന്ധിച്ച് 80 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നുണ്ട്.
| ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ 24 ഡിവിഷനുകളിലായി 676 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 30 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനമാണ് വിദ്യാലയം നടത്തിക്കൊണ്ടിരിക്കുന്നത്. സ്കൂളിനോടനുബന്ധിച്ച് 80 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നുണ്ട്.

വരി 44: | വരി 44: | ||
==ഐ സി ടി ലാബ്== | ==ഐ സി ടി ലാബ്== | ||
[[പ്രമാണം:47234itb.jpeg|right|250px]] | [[പ്രമാണം:47234itb.jpeg|right|250px]] | ||

വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സ്കൂളിൽ ഐ സി ടി ലാബുകൾ ഉണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 14 ലാപ്ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്. എം എൽ എ, എം പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഡെസ്കു്ടോപ്പുകളും കമ്പ്യൂട്ടറുകളും ലഭിച്ചിട്ടുണ്ട്. 2017- 2018 അധ്യയന വർഷം കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ ശ്രീ പി ടി എ റഹീമിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്മാർട്ട് ക്ലാസ് റും അനുവദിക്കുകയുണ്ടായി. മുൻ എം എൽ എ ആയിരുന്ന ശ്രീ യു സി രാമൻ, മുൻ എം പി ആയിരുന്ന ശ്രീ ടി കെ ഹംസ എന്നിവരും സ്കൂളിന് കമ്പ്യൂട്ടറുകൾ അനുവദിച്ചു നൽകിയിട്ടുണ്ട്.
| വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സ്കൂളിൽ ഐ സി ടി ലാബുകൾ ഉണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 14 ലാപ്ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്. എം എൽ എ, എം പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഡെസ്കു്ടോപ്പുകളും കമ്പ്യൂട്ടറുകളും ലഭിച്ചിട്ടുണ്ട്. 2017- 2018 അധ്യയന വർഷം കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ ശ്രീ പി ടി എ റഹീമിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്മാർട്ട് ക്ലാസ് റും അനുവദിക്കുകയുണ്ടായി. മുൻ എം എൽ എ ആയിരുന്ന ശ്രീ യു സി രാമൻ, മുൻ എം പി ആയിരുന്ന ശ്രീ ടി കെ ഹംസ എന്നിവരും സ്കൂളിന് കമ്പ്യൂട്ടറുകൾ അനുവദിച്ചു നൽകിയിട്ടുണ്ട്.

[[പ്രമാണം:47234vaynapura.jpeg|thumb|right|250px]] | [[പ്രമാണം:47234vaynapura.jpeg|thumb|right|250px]] | ||
==വായനപ്പുര== | ==വായനപ്പുര== | ||

