Jump to content
സഹായം

"എ എം യു പി എസ് അണ്ടോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,351 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി 2022
No edit summary
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
സ്വതന്ത്ര്യ പുലരി ഇങ്ങെത്തുന്നതിനും ഒരു ദശകം മുൻപെ നിത്യ വൃത്തിക്ക് പടുപെട്ടിരുന്നവരുടെ വൻ ഭൂരിപക്ഷമുള്ള ഒരു സമൂഹം . സ്കൂൾ വിദ്യാഭ്യാസം ഒരു അടിസ്ഥാന ആവസ്യമയിട്ടുപോലും കണ്ടിരുന്നില്ല അന്നത്തെ മിക്ക രക്ഷിതാക്കളും. അക്കാലത്ത് ഓത്ത് പള്ളികൂടങ്ങളിൽ മദ്രസ പഠനത്തോടൊപ്പം സ്കൂൾവിദ്യാഭ്യാസവും എന്നാ രീതി നിലവിൽ വരാൻ തുടങ്ങിയതോടെ അണ്ടോണയിലെ പൗര പ്രമുഘനും സേവന തല്പരനുമായ പരേതനായ ജനാബ് പി. ടി. സിയ്യലി ഹാജി യുടെ ദീർഘ വീക്ഷണ ഫലമായിട്ടാണ് 1936 ൽ ഈ സ്ഥാപനം 65ആൺകുട്ടികളും 42 പെന്കുട്ടികളു മായി സ്കൂൾ തുടങ്ങിയത്.
[[എ എം യു പി എസ് അന്റോണ/ചരിത്രം|കൂടുതൽ വായിക്കുക]]  
[[എ എം യു പി എസ് അന്റോണ/ചരിത്രം|കൂടുതൽ വായിക്കുക]]  


1,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1627114" എന്ന താളിൽനിന്ന് ശേഖരിച്ചത്