"ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
No edit summary
(ചരിത്രം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{VHSSchoolFrame/Pages}}സാമൂഹ് പ്രവത്തരായ‍ വി.എം.രാഘവന് നായര് ,വി.എം നാരായണന് നായര് ,ആര്.മരക്കാര് ഹാജി തുടങ്ങിയവരുടെ ശ്രമഫലമായി 1957 ല് ഈ വിദ്യാലയം സ്ഥാപിതമായി. എം.ജെ.ജോസഫ് ആദ്യ പ്രധാന അദ്ധ്യാപകൻ. . 1984-ൽ വോക്കെശണല് ഹയർ സെക്കണ്ടറി യായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ എം.ജെ ജോസഫിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1984-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
{{VHSSchoolFrame/Pages}}5, 8 ക്ലാസ്സുകളോടെ ആരംഭിച്ച ഈ സ്കൂൾ  അടിവാരം, പൂനൂർ, എളേറ്റിൽ വട്ടോളി ഭാഗങ്ങളിൽനിന്നുള്ള ഉള്ള വിദ്യാർത്ഥികളുടെ ടെ ഏക ആശ്രയ  കേന്ദ്രമായിരുന്നു. 1964 ൽ   ആദ്യത്തെ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. 1969-70 കാലഘട്ടത്തിലാണ് ഒരു പുതിയ കെട്ടിടം സർക്കാരിൽ നിന്ന് അനുവദിച്ചു കിട്ടിയത്.
 
1984ലാണ് സ്കൂൾ വൊക്കേഷനൽ ഹയർസെക്കൻഡറി ആയി ഉയർത്തപ്പെട്ടത്. പി എസ് സി അംഗീകരിച്ച അഗ്രികൾച്ചർ കോഴ്സ് ആണ് അനുവദിച്ചു കിട്ടിയത് .  2004ൽ ഹയർസെക്കൻഡറി അനുവദിച്ചു . സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളാണ് ഹയർ സെക്കൻഡറിയിലുള്ളത്.
 
2014-15 അദ്ധ്യയന വർഷമാണ് സ്‌കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചത് .5 ,8 ക്‌ളാസ്സുകളിൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയത്തിൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ച് 
 
 2 0 1 7ൽ  പാസായി പുറത്തിറങ്ങി.
 
കലാരംഗത്തും കഴിവ് തെളിയിച്ച പ്രതിഭകൾ സ്‌കൂളിന്റെ മുതൽക്കൂട്ടാണ് .സ്‌കൂൾ കലാമേളയിലെ ജില്ലാതല മത്സരങ്ങളിലും ടെലിവിഷൻ റിയാലിറ്റി ഷോകളിലും മികവ് തെളിയിച്ച കുട്ടികളും ഈ സ്‌കൂളിലെ കലാമികവിന് തെളിവാണ് .
 
കായിക മേഖലയിലും   പ്രതിഭാ സമ്പന്നമാണ് ഈ സ്കൂൾ .  
 
താമരശ്ശേരി കൊയിലാണ്ടി ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം  അക്കാദമിക- അക്കാദമികേതര രംഗങ്ങളിൽ മികവിൻ്റെ പാതയിലാണ്.
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1627783...1657918" എന്ന താളിൽനിന്ന് ശേഖരിച്ചത്