സ്കൂളിന്റെ 90 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂൾ ഏറ്റെടുത്ത പ്രവർത്തനങ്ങളിലൊന്നായിരുന്നു വായനപ്പുര. സ്കൂളിലെ പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനം വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായും സൗകര്യപ്രദമായും പുസ്തകങ്ങൾ, പത്രമാസികകൾ, മറ്റ് ആനുകാലികങ്ങൾ എന്നിവ വായിക്കുന്നതിനും സ്കൂളിന് സ്വന്തമായി ലൈബ്രറി കെട്ടിടം ഇല്ലായിരുന്നു. ഈ പോരായ്മ പരിഹരിക്കുന്നതിന് പി ടി എ കമ്മിറ്റി നേതൃത്വത്തിൽ ചർച്ചകൾ നടക്കുകയും 2018ൽ സ്കൂളിന്റെ പടിഞ്ഞാറുഭാഗത്ത് സ്റ്റേജിന് സമീപം വായനപ്പുരയുടെ നിർമ്മാണം ഭംഗിയായി പൂർത്തീകരിക്കുകയും ചെയ്തു. വായനപ്പൂരയുടെ ഉദ്ഘാടനം 31 - 03 - 2018 ന് ബഹു ഗതാഗത വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ നിർവഹിച്ചു. കുന്നമംഗലം നിയോജമണ്ഡലം എം എൽ എ ശ്രീ പി ടി എ റഹീം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷമീന വെള്ളക്കാട്ട്, മെമ്പർമാരായ ശ്രീബ ഷാജി, എ കെ ഷൗക്കത്തലി എന്നിവർ സംബന്ധിച്ചു. നവതി ആഘോഷത്തോടനബന്ധിച്ച് നടത്തിയ പുസ്തക വണ്ടി എന്ന പരിപാടിയിലൂടെ വായനപ്പുരയിലേക്കുള്ള പുസ്തകങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് സ്വീകരിച്ചു. വായനപ്പുരയിലേക്ക് ആവശ്യമായ അലമാര, മേശ തുടങ്ങിയവയും സംഘടിപ്പിച്ചു. വായനപ്പുരയുടെ ചുവരിൽ പതിപ്പിക്കുന്നതിന് മലയാളത്തിലെ പ്രശസ്തരായ സാഹിത്യകാരൻമാരുടെ ചിത്രങ്ങളും അവരുടെ കൃതികളുടെ പേരും ഉൾക്കൊള്ളുന്ന ഫ്രെയിം ചൂലാംവയൽ ഒ കെ ഇലക്ട്രിക്കൽസ് സ്കൂളിന് സംഭാവനയായി നൽകി.
| സ്കൂളിന്റെ 90 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂൾ ഏറ്റെടുത്ത പ്രവർത്തനങ്ങളിലൊന്നായിരുന്നു വായനപ്പുര. സ്കൂളിലെ പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനം വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായും സൗകര്യപ്രദമായും പുസ്തകങ്ങൾ, പത്രമാസികകൾ, മറ്റ് ആനുകാലികങ്ങൾ എന്നിവ വായിക്കുന്നതിനും സ്കൂളിന് സ്വന്തമായി ലൈബ്രറി കെട്ടിടം ഇല്ലായിരുന്നു. ഈ പോരായ്മ പരിഹരിക്കുന്നതിന് പി ടി എ കമ്മിറ്റി നേതൃത്വത്തിൽ ചർച്ചകൾ നടക്കുകയും 2018ൽ സ്കൂളിന്റെ പടിഞ്ഞാറുഭാഗത്ത് സ്റ്റേജിന് സമീപം വായനപ്പുരയുടെ നിർമ്മാണം ഭംഗിയായി പൂർത്തീകരിക്കുകയും ചെയ്തു. വായനപ്പൂരയുടെ ഉദ്ഘാടനം 31 - 03 - 2018 ന് ബഹു ഗതാഗത വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ നിർവഹിച്ചു. കുന്നമംഗലം നിയോജമണ്ഡലം എം എൽ എ ശ്രീ പി ടി എ റഹീം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷമീന വെള്ളക്കാട്ട്, മെമ്പർമാരായ ശ്രീബ ഷാജി, എ കെ ഷൗക്കത്തലി എന്നിവർ സംബന്ധിച്ചു. നവതി ആഘോഷത്തോടനബന്ധിച്ച് നടത്തിയ പുസ്തക വണ്ടി എന്ന പരിപാടിയിലൂടെ വായനപ്പുരയിലേക്കുള്ള പുസ്തകങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് സ്വീകരിച്ചു. വായനപ്പുരയിലേക്ക് ആവശ്യമായ അലമാര, മേശ തുടങ്ങിയവയും സംഘടിപ്പിച്ചു. വായനപ്പുരയുടെ ചുവരിൽ പതിപ്പിക്കുന്നതിന് മലയാളത്തിലെ പ്രശസ്തരായ സാഹിത്യകാരൻമാരുടെ ചിത്രങ്ങളും അവരുടെ കൃതികളുടെ പേരും ഉൾക്കൊള്ളുന്ന ഫ്രെയിം ചൂലാംവയൽ ഒ കെ ഇലക്ട്രിക്കൽസ് സ്കൂളിന് സംഭാവനയായി നൽകി.

<gallery mode="packed-hover"> | <gallery mode="packed-hover"> | ||
വരി 59: | വരി 59: | ||
==ഭിന്നശേഷി സൗഹൃദ വിദ്യാലയം== | ==ഭിന്നശേഷി സൗഹൃദ വിദ്യാലയം== | ||

ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് മാക്കൂട്ടം എ എം യു പി സ്കൂൾ ഒരു വിമുഖതയും കാണിക്കാറില്ല. പൊതു വിദ്യാലയത്തിന്റെ ധർമ്മമാണ് ഭിന്നശേഷി വിദ്യാർത്ഥികളുടെ സംരക്ഷണം എന്നതാണ് സ്കൂളിന്റെ നയം. ഇത്തരം വിദ്യാർത്ഥികളെ മുഖ്യധാരയോടൊപ്പമിരുത്തി വിദ്യാഭ്യാസം നൽകുന്നതിന് അവരെ സാഹായിക്കുന്നതിന് റാമ്പ് ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ സ്കൂളിലുണ്ട്. കുന്നമംഗലം ബ്ലോക്ക് റിസോഴ്സ് സെന്റർ സ്കൂളിന് അനുവദിച്ചു തന്ന സ്പെഷ്യൽ ടീച്ചർ ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠന കാര്യങ്ങൾ അതാത് ക്ലാസ് അധ്യാപകരുമായി ആശയ വിനിമയം നടത്തുന്നു.
| ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് മാക്കൂട്ടം എ എം യു പി സ്കൂൾ ഒരു വിമുഖതയും കാണിക്കാറില്ല. പൊതു വിദ്യാലയത്തിന്റെ ധർമ്മമാണ് ഭിന്നശേഷി വിദ്യാർത്ഥികളുടെ സംരക്ഷണം എന്നതാണ് സ്കൂളിന്റെ നയം. ഇത്തരം വിദ്യാർത്ഥികളെ മുഖ്യധാരയോടൊപ്പമിരുത്തി വിദ്യാഭ്യാസം നൽകുന്നതിന് അവരെ സാഹായിക്കുന്നതിന് റാമ്പ് ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ സ്കൂളിലുണ്ട്. കുന്നമംഗലം ബ്ലോക്ക് റിസോഴ്സ് സെന്റർ സ്കൂളിന് അനുവദിച്ചു തന്ന സ്പെഷ്യൽ ടീച്ചർ ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠന കാര്യങ്ങൾ അതാത് ക്ലാസ് അധ്യാപകരുമായി ആശയ വിനിമയം നടത്തുന്നു.

