Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' പാഠ്യപ്രവർത്തനങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
= പ്രവേശനോത്സവം =
[[പ്രമാണം:44055 praveshanotsavam.resized.png|വലത്ത്‌|ചട്ടരഹിതം|177x177ബിന്ദു]]
2021 ജൂൺ 1 ന് രാവിലെ പത്ത് മണിക്കായിരുന്നു പ്രവേശനോത്സവം.കൊവിഡിന്റെ കാലഘട്ടത്തിൽ നിന്നും അതിജീവനത്തിന്റെ പാതയിലേയ്ക്കുള്ള ചുവട് വയ്പ്പായിരുന്നു എല്ലാവർക്കും ഈ വർഷത്തെ പ്രവേശനോത്സവം.ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി കൊച്ചുകൂട്ടുകാരെ അറിവിന്റെ ലോകത്തേയ്ക്ക് ക്ഷണിച്ചു.അദ്ദേഹത്തിന്റെ ഊർജ്ജസ്വലമായ വാക്കുകളുടെ കരുത്തുൾക്കൊണ്ടുകൊണ്ട് സ്കൂളുകളിൽ തത്സമയം പ്രവേശനോത്സവം നടത്തി.യൂട്യൂബ് ലൈവിലൂടെ മുഖ്യമന്ത്രിയുടെ സന്ദേശവും തുടർന്ന് സ്കൂൾ തല സന്ദേശവും നൽകി.കലാപരിപാടികളും ആശംസകളും എല്ലാവരും അർപ്പിച്ചു.അന്നത്തെ എച്ച്.എം ശ്രീ.ദാമോദരൻ പള്ളത്ത് സാർ കുട്ടികൾക്ക് എല്ലാവിധമായ നന്മകളും നേരുകയും എത്രയും വേഗം ഓഫ്‍ലൈൻ ക്ലാസുകളിലൂടെ കാണാമെന്ന പ്രത്യാശ പകരുകയും ചെയ്തു.
= മികവുത്സവം =
= മികവുത്സവം =
കുട്ടികളിലെ മികവുകൾ കണ്ടെത്തി അത് പ്രകടിപ്പിക്കാനും ആത്മവിശ്വാസമുള്ളവരാക്കി അവരെ മാറ്റിയെടുക്കാനും ഗ്രാമീണമേഖലയിലെ സാധാരണക്കാരന്റെ മക്കളായ തങ്ങൾക്ക് സർക്കാർ വളരുവാനുള്ള അവസരം തന്നിരിക്കുന്നത് പ്രയോജനപ്പെടുത്താനും സാധിക്കുന്ന തരത്തിൽ മികവുത്സവം ബി.ആർ.സിയുടെ നിർദ്ദേശപ്രകാരം നടപ്പിലാക്കി.

5,758

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1627222" എന്ന താളിൽനിന്ന് ശേഖരിച്ചത്