Jump to content
സഹായം

"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:

2019 നവംബർ 5 മുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി കമ്പ്യൂട്ടർ പരിശീലന പരിപാടി നടത്തുകയുണ്ടായി പന്ത്രണ്ടോളം രക്ഷിതാക്കളാണ് ഇതിൽ പങ്കെടുത്തത്. പത്ത് ദിവസത്തെ ബേസിക് കോഴ്സ് ആണ് അവർക്ക് നൽകിയത്. സ്കൂളിലെ അദ്ധ്യാപകർ തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ച് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ അവർക്ക് ലഭ്യമാക്കി കൊടുക്കാൻ സാധിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ മിടുക്കരായ കുട്ടികൾ ആണ് ഇതിനുവേണ്ട എല്ലാ സഹായവും നൽകിയത്. സ്കൂളിലെ അധ്യാപകരായ ഷേർലിടീച്ചറും ഷൈലടീച്ചറും നേതൃത്വം നൽകി. വളരെ താല്പര്യത്തോടെയാണ് രക്ഷിതാക്കൾ പരിപാടിയിലേക്ക് കടന്നുവന്നത്. ലിറ്റിൽ കൈറ്റ്സ് ഏറ്റെടുത്തുനടത്തിയ ഈ പ്രവർത്തനം വളരെ വിജയകരമായിരുന്നു.

[[പ്രമാണം:47039-parents 1.jpeg|parents 1]]

=== 2021-22 -ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ===

1,506

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1626872" എന്ന താളിൽനിന്ന് ശേഖരിച്ചത്