==ക്ലാസ് ലൈബ്രറി== | ==ക്ലാസ് ലൈബ്രറി== | ||
വരി 70: | വരി 70: | ||
==ഓപ്പൺ എയർ സ്റ്റേജ്== | ==ഓപ്പൺ എയർ സ്റ്റേജ്== | ||

സ്കൂൾ വാർഷികാഘോഷങ്ങളും മറ്റ് പൊതു പരിപാടികളും സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു ഓപ്പൺ എയർ സ്റ്റേജ് വിദ്യാലയത്തിന്റെ ചിരകാല സ്വപ്നമായിരുന്നു. 2008 - 2009 അധ്യയനവർഷത്തെ പി ടി എ കമ്മിറ്റി ഈ സംരംഭം ഏറ്റെടുക്കുകയും 2009 മാർച്ച് മാസത്തോട് കൂടി ഓപ്പൺ എയർ സ്റ്റേജ് നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. 29 -04- 2009 ന് അന്നത്തെ കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ ശ്രീ. യു സി രാമൻ ഓപ്പൺ എയർ സ്റ്റേജ് ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് തോട്ടത്തിൽ കോയ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം അബൂബക്കർ മാസ്റ്റർ സ്വാഗതവും പി മുഹമ്മദ് കോയ മാസ്റ്റർ നന്ദിയും പറഞ്ഞു.
| സ്കൂൾ വാർഷികാഘോഷങ്ങളും മറ്റ് പൊതു പരിപാടികളും സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു ഓപ്പൺ എയർ സ്റ്റേജ് വിദ്യാലയത്തിന്റെ ചിരകാല സ്വപ്നമായിരുന്നു. 2008 - 2009 അധ്യയനവർഷത്തെ പി ടി എ കമ്മിറ്റി ഈ സംരംഭം ഏറ്റെടുക്കുകയും 2009 മാർച്ച് മാസത്തോട് കൂടി ഓപ്പൺ എയർ സ്റ്റേജ് നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. 29 -04- 2009 ന് അന്നത്തെ കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ ശ്രീ. യു സി രാമൻ ഓപ്പൺ എയർ സ്റ്റേജ് ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് തോട്ടത്തിൽ കോയ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം അബൂബക്കർ മാസ്റ്റർ സ്വാഗതവും പി മുഹമ്മദ് കോയ മാസ്റ്റർ നന്ദിയും പറഞ്ഞു.

==സ്കൂൾ ഗ്രൗണ്ട്== | ==സ്കൂൾ ഗ്രൗണ്ട്== | ||

വിദ്യാർത്ഥികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും വിദ്യാലയത്തിലെ ഇടവേളകളിൽ അവർക്ക് മാനസികോല്ലാസം ലഭിക്കുന്നതിനും വിവിധ കളികളിൽ ഏർപ്പെടുന്നതിനും ഉതകുന്ന രീതിയിൽ വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും അണിനിരത്തി സ്കൂൾ അസംബ്ലി നടത്തുന്നതിനും ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്, ജെ ആർ സി ഡിസ്പ്ലേ, സ്കൗട്ട് പരിശീലനം, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, സ്കൂൾ വാർഷികം, ഓണാഘോഷം, മറ്റ് പൊതു പരിപാടികൾ എന്നിവ നടത്തുന്നതിനും സ്കൂൾ ഗ്രൗണ്ട് വളരെയേറെ സഹായിക്കുന്നു.
| വിദ്യാർത്ഥികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും വിദ്യാലയത്തിലെ ഇടവേളകളിൽ അവർക്ക് മാനസികോല്ലാസം ലഭിക്കുന്നതിനും വിവിധ കളികളിൽ ഏർപ്പെടുന്നതിനും ഉതകുന്ന രീതിയിൽ വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും അണിനിരത്തി സ്കൂൾ അസംബ്ലി നടത്തുന്നതിനും ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്, ജെ ആർ സി ഡിസ്പ്ലേ, സ്കൗട്ട് പരിശീലനം, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, സ്കൂൾ വാർഷികം, ഓണാഘോഷം, മറ്റ് പൊതു പരിപാടികൾ എന്നിവ നടത്തുന്നതിനും സ്കൂൾ ഗ്രൗണ്ട് വളരെയേറെ സഹായിക്കുന്നു.

