"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:18, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 52: | വരി 52: | ||
[[പ്രമാണം:47089 mamo1.jpg|ലഘുചിത്രം|265x265ബിന്ദു]] | [[പ്രമാണം:47089 mamo1.jpg|ലഘുചിത്രം|265x265ബിന്ദു]] | ||
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിൽ ഒരു പൊതുപരിപാടി കഴിഞ്ഞ് മലയോര ഗ്രാമമായ മുക്കം പഞ്ചായത്തിലെ എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരിക്ക് രണ്ട് കിലോ മീറ്റർ അകലെ പൊറ്റശ്ശേരിയിൽ വെച്ച് 1945 നവംബർ 23ന് രാത്രിയിൽ ഭക്ഷണം കഴിച്ച് മടങ്ങുന്ന വഴിയിൽ കുഴഞ്ഞു വീണായിരുന്നു മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ മരണം. . കോഴിക്കോട് കണംപറമ്പ് ഖബറിസ്ഥാനിലാണ് സാഹിബിനെ ഖബറടക്കിയത്. | കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിൽ ഒരു പൊതുപരിപാടി കഴിഞ്ഞ് മലയോര ഗ്രാമമായ മുക്കം പഞ്ചായത്തിലെ എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരിക്ക് രണ്ട് കിലോ മീറ്റർ അകലെ പൊറ്റശ്ശേരിയിൽ വെച്ച് 1945 നവംബർ 23ന് രാത്രിയിൽ ഭക്ഷണം കഴിച്ച് മടങ്ങുന്ന വഴിയിൽ കുഴഞ്ഞു വീണായിരുന്നു മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ മരണം. . കോഴിക്കോട് കണംപറമ്പ് ഖബറിസ്ഥാനിലാണ് സാഹിബിനെ ഖബറടക്കിയത്. | ||
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ഓർമ്മയ്ക്കായി മുക്കം മുസ്ലിം ഓർഫനേജ് കമ്മിറ്റി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ കോളേജ് സ്ഥാപിക്കുകയുണ്ടായി. ഈ കോളേജിന്റെ തൊട്ടുപിന്നിൽ ആണ് ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്നത് | |||
ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനം മലബാറിൽ ശക്തമായതോടെ കോൺഗ്രസ് സമിതികളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനായി രൂപവത്ക്കരിക്കപ്പെട്ട ഖിലാഫത്ത് കമ്മിറ്റികൾ അബ്ദുർറഹ‌്മാൻ സാഹിബിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ബ്രിട്ടിഷ് വിരുദ്ധ സമരത്തിൽ ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒന്നിപ്പിച്ച ഖിലാഫത്ത് പ്രസ്ഥാനം പിന്നീട് 1921-ലെ കലാപത്തിലേയ്ക്ക് നീങ്ങിയപ്പോൾ കലാപകാരികളെ അനുനയിപ്പിക്കാനുള്ള ദൗത്യം ഇദ്ദേഹം ഏറ്റെടുത്തു. കലാപത്തിന് ഒരു വർഗീയ പരിവേഷം നല്കാൻ ചില കോൺഗ്രസ്സുകാർ നടത്തിയ ശ്രമത്തെ അപലപിച്ച അബ്ദുർറഹ‌്മാൻ സാഹിബ് ഇതിനെ ഒരു കർഷക കലാപമായാണ് വിലയിരുത്തിയത് | ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനം മലബാറിൽ ശക്തമായതോടെ കോൺഗ്രസ് സമിതികളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനായി രൂപവത്ക്കരിക്കപ്പെട്ട ഖിലാഫത്ത് കമ്മിറ്റികൾ അബ്ദുർറഹ‌്മാൻ സാഹിബിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ബ്രിട്ടിഷ് വിരുദ്ധ സമരത്തിൽ ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒന്നിപ്പിച്ച ഖിലാഫത്ത് പ്രസ്ഥാനം പിന്നീട് 1921-ലെ കലാപത്തിലേയ്ക്ക് നീങ്ങിയപ്പോൾ കലാപകാരികളെ അനുനയിപ്പിക്കാനുള്ള ദൗത്യം ഇദ്ദേഹം ഏറ്റെടുത്തു. കലാപത്തിന് ഒരു വർഗീയ പരിവേഷം നല്കാൻ ചില കോൺഗ്രസ്സുകാർ നടത്തിയ ശ്രമത്തെ അപലപിച്ച അബ്ദുർറഹ‌്മാൻ സാഹിബ് ഇതിനെ ഒരു കർഷക കലാപമായാണ് വിലയിരുത്തിയത് | ||
വരി 65: | വരി 67: | ||
== പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
=== എം എ എം ഒ കോളേജ് മണാശ്ശേരി === | |||
[[പ്രമാണം:47089 mamocollage.jpg|ലഘുചിത്രം|250x250ബിന്ദു]] | |||
* മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ ഓർമ്മയ്ക്കായി മുക്കം മുസ്ലിം ഓർഫനേജ് കമ്മിറ്റി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ കോളേജ് സ്ഥാപിക്കുകയുണ്ടായി. ഈ കോളേജിന്റെ തൊട്ടുപിന്നിൽ ആണ് ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്നത്.മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ ഓർമ്മയ്ക്കായി മുക്കം മുസ്ലിം ഓർഫനേജ് കമ്മിറ്റി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ കോളേജ് സ്ഥാപിക്കുകയുണ്ടായി. ഈ കോളേജിന്റെ തൊട്ടുപിന്നിൽ ആണ് ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്നത് നാ മാമോ കോളേജ് എന്നാണ് കുട്ടികൾ പൊതുവേ പറയാറ്. എം എ എം ഓ കോളേജ് എന്നതിൻറെ ചുരുക്കപ്പേരാണ് ഇങ്ങനെ പറയുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ ഒന്നാം ഗ്രേഡ് എയ്ഡഡ് കോളേജ് ആണ് എം എ എം ഓ കോളേജ്. 1982 ജൂനിയർ കോളേജ് ആയി ആരംഭിച്ച 1991ൽ ഡിഗ്രി കോളേജ് ആയി ഉയർത്തുകയും പിന്നീട് രണ്ടായിരത്തി രണ്ടിൽ ഫസ്റ്റ് ഗ്രേഡ് കോളേജായി മാറുകയും ചെയ്തു.എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി ലേക്ക് വരുന്ന കുട്ടികൾ ഈ കോളേജിൻറെ മുന്നിലൂടെയാണ് നടന്ന് വരുന്നത്. ഈ ഒരു അനുഭവം കുട്ടികളെ വളരെ ഉയരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു K.M.C.T ഡെന്റൽ കോളേജ്, | |||
* K.M.C.T ഫാർമസി കോളേജ്, | |||
* K.M.C.T ആയുർവേദ കോളേജ്, | |||
* K.M.C.T എൻജിനിയറിംഗ് കോളേജ്, | |||
* K.M.C.T പോളി ടെക്നിക് കോളേജ്, | |||
* എം.എ.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജ്, മണാശ്ശേരി | |||
* K.M.C.T ആർട്സ് ആൻഡ് സയൻസ് കോളേജ്, മണാശ്ശേരി | |||
* കെ.എം.സി.ടി. മെഡിക്കൽ കോളേജ്, | |||
* MAMAO കോളേജ്, | |||
* GUPS മണാശ്ശേരി |