വരി 83: | വരി 83: | ||

== യൂട്യൂബ് ചാനൽ== | == യൂട്യൂബ് ചാനൽ== | ||

2019 ജനുവരി ഒന്നിന് ഒരു യൂട്യൂബ് ചാനലിന് തുടക്കംകുറിച്ചു. പാഠ്യ വിഷയങ്ങളും പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രകടനകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഈ യൂട്യൂബ് ചാനൽ വഴി സാധിക്കുന്നു. സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും ഇന്നും ധാരാളം ആളുകൾ വിദ്യാലയത്തിന്റെ യൂട്യൂബ് ചാനൽ കണ്ടു അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു. | 2019 ജനുവരി ഒന്നിന് ഒരു യൂട്യൂബ് ചാനലിന് തുടക്കംകുറിച്ചു. പാഠ്യ വിഷയങ്ങളും പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രകടനകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഈ യൂട്യൂബ് ചാനൽ വഴി സാധിക്കുന്നു. സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും ഇന്നും ധാരാളം ആളുകൾ വിദ്യാലയത്തിന്റെ യൂട്യൂബ് ചാനൽ കണ്ടു അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു. | ||
വരി 90: | വരി 90: | ||
==മിനി ഓഡിറ്റോറിയം== | ==മിനി ഓഡിറ്റോറിയം== | ||
[[പ്രമാണം:47234padno19.jpeg|thumb|right|359px]] | [[പ്രമാണം:47234padno19.jpeg|thumb|right|359px]] | ||

സ്കൂളിൽ സംഘടിപ്പിക്കുന്ന പ്രതിഭാ സംഗമം, കലാ സാഹിത്യ പരിശീലനക്കളരികൾ, യാത്രയയപ്പ് സംഗമങ്ങൾ, പി ടി എ, മാതൃസമിതി യോഗങ്ങൾ തുടങ്ങിയവ നടത്തുന്നതിന് അനുയോജ്യമായ ഒരു ഒരു മിനി ഓഡിറ്റോറിയം വിദ്യാലയത്തിന്റെ ചിരകാല സ്വപ്നമായിരുന്നു. സ്കൂൾ മാനേജ്മെന്റ് ഇക്കാര്യത്തിൽ പ്രത്യേക താൽപര്യമെടുക്കുകയും 2019 ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ മനോഹരമായ ഒരു ഓഡിറ്റോറിയം സ്കൂളിൽ നിർമ്മിച്ച് നൽകുകയും ചെയ്തു. ജനുവരി 31 വെള്ളിയാഴ്ച സ്‌കുളീന്റെ മിനി ഓഡിറ്റോറിയം (വി. കദീശ മെമ്മോറിയൽ മിനി ഓഡിറ്റോറിയം) ഉൽസവാന്തരീക്ഷത്തിൽ കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ ശ്രീമതി ഷാമിൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പഠനോൽസവം പരിപാടിയുടെ സമാപന സംഗമത്തിൽ സിനിമാ നടൻ മാമുക്കോയ മുഖ്യാതിഥിയായി പങ്കെടുത്തു. പിടിഎ, എം.പി.ടിഎ ഭാരവാഹികളും മറ്റു പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.
| സ്കൂളിൽ സംഘടിപ്പിക്കുന്ന പ്രതിഭാ സംഗമം, കലാ സാഹിത്യ പരിശീലനക്കളരികൾ, യാത്രയയപ്പ് സംഗമങ്ങൾ, പി ടി എ, മാതൃസമിതി യോഗങ്ങൾ തുടങ്ങിയവ നടത്തുന്നതിന് അനുയോജ്യമായ ഒരു ഒരു മിനി ഓഡിറ്റോറിയം വിദ്യാലയത്തിന്റെ ചിരകാല സ്വപ്നമായിരുന്നു. സ്കൂൾ മാനേജ്മെന്റ് ഇക്കാര്യത്തിൽ പ്രത്യേക താൽപര്യമെടുക്കുകയും 2019 ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ മനോഹരമായ ഒരു ഓഡിറ്റോറിയം സ്കൂളിൽ നിർമ്മിച്ച് നൽകുകയും ചെയ്തു. ജനുവരി 31 വെള്ളിയാഴ്ച സ്‌കുളീന്റെ മിനി ഓഡിറ്റോറിയം (വി. കദീശ മെമ്മോറിയൽ മിനി ഓഡിറ്റോറിയം) ഉൽസവാന്തരീക്ഷത്തിൽ കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ ശ്രീമതി ഷാമിൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പഠനോൽസവം പരിപാടിയുടെ സമാപന സംഗമത്തിൽ സിനിമാ നടൻ മാമുക്കോയ മുഖ്യാതിഥിയായി പങ്കെടുത്തു. പിടിഎ, എം.പി.ടിഎ ഭാരവാഹികളും മറ്റു പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

==വാഹന സൗകര്യം== | ==വാഹന സൗകര്യം== | ||
[[പ്രമാണം:47234bus.jpeg|thumb|right|359px]] | [[പ്രമാണം:47234bus.jpeg|thumb|right|359px]] | ||

രക്ഷിതാക്കളുടെ ആവശ്യാർത്ഥം 2004 മുതൽ സ്കൂൾ മാനേജ്മെന്റ് വാഹന സൗകര്യം ആരംഭിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 250 -ഓളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് ഈ വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ്. ഡ്രൈവർമാരെക്കൂടാതെ ഓരോ സഹായികളും സ്കൂൾ ബസിൽ സേവനം ചെയ്യുന്നു. ബസിൽ കയറുന്നതിനും വിവിധ സ്ഥലങ്ങളിൽ വെച്ച് റോഡ് മുറിച്ച് കടക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നത് ഇവരാണ്. അരീച്ചോല, പതിമംഗലം, പന്തീർപ്പാടം, പണ്ടാരപ്പറമ്പ്, കളരിക്കണ്ടി, പടനിലം, കൊടുവള്ളി, പ്രാവിൽ, ആരാമ്പ്രം, കൊട്ടക്കാവയൽ, കച്ചേരിമുക്ക് എന്നീ സ്ഥലങ്ങളിലേക്കാണ് സ്കൂൾ ബസുകൾ ഇപ്പോൾ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് ബസ് ഇറങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കുന്നത് പൊലീസിന്റെയും അധ്യാപകരുടെയും സഹായത്താലാണ്. | രക്ഷിതാക്കളുടെ ആവശ്യാർത്ഥം 2004 മുതൽ സ്കൂൾ മാനേജ്മെന്റ് വാഹന സൗകര്യം ആരംഭിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 250 -ഓളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് ഈ വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ്. ഡ്രൈവർമാരെക്കൂടാതെ ഓരോ സഹായികളും സ്കൂൾ ബസിൽ സേവനം ചെയ്യുന്നു. ബസിൽ കയറുന്നതിനും വിവിധ സ്ഥലങ്ങളിൽ വെച്ച് റോഡ് മുറിച്ച് കടക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നത് ഇവരാണ്. അരീച്ചോല, പതിമംഗലം, പന്തീർപ്പാടം, പണ്ടാരപ്പറമ്പ്, കളരിക്കണ്ടി, പടനിലം, കൊടുവള്ളി, പ്രാവിൽ, ആരാമ്പ്രം, കൊട്ടക്കാവയൽ, കച്ചേരിമുക്ക് എന്നീ സ്ഥലങ്ങളിലേക്കാണ് സ്കൂൾ ബസുകൾ ഇപ്പോൾ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് ബസ് ഇറങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കുന്നത് പൊലീസിന്റെയും അധ്യാപകരുടെയും സഹായത്താലാണ്. | ||
<gallery> | <gallery> | ||
വരി 101: | വരി 101: | ||
</gallery> | </gallery> | ||
==ഉച്ചഭക്ഷണം== | ==ഉച്ചഭക്ഷണം== | ||

സർക്കാർ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പോഷക സമൃദ്ധമായ ഭക്ഷണമാണ് ഉച്ചസമയത്ത് വിദ്യാർത്ഥികൾക്ക് വേണ്ടി നിത്യേന തയ്യാറാക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിന് രണ്ട് പാചകത്തൊഴിലാളികളുണ്ട്. ഉച്ചഭക്ഷണത്തിന് പുറമേ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. ചോറിന് പുറമേ ചെറുപയർ, കാരറ്റ് ഉപ്പേരി, പാൽ (തിങ്കൾ), സാമ്പാർ, നേന്ത്രൻ ഉപ്പേരി, മുട്ട (ചൊവ്വ), കടലക്കറി, വൻപയർ, തൈര് (ബുധൻ), ഇലക്കറി, പയർ, അച്ചാർ, പാൽ (വ്യാഴം), മോര് കറി, കാബേജ് ഉപ്പേരി, മുട്ട (വെള്ളി) എന്നീ ഇനങ്ങളടങ്ങിയ മെനുവാണ് ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയിട്ടുള്ളത്. വിശാലമായ പാചകപ്പുര സ്കൂളിന് സ്വന്തമായുണ്ട്. എൻ എച്ച് 766 ന്റെ ഇരു ഭാഗത്തുമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് എന്നതിനാൽ കിഴക്കുഭാഗത്തുള്ള പാചകപ്പുരയിൽ നിന്നും പടിഞ്ഞാറുഭാഗത്തേക്ക് ഭക്ഷണം കൊണ്ടുപോകുന്നത് കുന്നമംഗലം ഗ്രാമ പഞ്ചായത്ത് അനുവദിച്ചു നൽകിയ ഉന്തുവണ്ടിയിലാണ്. സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിയുടെ മേൽ നോട്ടത്തിൽ അധ്യാപകരുടെയും പാചകത്തൊഴിലാളികളുടെയും പി ടി എ യുടെയും കൂട്ടായ്മയോടെയുള്ള പ്രവർത്തനം മൂലം ഉച്ചഭക്ഷണ പദ്ധതി സുഗമമായി മുന്നോട്ട് പോകുന്നു. | സർക്കാർ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പോഷക സമൃദ്ധമായ ഭക്ഷണമാണ് ഉച്ചസമയത്ത് വിദ്യാർത്ഥികൾക്ക് വേണ്ടി നിത്യേന തയ്യാറാക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിന് രണ്ട് പാചകത്തൊഴിലാളികളുണ്ട്. ഉച്ചഭക്ഷണത്തിന് പുറമേ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. ചോറിന് പുറമേ ചെറുപയർ, കാരറ്റ് ഉപ്പേരി, പാൽ (തിങ്കൾ), സാമ്പാർ, നേന്ത്രൻ ഉപ്പേരി, മുട്ട (ചൊവ്വ), കടലക്കറി, വൻപയർ, തൈര് (ബുധൻ), ഇലക്കറി, പയർ, അച്ചാർ, പാൽ (വ്യാഴം), മോര് കറി, കാബേജ് ഉപ്പേരി, മുട്ട (വെള്ളി) എന്നീ ഇനങ്ങളടങ്ങിയ മെനുവാണ് ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയിട്ടുള്ളത്. വിശാലമായ പാചകപ്പുര സ്കൂളിന് സ്വന്തമായുണ്ട്. എൻ എച്ച് 766 ന്റെ ഇരു ഭാഗത്തുമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് എന്നതിനാൽ കിഴക്കുഭാഗത്തുള്ള പാചകപ്പുരയിൽ നിന്നും പടിഞ്ഞാറുഭാഗത്തേക്ക് ഭക്ഷണം കൊണ്ടുപോകുന്നത് കുന്നമംഗലം ഗ്രാമ പഞ്ചായത്ത് അനുവദിച്ചു നൽകിയ ഉന്തുവണ്ടിയിലാണ്. സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിയുടെ മേൽ നോട്ടത്തിൽ അധ്യാപകരുടെയും പാചകത്തൊഴിലാളികളുടെയും പി ടി എ യുടെയും കൂട്ടായ്മയോടെയുള്ള പ്രവർത്തനം മൂലം ഉച്ചഭക്ഷണ പദ്ധതി സുഗമമായി മുന്നോട്ട് പോകുന്നു. | ||

വരി 110: | വരി 110: | ||

==സ്കൂൾ സൗസൈറ്റി== | ==സ്കൂൾ സൗസൈറ്റി== | ||

വിദ്യാർത്ഥികൾക്കാവശ്യമായ നോട്ടു പുസ്തകങ്ങൾ, മറ്റ് പഠനോപകരണങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുന്നത് സ്കൂളിലുള്ള സർക്കാർ അംഗീകൃത സ്കൂൾ സൊസൈറ്റി വഴിയാണ്. പൊതു വിപണിയിൽ നിന്നും വാങ്ങുന്നതിനേക്കാൾ വില കുറച്ചാണ് പഠനോപകരണങ്ങൾ ഇവിടെ നിന്നും വിദ്യാർത്ഥികൾക്ക് നൽകുന്നത്. ഇത് രക്ഷിതാക്കൾക്ക് സാമ്പത്തിക ചെലവിൽ നിന്നും ആശ്വാസം നേടാൻ സഹായിക്കുന്നു. കുട്ടികൾക്ക് പഠനപ്രവർത്തനങ്ങൾക്കാവശ്യമായ ചാർട്ട് പേപ്പറുകൾ, ക്രയോൺസ്, എ ഫോർ പേപ്പർ എന്നിവയും സ്കൂൾ സൊസൈറ്റിയിൽ ലഭ്യമാണ്. പൊതു വിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യുന്ന പാഠപുസ്തകങ്ങൾ എല്ലാ വർഷവും ഏപ്രിൽ, മെയ് മാസത്തോടെ സ്കൂൾ സൊസൈറ്റിയിൽ എത്തുന്നു. സമീപ സ്കൂളുകളിലേക്കും പുസ്തകങ്ങൾ വിതരണം ചെയ്യുന്നത് ഈ സൊസൈറ്റി വഴിയാണ്. കൃത്യമായ ബൈലോയുടെ അടിസ്ഥാനത്തിലാണ് സ്കൂൾ സൊസൈറ്റി പ്രവർത്തിക്കുന്നത്. സർക്കാർ അച്ചടിക്കുന്ന ത്രിവേണി നോട്ടു പുസ്തകങ്ങൾക്ക് സബ്സിഡി നൽകുന്നുണ്ട്. സ്കൂൾ സൊസൈറ്റിയുടെ ലാഭവിഹിതമായി നല്ലൊരു തുക സ്കൂളിന് മുതൽക്കൂട്ടായുണ്ട്. | വിദ്യാർത്ഥികൾക്കാവശ്യമായ നോട്ടു പുസ്തകങ്ങൾ, മറ്റ് പഠനോപകരണങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുന്നത് സ്കൂളിലുള്ള സർക്കാർ അംഗീകൃത സ്കൂൾ സൊസൈറ്റി വഴിയാണ്. പൊതു വിപണിയിൽ നിന്നും വാങ്ങുന്നതിനേക്കാൾ വില കുറച്ചാണ് പഠനോപകരണങ്ങൾ ഇവിടെ നിന്നും വിദ്യാർത്ഥികൾക്ക് നൽകുന്നത്. ഇത് രക്ഷിതാക്കൾക്ക് സാമ്പത്തിക ചെലവിൽ നിന്നും ആശ്വാസം നേടാൻ സഹായിക്കുന്നു. കുട്ടികൾക്ക് പഠനപ്രവർത്തനങ്ങൾക്കാവശ്യമായ ചാർട്ട് പേപ്പറുകൾ, ക്രയോൺസ്, എ ഫോർ പേപ്പർ എന്നിവയും സ്കൂൾ സൊസൈറ്റിയിൽ ലഭ്യമാണ്. പൊതു വിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യുന്ന പാഠപുസ്തകങ്ങൾ എല്ലാ വർഷവും ഏപ്രിൽ, മെയ് മാസത്തോടെ സ്കൂൾ സൊസൈറ്റിയിൽ എത്തുന്നു. സമീപ സ്കൂളുകളിലേക്കും പുസ്തകങ്ങൾ വിതരണം ചെയ്യുന്നത് ഈ സൊസൈറ്റി വഴിയാണ്. കൃത്യമായ ബൈലോയുടെ അടിസ്ഥാനത്തിലാണ് സ്കൂൾ സൊസൈറ്റി പ്രവർത്തിക്കുന്നത്. സർക്കാർ അച്ചടിക്കുന്ന ത്രിവേണി നോട്ടു പുസ്തകങ്ങൾക്ക് സബ്സിഡി നൽകുന്നുണ്ട്. സ്കൂൾ സൊസൈറ്റിയുടെ ലാഭവിഹിതമായി നല്ലൊരു തുക സ്കൂളിന് മുതൽക്കൂട്ടായുണ്ട്. | ||
വരി 116: | വരി 116: | ||
==ബാല നിധി== | ==ബാല നിധി== | ||

വിദ്യാർത്ഥികളിൽ കളിൽ സമ്പാദ്യശീലം ഉണ്ടാകുന്നതിന് സ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് ബാലനിധി. സ്കൂളിലേ ഒന്നു മുതൽ 7 വരെ ക്ലാസിലെ 600 ഓളം വിദ്യാർത്ഥികൾ ഈ പദ്ധതി ഉപയോഗപ്പെടുത്തുന്നു . വിദ്യാർത്ഥികളിൽ നിന്നും പിരിക്കുന്ന തുക കുന്നമംഗലം കെഡിസി ബാങ്കിൽ ആണ് നിക്ഷേപിക്കുന്നത്. ഏതവസരത്തിലും വിദ്യാർഥികൾക്ക് അവർ നിക്ഷേപിച്ച തുക പിൻവലിക്കാനുള്ള സൗകര്യവുമുണ്ട്. പല ആപൽ ഘട്ടങ്ങളിലും ഈ പദ്ധതി തങ്ങൾക്ക് ഉപകാരപ്രദം ആയിട്ടുണ്ട് എന്ന് പല രക്ഷിതാക്കളും അഭിപ്രായപെടുന്നു. തിങ്കൾ ,വ്യാഴം ദിവസങ്ങളിൽ ആണ് കുട്ടികളിൽ നിന്നും പണം ശേഖരിക്കുന്നത്. ബാല നിധിയിൽ അംഗങ്ങളായ ഓരോ വിദ്യാർഥിക്കും പ്രത്യേക പാസ് ബുക്കും നൽകിയിട്ടുണ്ട്. വളരെ വളരെ നല്ല രീതിയിൽ തന്നെ ഈ പദ്ധതി മുന്നോട്ടുപോകുന്നു. | വിദ്യാർത്ഥികളിൽ കളിൽ സമ്പാദ്യശീലം ഉണ്ടാകുന്നതിന് സ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് ബാലനിധി. സ്കൂളിലേ ഒന്നു മുതൽ 7 വരെ ക്ലാസിലെ 600 ഓളം വിദ്യാർത്ഥികൾ ഈ പദ്ധതി ഉപയോഗപ്പെടുത്തുന്നു . വിദ്യാർത്ഥികളിൽ നിന്നും പിരിക്കുന്ന തുക കുന്നമംഗലം കെഡിസി ബാങ്കിൽ ആണ് നിക്ഷേപിക്കുന്നത്. ഏതവസരത്തിലും വിദ്യാർഥികൾക്ക് അവർ നിക്ഷേപിച്ച തുക പിൻവലിക്കാനുള്ള സൗകര്യവുമുണ്ട്. പല ആപൽ ഘട്ടങ്ങളിലും ഈ പദ്ധതി തങ്ങൾക്ക് ഉപകാരപ്രദം ആയിട്ടുണ്ട് എന്ന് പല രക്ഷിതാക്കളും അഭിപ്രായപെടുന്നു. തിങ്കൾ ,വ്യാഴം ദിവസങ്ങളിൽ ആണ് കുട്ടികളിൽ നിന്നും പണം ശേഖരിക്കുന്നത്. ബാല നിധിയിൽ അംഗങ്ങളായ ഓരോ വിദ്യാർഥിക്കും പ്രത്യേക പാസ് ബുക്കും നൽകിയിട്ടുണ്ട്. വളരെ വളരെ നല്ല രീതിയിൽ തന്നെ ഈ പദ്ധതി മുന്നോട്ടുപോകുന്നു. | ||
വരി 127: | വരി 127: | ||
==ജൈവ വൈവിധ്യ ഉദ്യാനം== | ==ജൈവ വൈവിധ്യ ഉദ്യാനം== | ||

പടിഞ്ഞാറുഭാഗത്തുള്ള സ്കൂൾ കെട്ടിടത്തിന് സമീപം ജൈവ വൈവിധ്യ പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്. സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കാനുള്ള പ്രൊജക്ട് ഏറ്റെടുക്കുകയും പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. സസ്യലോകം മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും നൽകുന്ന അമൂല്യസേവനങ്ങളെ തിരിച്ചറിയുന്നതിനും സസ്യ സംരക്ഷണം എന്നത് ഈ ഭൂമിയോടും വരും തലമുറകളോടും ഉള്ള നമ്മുടെ വലിയ ഉത്തരവാദിത്തമാണെന്നും ഉള്ള മൂല്യബോധം വളർത്തുന്നതിനും സഹായിക്കുന്നു. വിവിധയിനം ഔഷധസസ്യങ്ങളുടെ ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ശാസ്ത്രീയ നാമം അവ കാണപ്പെടുന്ന പ്രദേശങ്ങൾ , അവയുടെ ഉപയോഗം, ചിത്രം എന്നിവ വ്യക്തമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൃഷി അടക്കമുള്ള ഉത്പാദനമേഖലയെ ഒരു സംസ്‌ക്കാരമാക്കി പരിഗണിക്കുന്നവരെ സൃഷ്ടിക്കുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ മുന്നേറേണ്ടതുണ്ട്. സ്വന്തം പരിസരത്തിലെ വൈവിധ്യങ്ങൾ അടുത്തറിയുക എന്നുള്ളത് കുട്ടികൾക്ക് ഇത്തരം ഒരു പ്രവർത്തനത്തിന് വലിയ ഊർജമാണ് പകരുക. | പടിഞ്ഞാറുഭാഗത്തുള്ള സ്കൂൾ കെട്ടിടത്തിന് സമീപം ജൈവ വൈവിധ്യ പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്. സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കാനുള്ള പ്രൊജക്ട് ഏറ്റെടുക്കുകയും പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. സസ്യലോകം മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും നൽകുന്ന അമൂല്യസേവനങ്ങളെ തിരിച്ചറിയുന്നതിനും സസ്യ സംരക്ഷണം എന്നത് ഈ ഭൂമിയോടും വരും തലമുറകളോടും ഉള്ള നമ്മുടെ വലിയ ഉത്തരവാദിത്തമാണെന്നും ഉള്ള മൂല്യബോധം വളർത്തുന്നതിനും സഹായിക്കുന്നു. വിവിധയിനം ഔഷധസസ്യങ്ങളുടെ ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ശാസ്ത്രീയ നാമം അവ കാണപ്പെടുന്ന പ്രദേശങ്ങൾ , അവയുടെ ഉപയോഗം, ചിത്രം എന്നിവ വ്യക്തമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൃഷി അടക്കമുള്ള ഉത്പാദനമേഖലയെ ഒരു സംസ്‌ക്കാരമാക്കി പരിഗണിക്കുന്നവരെ സൃഷ്ടിക്കുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ മുന്നേറേണ്ടതുണ്ട്. സ്വന്തം പരിസരത്തിലെ വൈവിധ്യങ്ങൾ അടുത്തറിയുക എന്നുള്ളത് കുട്ടികൾക്ക് ഇത്തരം ഒരു പ്രവർത്തനത്തിന് വലിയ ഊർജമാണ് പകരുക. | ||